സ്റ്റാഫ് റിപ്പോർട്ടർ
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ യു.എ.ഇ -യിൽ പുതിയ രീതി.
യു.എ.ഇ.യിൽ നിന്ന് പാസ്പോർട്ടിന് അപേക്ഷിക്കുന്ന ഇന്ത്യൻ പ്രവാസികൾ ഇനി മുതൽ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും.
പുതിയ...
ഇഡ്ഡലിയാണ് താരം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലി.
മാർച്ച് 30-ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന ഊബർ ഈറ്റ്സ് പുറത്തുവിട്ട...
വേളാങ്കണ്ണി പള്ളി- കിഴക്കിന്റെ ലൂർദ്ദ്.
പട്ടുസാരിയുടുത്ത്.. ഉണ്ണിയേശുവിനെ കൈകളിലേന്തിയുള്ള മാതാവിന്റെ തിരുരൂപം…
പ്രാർഥനയും കണ്ണീരുമർപ്പിച്ച്, നാനാജാതിയിൽപ്പെട്ട വിശ്വാസികൾ എത്തിച്ചേരുന്ന ദേവാലയം. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി മാതാവ്.
മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും...
തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം -ദക്ഷിണ കാശി.
വയനാട് ജില്ലയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിലെ...
ചില ഈസ്റ്റർ വിശേഷങ്ങൾ…
പ്രത്യാശയയുടെ കിരണമാണ് ഈസ്റ്റര്‍ പങ്കുവെയ്ക്കുന്നത്. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറ്റാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനമാണ് ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും...
ട്രംപിനെ പിന്തള്ളി ഫേസ്ബുക്കില്‍ മോദി മുന്നിൽ.
സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. മോദിയുടെ വ്യക്തിഗത ഫേസ്ബുക്ക് പേജില്‍...
ദുബായ് വിമാനത്താവളത്തിലെ റണ്‍വേ മെയ് 30 വരെ അടയ്ക്കുന്നു. വിമാന സർവ്വീസുകൾ കുറയും.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ (DXB) റൺവേ നവീകരണപ്രവൃത്തികൾക്കായി ഏപ്രിൽ 16 മുതൽ മെയ് 30 വരെ അടച്ചിടുന്നു. ഈ സാഹചര്യത്തിൽ ഇവിടെ നിന്ന് സർവീസ് നടത്തുന്ന വിമാന സർവീസുകളിൽ മാറ്റമുണ്ടാക്കും....
കുവൈത്തിൽ ഇഖാമയ്ക്ക് പുതിയ ഉത്തരവ്.
ഇഖാമ പുതുക്കി നൽകുന്നതിൽ പുതിയ മാനദണ്ഢങ്ങളുമായി കുവൈത്ത്.
താമസകാര്യ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതോടെ മലയാളികളുടേതടക്കം നിരവധി കമ്പനികൾ പ്രതിസന്ധിയിലായി.
തൊഴിലാളികളുടെ ഇഖാമ...
വിവാഹ മോചനം: മാക്കെൻസി നമ്പർ വൺ ധനികയാവും.
വിവാഹ മോചനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ ധനികയാവാനൊരുങ്ങി മാക്കെൻസി
25 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ വിവാഹ മോചിതരാവാനൊരുങ്ങി ആമസോണ്‍ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ്...
മലയാറ്റൂര്‍ പൊന്‍മല…
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായിരുന്ന വിശുദ്ധ തോമാശ്ലീഹായാണ് മലയാറ്റൂര്‍ പള്ളി സ്ഥാപിച്ചത്. യേശുവിന്റെ മരണശേഷം ശ്ലീഹന്മാര്‍ ഒത്തു ചേര്‍ന്ന് യേശു വചനങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ തോമാശ്ലീഹയ്ക്ക് കിട്ടിയത്...