സ്റ്റാഫ് റിപ്പോർട്ടർ
എട്ടിനം സാധനങ്ങള്‍ നാല് മാസം: സെപ്റ്റംബര്‍ മാസത്തെ സൗജന്യ കിറ്റ് എത്തി, ...
88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി വിതരണം ചെയ്യാനുള്ള കിറ്റിന്റെ പാക്കിങ് ആരംഭിച്ചു. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍...
അഞ്ച് വര്‍ഷം മുന്‍പ് വയനാട്ടിലേക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ല; കണ്ണീരോടെ കാത്തിരുന്ന് ...
കഴിഞ്ഞ അഞ്ചു വര്‍ഷമായി കാണാതായ തന്റെ ഭര്‍ത്താവിനെ അമ്പേഷിച്ച് കണ്ണീരോടെ കാത്തിരിക്കുകയാണ് പ്രിയ എന്ന യുവതി. നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും തന്റെ ഭര്‍ത്താവിനെ കണ്ടെത്താനായില്ലെന്ന് ഇവര്‍ പറയുന്നു. കണ്ണൂര്‍...
പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും: ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
സംസ്ഥാനത്തെ പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികള്‍ ഇന്നു മുതല്‍ 18 വരെയാണ്. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,80,212 മെരിറ്റ് സീറ്റുകളില്‍ 2,22,522എണ്ണത്തിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്....
സര്‍ക്കാര്‍ ഓഫിസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും; മറ്റ് ഭേദഗതികള്‍ അറിയാം
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കിയേക്കും. അവധി അവസാനിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി 22 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നും വകുപ്പ്...
ഇനി അഞ്ച് ഭൂഘണ്ഡങ്ങളിലൂടെയാണ് യാത്ര; കല്‍പ്പാത്തിയില്‍ നിന്ന് ഒറ്റക്ക് ബൈക്കില്‍ കശ്മീരിലെത്തിയ ലക്ഷ്മി സംസാരിക്കുന്നു
പാലക്കാട് ജില്ലയയിലെ കല്‍പ്പാത്തിയില്‍ നിന്നായിരുന്നു ലക്ഷ്മി യാത്ര തിരിച്ചത്. ഒറ്റയ്ക്ക് ബൈക്കില്‍ കശ്മീര്‍ വരെയെത്തിയ ഈ സാഹസിക യാത്രക്കാരിയെ അത്ര പെട്ടെന്നൊന്നും ആളുകള്‍ക്ക് മറക്കാനാകില്ല. 59 ദിവസമാണ് പാലക്കാട് കല്‍പാത്തി...
സ്വര്‍ണ്ണം പതിച്ചൊരു ഫേസ് ഷീല്‍ഡ്; തൊപ്പിയായും ഉപയോഗിക്കാം, വില കേട്ട് ആരും ഞെട്ടരുത്
ഫേസ് മാസ്‌ക്കും ഫേസ് ഷീല്‍ഡും നിത്യജീവിതത്തിന്റെ ഭാഗമായ ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. പുറത്തിറങ്ങണമമെങ്കില്‍ ഇതൊന്നുമില്ലാതെ പറ്റില്ലെന്നായി. മാസ്‌കില്‍ പലതരം വെറൈറ്റികള്‍ തന്നെ പരീക്ഷിക്കാന്‍ തുടങ്ങി ആളുകള്‍. വസ്ത്രത്തിന് അനുസരിച്ചുള്ള...
സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ തുറക്കുന്നു ; വിശദവിവരങ്ങള്‍ അറിയാം
കോവിഡ് മൂലം അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഡ്രൈവിങ് സ്‌കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റുകളും...
സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അടുത്തയാഴ്ച തീരുമാനം
ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച അറിയാം. ലോക്ഡൗണ്‍ ഇളവുകളുടെ നാലാം ഘട്ടത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ...
കോവിഡ് വാക്സിന്‍: ഇന്ത്യയുടെ മൃഗങ്ങളിലെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് ശാസ്ത്രഞ്ജര്‍
കോവിഡിനെതിരെയുള്ള ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണം ആദ്യ ഘട്ടത്തില്‍ വിജയകരമാണെന്ന് ശാസ്ത്രഞ്ജര്‍. മൃഗങ്ങളിലാണ് ആദ്യ ഘട്ടം പരീക്ഷിച്ചത്. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിന്റെ പരീക്ഷണം നടത്തുന്നത്.
നീറ്റ് പരീക്ഷ നാളെ; 15.19 ലക്ഷം പേര്‍ പരീക്ഷയ്ക്ക്, എഴുതാത്തവര്‍ക്ക് വീണ്ടും അവസരം ലഭിക്കില്ല
അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് എക്സാം നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ച് വരെയാണ് പരീക്ഷാ സമയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി,...