Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

സാരിയിൽ സുന്ദരിയായി അനുമോൾ: ഒാണം സ്പെഷൽ ചിത്രങ്ങൾ കാണാം

മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് നടി അനുമോൾ. സീരിയലുകളിലൂടെ ശ്രദ്ധേയയായ താരം പിന്നീട് കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലും പ്രേക്ഷകമനസിൽ ഇടം നേടി. നിരവധി രസകരമായ...

പൂച്ചെടിയിൽ തൊട്ടാൽ കൈവെട്ടു മെന്ന് പാർവതി; പച്ചക്കറികൃഷിക്ക് മുന്നോടിയായി വീട്ടിൽ നടന്ന സംഭവങ്ങളെക്കുറിച്ച് ജയറാം

ലോക്ക് ഡൗൺ കാലത്ത് എല്ലാവരെപ്പോലെയും പച്ചക്കറികൃഷിയും മറ്റും ചെയ്താണ് താനും സർവൈവ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് മലയാളികളുടെ പ്രിയതാരം ജയറാം. ജയറാമും മകൻ കാളിദാസും ചേർന്നാണ് ചെന്നൈയിലെ വീട്ടുപരിസരത്ത് കൃഷി...

സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു.

മലയാള ചലച്ചിത്ര സംവിധായകൻ യതീന്ദ്രദാസ് അന്തരിച്ചു. 74 വയസായിരുന്നു. ന്യൂമോണിയ ബാധിതനായിരുന്നു. ചെന്നെെയിൽ നിന്ന് ഈ മാസം 22 നാണ് യതീന്ദ്രദാസ് തൃശൂരിലെത്തിയത്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വച്ച്...

കോവി‍ഡ് വ്യാപനം തടയാൻ മാസ്ക്കിനൊപ്പം ഫേസ് ഷീൽഡ് കൂടി

കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവുമധികം ഉപയോ​ഗിക്കുന്ന വസ്തു മാസ്ക് ആണ്. എന്നാൽ ഈ മാസ്കിനൊപ്പം ഫേസ് ഷീൽഡ് കൂടി ഉപയോ​ഗിച്ചാൽ രോഗവ്യാപനം കൂടുതൽ കൃത്യമായി തടയാനാവുമെന്നാണ് പുതിയ ചില പഠനങ്ങൾ...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒാണത്തിന് 1,000 രൂപ ധനസഹായം

കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഒാണത്തിന് 1,000 രൂപ ധനസഹായം ലഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കേരള സാമൂഹ്യ സുരക്ഷ മിഷൻ...

സെക്രട്ടറിയറ്റില്‍ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്: മുരളി തുമ്മാരുകുടി

സെക്രട്ടേറിയറ്റിൽ ഒരു തീപിടുത്തം ഉണ്ടാകുമെന്ന് ഒരു വർഷം മുമ്പ് താൻ പറഞ്ഞിരുന്നതാണ് എന്ന് മുരളി തുമ്മാരുകുടി. യുഎന്‍ ദുരന്തനിവാരണ മേധാവി ആയ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...

ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു. 43 വയസായിരുന്നു. ഏറെ നാളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്.

ഓഗസ്റ്റില്‍ ലഭിച്ചത് 44 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ; ജൂലൈയില്‍ 10 ശതമാനം കുറവ്

1976ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് ഈ വര്‍ഷം പെയ്തതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. പതിവിലും 25 ശതമാനം അധികം മഴയാണ് ഈ മാസം ലഭിച്ചത്. അതേസമയം ജൂലൈയില്‍...

തിരുവോണദിനത്തില്‍ മഴയ്ക്ക് സാധ്യത: യെല്ലോ അലേര്‍ട്ട്

തിരുവോണദിനത്തില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഞായറാഴ്ച മലപ്പുറത്തും തിരുവോണദിനമായ തിങ്കളാഴ്ച ഇടുക്കിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 30ന് മലപ്പുറത്തും 31ന് ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്....

‘ഓണമെന്നാല്‍ ഓര്‍മ്മവരുന്നത് ആ നല്ലനാളുകളാണ്’: ബാലി വേഷത്തില്‍ ഉണ്ണിമായ

ബിഗ്‌സ്‌ക്രീനിലും അണിയറയിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഉണ്ണിമായ. നിരവധി ചെറിയ റോളുകളിലൂടെ പ്രേക്ഷകമനസിലിടം നേടിയ ഉണ്ണിമായ അഞ്ചാം പാതിരയിലെ പൊലീസുകാരിയിലൂടെ ഒരു മുഴുനീള കഥാപാത്രമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.
- Advertisement -

EDITOR PICKS