Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ബൈജൂസ് ആപ്പ് രക്ഷിതാക്കള്‍ക്ക് ആപ്പായി മാറുകയാണോ?

കുട്ടികള്‍ക്ക് വേണ്ടി വാങ്ങിയ ബൈജൂസ് ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍ ഒടുവില്‍ ബാധ്യതയായി മാറിയെന്ന് ചില രക്ഷിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ‍ ആരോപിക്കുന്നു. സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളുമായി വന്‍ മാര്‍ക്കറ്റിംഗ് നടത്തിയാണ് രക്ഷിതാക്കളെ...

എന്താണ് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ അഥവാ ജിപിആർ ?

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണതായവർക്കായി തിരച്ചിൽ നടത്താൻ ജിപിആർ സംവിധാനം ഉപയോഗിച്ചതായി നമ്മൾ ഏവരും കേട്ടതാണ്. കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ അടിഞ്ഞു കൂടിയ ചെളിയും മൺതട്ടുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ജെസിബിയും ഹിറ്റാച്ചികളും ഉപയോഗിച്ച്...

സജി മോഹൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മേധാവിയായിരുന്നെങ്കിൽ എന്താകുമായിരുന്നു!!!

ലഹരികടത്തു കേസിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സജി മോഹന് 15 വർഷം തടവ് വിധിച്ച വാർത്ത ഞെട്ടിക്കുന്നതായിരുന്നു. 12 കോടി രൂപ വിലമതിക്കുന്ന 12 കിലോ ഹെറോയിനുമായി 2009ൽ പിടിയിലായ...

കൂടുന്ന മുങ്ങിമരണങ്ങൾ: അറിയാം ചില കാര്യങ്ങൾ.

അസ്വാഭാവിക മരണങ്ങളിൽ പ്രധാനമായ ഒന്നാണ് മുങ്ങിമരണങ്ങൾ. ധാരാളം പേരാണ് ഓരോ വർഷവും മുങ്ങിമരണങ്ങൾക്കിരയാവുന്നത്. ജലത്തിൽ മുങ്ങുമ്പോൾ ശ്വാസോച്ഛ്വാസം തടസപ്പെടുന്നു.നീന്തൽ അറിയില്ലാത്തവരും നീന്താൻ സാധിക്കാത്തവരും സഹായത്തിനായി നിലവിളിക്കുകയും കൂടുതൽ ആയാസപ്പെടുകയും ചെയ്യുന്നു. ഇതിനാൽ...

മഴ: കുഞ്ഞുങ്ങൾക്ക് കരുതൽ നൽകാം.

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. മഴക്കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളെയാണ്. കുട്ടികൾക്ക് വളരെ പെട്ടെന്ന് പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ എടുക്കേണ്ടത്.

കലാഭവൻ മണിയുടെ മരണം വിജേന്ദ്രയുടെ കൊലപാതകം പോലെയോ? സംശയവുമായി സഹോദരൻ.

മണിയുടെ മരണം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളുമായി സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ വീണ്ടും രംഗത്ത്.മണിയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാമകൃഷ്ണൻ ആരോപണം ഉന്നയിച്ചത്.മണിയുടെ പോസ്റ്റ്മോട്ടം റിപ്പോർട്ടും രാമകൃഷ്ണൻ...

പുലിക്കരുത്തുമായി ജീപ് റാംഗ്ലറിന്റെ നാലാം തലമുറ.

സ്പോർട് യൂട്ടിലിറ്റി വാഹനമായ ജീപ് റാംഗ്ലറിന്റെ നാലാം തലമുറ മോഡൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. അഞ്ചു വാതിലോടെ മുന്തിയ വകഭേദമായ ‘സഹാര’ പതിപ്പായി മാത്രം വിൽപ്പനയ്ക്കുള്ള ‘റാംഗ്ലറി’ന് 63.94 ലക്ഷം...

ടിവിയും കമ്പ്യൂട്ടറും സൗജന്യം. പിടിച്ചടക്കുമോ ജിയോ ഫൈബർ?

റിലയൻസ് ജിയോ ഗിഗാഫൈബർ സേവനമാരംഭിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ സെപ്റ്റംബർ അഞ്ച് മുതൽ ജിയോ ഫൈബർ വാണിജ്യാടിസ്ഥാനത്തിൽ സേവനം ആരംഭിക്കും. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും...

വില കുറഞ്ഞ പാൽ ഒഴുകുന്നു. പിടിച്ച് നിൽക്കാൻ പാടുപെട്ട് ക്ഷീര കർഷകർ.

ടാങ്കർ ലോറികളിൽ ലക്ഷക്കണക്കിന് ലിറ്റർ പാലാണ് ദിവസവും സംസ്ഥാനത്തെത്തുന്നത്.. പല സ്വകാര്യ ഡെയറികളും കേരളത്തിലെ സംഭരണം നാമമാത്രമാക്കി തമിഴ്നാട്ടിൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പാൽ ഇവിടെയെത്തിച്ചു കൂടിയ വിലയ്ക്കു വിൽക്കുകയാണിപ്പോൾ....

കുടിയൻമാരോട് പുല്ലുവില.സർക്കാരിന് പണം മതി.

മദ്യപന്മാരെ പിഴിഞ്ഞ് സംസ്ഥാന ഖജനാവിലേക്ക് കോടികൾ വരുമാനം ലഭിക്കുന്നതായി ഏതാനും നാൾ മുമ്പ് വിവരാവകാശരേഖയിലൂടെ സർക്കാർ തന്നെ വെളിപ്പെടുത്തി. കേരളത്തിൽ വിൽക്കുന്ന പല ബ്രാൻഡിലുള്ള മദ്യങ്ങളും കമ്പനികളിൽനിന്ന് വാങ്ങുന്ന...
- Advertisement -

EDITOR PICKS