സ്റ്റാഫ് റിപ്പോർട്ടർ
ബിഗ് ബഡ്ജറ്റ് ചിത്രം മധുരരാജയുടെ നിർമ്മാതാവ് കുന്നംകുളത്തുകാരൻ. ഡ്രൈവർ നിർമ്മാതാവായ കഥ.
മധുര രാജ എന്ന മമ്മൂട്ടിച്ചിത്രത്തിന്റെ നിർമാതാവിന്റെ കഥയറിയാമോ… അതിൽ സിനിമാക്കഥ പോലെ ട്വിസ്റ്റുണ്ട്. നാട്ടിലും വിദേശത്തും ടാക്സിഡ്രൈവറായ കുന്നംകുളത്തുകാരൻ നെൽസൺ ഐപ്പ് സൂപ്പർതാരചിത്രത്തിന്റെ നിർമാതാവായ കഥ ഇങ്ങനെ…...
ഇനി വ്യാജ വാർത്തകളും കണ്ടെത്താം. വഴി പറഞ്ഞ് വാട്സ് ആപ്.
വ്യാജ വാർത്തകൾ കണ്ടെത്തുന്നതിനുള്ള പുതുവഴിയുമായി വാട്സ് ആപ്. വ്യാജമാണോയെന്ന സംശയം തോന്നുന്ന മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി ഒരുക്കുന്നത്. 9643-000-888 എന്ന നമ്പറിലേക്ക് ചിത്രങ്ങൾ,...
ചിക്കൻ കറി സൂപ്പറാക്കാം. ഇതാ ചില ടിപ്സുകൾ!
ചിക്കൻ കറി ഇഷ്ടമില്ലാത്ത ഭക്ഷണപ്രേമികളുണ്ടാവില്ല. എന്നാൽ ചിക്കൻ കറി രുചിയോടെ തയ്യാറാക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില ടിപ്സുകൾ പരീക്ഷിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.
കറി...
ദുബായിലെ വിസ്മയം-“ദുബായ് അറീന”
ദുബായിലെ വിസ്മയകാഴ്ചകളിലേക്ക് പുതിയൊരു കെട്ടിടം കൂടി. ദുബായ് അറീന എന്ന കെട്ടിടം ഏറ്റവും വിസ്തൃതിയേറിയ ശീതീകരിച്ച ഇൻഡോർ സംവിധാനമാണ്. കലാപരിപാടികൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, ബാസ്‌ക്കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിങ്, ഐസ്...
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ പച്ചക്കൊടി . ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട്...
ആചാര പ്രകാരം തൃശൂർ പൂരം വെടികെട്ടു നടത്താമെന്ന് സുപ്രീം കോടതി.ക്ഷേത്രങ്ങളിലെ ഒരു ആചാരവും വിലക്കിയിട്ടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പെസോ അനുവദിക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാം. എന്നാൽ ബേരിയം...
ബിഎസ്എൻഎലിൽ പ്രതിസന്ധി: ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ?
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നിരവധി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങുന്നു. ജീവനക്കാരെ പിരിച്ച് വിടാനുള്ള തീരുമാനം കമ്പനി ഡയറക്ടർ ബോർഡ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ അന്തിമ തീരുമാനമെടുക്കുന്നത് വൈകും. ലോക്സഭാ തിരഞ്ഞെടുപ്പ്...
ശ്രുതി ഹാസൻ വിവാഹിതയാകുന്നോ?
ശ്രുതി ഹാസൻ വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ലണ്ടനിലെ നടൻ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസൻ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമായിരുന്നു വാര്‍ത്തകള്‍. മൈക്കിളുമായുള്ള ഫോട്ടോകള്‍ ശ്രുതി ഹാസൻ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു....
ആപ്പിൾ ഐ ഫോൺ വാങ്ങാം. വില്പന കൂട്ടാന്‍ ഐ ഫോണിന്റെ വില കുത്തനെ കുറയ്ക്കുന്നു…
വില്പന ഉയർത്താൻ ആപ്പിൾ ഐ ഫോണിന്റെ വിലയിൽ വൻതോതിൽ കുറവ് വരുത്തുന്നു.
ഏറ്റവും പുതിയ ഐ ഫോണായ എക്സ് ആർ മോഡലിന് 22 ശതമാനം വിലകുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
വേനൽച്ചൂടിനെ നേരിടാം…
ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങവെള്ളം എന്നിവ ഉപ്പിട്ട് കുടിക്കാം. കൃത്രിമ ശീതളപാനീയങ്ങൾ ഒഴിവാക്കണം.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. മാംസാഹാരം മിതമാക്കണം.
രാവിലെ...
എന്താണ് സൂര്യാതപം? മുൻകരുതലുകൾ ഇങ്ങനെ..
കൊടുംവേനലിൽ ഉണ്ടാകാവുന്ന ഏറ്റവും ഗുരുതരമായ അത്യാഹിതമാണ് സൂര്യാതപം. ഒരുകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന സൂര്യാതപം വേനൽ കനത്തതോടെ കേരളത്തിലും വ്യാപകമായി.
കഠിനമായ ചൂടിനെ തുടർന്ന് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ...