Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു!

ബവ്കോ വഴി മദ്യവിൽപനയ്ക്കു സർക്കാർ തീരുമാനിച്ചതിനൊപ്പമാണു ബാറുകളിലൂടെയും അതേ വിലയ്ക്കു മദ്യം വിൽക്കാൻ തീരുമാനിച്ചത്. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാൻ ടോക്കൺ ഏർപ്പെടുത്താൻ മൊബൈൽ ആപ്...

ഈ പ്രണയ ഗാനം ഇവർക്ക് കുടുംബക്കാര്യം

കൂടുമ്പോൾ ഇമ്പമാർന്നാൽ അത് കുടുംബം. ഇമ്പമാർന്ന പാട്ടുമായി ഒരു കുടുംബം കൂടിയാലോ. തൃശൂർ ജില്ലയിലെ കുന്നംകുളത്തു നിന്നുള്ള ഈ കുടുംബം സർഗ സൃഷ്ടിയിൽ ഒരുമിച്ചപ്പോൾ പിറവിയെടുത്തത് മനോഹരമായ ഒരു...

അകലെ വിരിയും പനിമതി…. നല്ല പാട്ടുകളുമായി വീണ്ടും അവർ.

മെലഡികളുടെ കൂട്ടത്തിൽ ചേർത്ത് വെയ്ക്കാൻ ഇനി അകലെ വിരിയും പനിമതിയും. സിതാര പാടുമ്പോൾ പനിമതിയിൽ അരളിപ്പൂവിൻ ചിരികളാവുകയാണ്. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയ്ൻമെന്റ്സ്...

ചില വജ്ര വിശേഷങ്ങൾ.

വജ്രം - വാക്ക് സൂചിപ്പിക്കുന്നതുപോലെ തന്നെ പ്രകൃതിദത്തമായ ഏറ്റവും കടുപ്പമേറിയ വസ്തുവാണ് ഡയമണ്ട് അഥവാ വജ്രം. പ്രകൃതിയിൽ കണ്ടുവരുന്നതിൽ ഏറ്റവും കഠിനമായ പദാർത്ഥം വെറും കരിയിലെ ആറ്റങ്ങൾ മാത്രമുള്ള...

ലോകമറിയുന്ന വജ്രങ്ങൾ

ഇതുവരെ കണ്ടുപിടിച്ചിട്ടുള്ള ഏറ്റവും ഭാരമുള്ള വൈരക്കല്ല് കുള്ളിനൻ ആണ്. പ്രീമിയർ ഡയമണ്ട് കമ്പനിയുടെ ചെയർമാനായ തോമസ് കുള്ളിനന്റെ പേരിലാണിത് അറിയപ്പെടുന്നത്. 3106 കാരറ്റ് ആണ് ഇതിന്റെ തൂക്കം. 1905 ൽ...

മീൻ വിൽപ്പന – പുതിയ പാഠങ്ങൾ.

കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി മീന്‍ വില്‍പ്പനക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്നു .മീന്‍ വില്‍ക്കുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം, നഖം വെട്ടണം തുടങ്ങിയവയാണ് പുതിയ മാനദണ്ഡങ്ങള്‍. മീന്‍ കച്ചവടത്തിലും, സംസ്‌കരണത്തിലും...

കുടിവെള്ള വിതരണത്തിന് കർശന നിബന്ധന.

കുടിവെള്ളം വിതരണം ചെയ്യുന്നതിന് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കർശന നിബന്ധനകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ പാലിച്ച് മാത്രമേ കുടിവെള്ളം വിതരണം ചെയ്യാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. സംസ്‌ഥാനത്ത്‌ കുടിവെള്ള വിതരണത്തിന്‌...

ചൂടുകാലം ചെറുക്കേണ്ടതിങ്ങനെ…

-ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു കുപ്പിയിൽ വെള്ളം കയ്യിൽ കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിർജ്ജലീകരണം ഒഴിവാക്കാൻ സാധിക്കും. -നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള...

അടുക്കളയിൽ വേണം ഈ കരുതൽ.

സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാം.ഇത്തരം സംഭവങ്ങൾ മരണത്തിലെത്തുമ്പോൾ മാത്രമാണ് പലപ്പോഴും വാർത്തയാവുന്നത്. വീട്ടിനുള്ളിലെ, പ്രത്യേകിച്ചും അടുക്കളയിലെ ശുചിത്വക്കുറവാകാം കാരണം. അടുക്കളയുടെ വൃത്തിയും വെടിപ്പും… പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ വീടിന്റെ...

സ്നേഹം നടിച്ച് കുഞ്ഞിനെ പുഴയിലെറിഞ്ഞ ശൈലജക്ക് ജീവപര്യന്തം.

നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി...
- Advertisement -

EDITOR PICKS