സ്റ്റാഫ് റിപ്പോർട്ടർ
ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നത് ഗായത്രി.ദൃശ്യങ്ങൾ പകർത്തിയത് കാമുകന്റെ ഭാര്യ.
ആ വീഡിയോ കണ്ടവരെല്ലാം ഞെട്ടിത്തരിച്ചിരുന്നു. ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന ഭാര്യ. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അറും കൊലയിലെ സ്ത്രീയെ ഒടുവിൽ കണ്ടെത്തി.ചെന്നൈ നെര്‍കുണ്ടത്ത് താമസിക്കുന്ന ഗായത്രി. കൊല്ലപ്പെട്ടത് നാഗരാജ്. ഗായത്രിയും...
കാട്ടിലെ തേക്ക് തോട്ടങ്ങൾ മുറിച്ചുമാറ്റാനൊരുങ്ങി വനം വകുപ്പ്.
കേരളത്തിലെ വനമേഖലയിലെ തേക്ക് മരങ്ങള്‍ മുറിച്ച് പകരം സ്വാഭാവിക വനം വളര്‍ത്താന്‍ വനം വകുപ്പ് ശ്രമമാരംഭിച്ചു. കാട്ടിലെ തേക്ക് മരങ്ങള്‍ കൊണ്ട് മൃഗങ്ങള്‍ക്ക് ഒരു നേട്ടവുമില്ലെന്ന് വിലയിരുത്തിയാണ് വനം...
കുട്ടികളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തരുത്.
പതിമൂന്ന് വയസ്സിൽതാഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നത് സംസ്ഥാനത്ത് വിലക്കിയിട്ടുണ്ട്. ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് നേരത്തേ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയർബാഗും...
സൂക്ഷിക്കുക! ചായക്കടയിലെ ക്യാൻസർ.
ഹോട്ടലുകളില്‍ പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നതിലെ അശാസ്ത്രീയത വിവിധ തരത്തിലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പഴകിയ പാല്‍ ഉപയോഗിക്കുന്നതും ചായ എടുക്കാന്‍ ഉപയോഗിക്കുന്ന സമാവറുകള്‍ക്കു മുകളില്‍ വെച്ച് പാക്കറ്റോടെ പാല്‍ ചൂടാക്കുന്നതും...
ആഫ്രിക്കൻ ഒച്ചുകൾ നിസ്സാരക്കാരല്ല.
തൃശൂർ ജില്ലയിലെ ചേർപ്പിനടുത്ത് കോടന്നൂരിലും പരിസര പ്രദേശങ്ങളിലും കർഷകർക്ക് ഭീഷണിയായി ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു. ശാസ്താംകടവ് പ്രദേശത്താണ് ഇവ വ്യാപകമായിട്ടുള്ളത്. കൃഷി നശിപ്പിക്കുന്നതാണ് പ്രധാന ഭീഷണി. തൃശൂർ നഗരത്തിലെ...
വെളിച്ചെണ്ണയെന്ന പേരിൽ വാങ്ങുന്നത് വിഷം!
പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടാകും. വെളിച്ചെണ്ണയെന്ന് പേരും. എന്നാൽ എഡിബിൾ വെജിറ്റബിൾ ഓയിൽ എന്ന് ചെറിയ അക്ഷരത്തിൽ ബ്രായ്ക്കറ്റിൽ എഴുതിയിട്ടുണ്ടാകും. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം മാത്രം...
കുടിക്കാൻ കൊള്ളുമോ കുടിവെള്ളം?
കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. വിതരണത്തിനുപയോഗിക്കുന്ന ഉറവിടത്തിലെ വെള്ളം ആറ് മാസത്തിലൊരിക്കല്‍ ലാബില്‍ പരിശോധിക്കണം. ലൈസന്‍സ് ഇല്ലാതെ ജലവിതരണം പാടില്ല. വാഹനത്തില്‍...
വിശ്വസിക്കാമോ… ലാബുകളിലെ പരിശോധനാ ഫലങ്ങൾ?
സ്വകാര്യ മെഡിക്കൽ ലാബിൽ നടത്തിയ രക്തപരിശോധനയിൽ നാലരവയസ്സുകാരന് എച്ച്.ഐ.വി. വീട്ടുകാർ ആകെ തകർന്നു. ഒരു കുടുംബം മൊത്തം വേദനയുടെ കയത്തിലാണ്ടു. എങ്കിലും മറ്റൊരു ലാബിൽക്കൂടി പരിശോധന നടത്താൻ അവർ തീരുമാനിച്ചു....
സ്ഥിരം ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർ അറിയുവാൻ…
ഹോട്ടൽ ഭക്ഷണം സ്ഥിരമാക്കുന്നവർ സ്വന്തം ആരോഗ്യത്തെ കരുതണമെന്നാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത ലഘൂകരണ വിഭാഗത്തിന്‍റെ തലവനായ ഡോ. മുരളി തുമ്മാരുകുടി പറയുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
മുടി കൊഴിയുന്നുണ്ടോ? കട്ടൻ അടിക്കൂ…
വെള്ളത്തിന് ശേഷം ലോകത്തിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന പാനീയങ്ങളിലൊന്നാണ് കട്ടൻ ചായ. വളരെ പെട്ടെന്ന് ഉന്മേഷവും ഊർജവും കിട്ടുന്നതിന് കട്ടൻ ചായയിൽ അടങ്ങിയിട്ടുള്ള തിയോഫിലിൻ, കഫീൻ എന്നിവ സഹായിക്കുന്നു. ജലദോഷമുള്ളപ്പോൾ,...