സ്റ്റാഫ് റിപ്പോർട്ടർ
വായുവിലൂടെ സമ്പര്‍ക്കം; ഉടന്‍ മുന്നറിയിപ്പ് ലഭിക്കുന്ന പുതിയ സാങ്കേതിക വിദ്യ
വായുവിലുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും അത് മുന്‍കൂട്ടി അറിയിക്കാനും സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യ കണ്ടെത്തി. യേല്‍ സര്‍വകലാശാലയാണ് ഇത് വികസിപ്പിച്ചെടുത്തത്. വസ്ത്രത്തോട്...
കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കാന്‍ വേണ്ടി ഇത്രമാത്രം ചെയ്യുക
കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വരുന്ന കുവൈത്ത് നാഷണല്‍ ഗാര്‍ഡ്‌സില്‍ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം....
ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ പണികിട്ടും; വാട്‌സ്ആപ് അഡ്മിന് ജയിലില്‍ പോകേണ്ടി വന്നേക്കും
ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്. വാട്‌സാപ് വഴി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളും...
കുട്ടികളില്‍ ആന്റിവൈറല്‍ ഉപയോഗം; ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി
കോവിഡ് ചികിത്സയില്‍ കാര്യമായി ഉപയോഗിക്കുന്ന ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്. 18 വയസ്സിനു താഴെയുള്ളവര്‍ക്കു നല്‍കുന്നതിനാണ് ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. കുട്ടികളില്‍ എങ്ങനെ ബാധിക്കുമെന്നതു...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉത്കണ്ഠയും; ഗവേഷകര്‍ പറയുന്നത്
സമ്മര്‍ദ്ദത്തോടുള്ള ശരീരത്തിന്റെ സ്ഥിരമായ പ്രതികരണമാണ് ഉത്കണ്ഠ. വിയര്‍ക്കുക, അസ്വസ്ഥത അനുഭവപ്പെടുക, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഉത്കണ്ഠയുടെ പ്രധാനലക്ഷണങ്ങളാണ്. ഉത്കണ്ഠ താല്‍ക്കാലികമായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
യാത്ര പോകാന്‍ ഇഷ്ടമാണ്, ശര്‍ദ്ദിയാണോ വില്ലന്‍; പരിഹാരമുണ്ട്!
യാത്ര പോകാന്‍ ഇഷ്ടമുണ്ടായിട്ടും ശര്‍ദ്ദി എന്ന വില്ലന്‍ കാരണം അവ ഒഴിവാക്കേണ്ട അവസ്ഥയാണ് ചിലര്‍ക്ക്. യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛര്‍ദ്ദി തന്നെയാണ് പ്രശ്നം. ട്രാവല്‍...
കോവിഡ് വന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് മൂന്ന് മാസം കഴിഞ്ഞ്; കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് ബാധിച്ചവര്‍ രോഗമുക്തി നേടിയവര്‍ക്ക് മൂന്നു മാസം കഴിഞ്ഞേ വാക്സിന്‍ എടുക്കാവൂ. ഇതേ നിര്‍ദേശം കരുതല്‍ ഡോസിനും ബാധകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗമുക്തി...
പ്രതിരോധശേഷി കൂടുന്നതിനൊപ്പം ഹൃദ്രോഗ സാധ്യത കുറയും; ഓറഞ്ചിന്റെ മറ്റ് ഗുണങ്ങളറിയാം
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ജനപ്രിയ പഴമാണ് ഓറഞ്ച്. ഡയറ്ററി ഫൈബറും വിറ്റാമിന്‍ സിയും കൊണ്ട് സമ്പന്നമാണ് ഈ സിട്രസ് പഴം. നിരവധി ഗുണങ്ങളും പോഷകങ്ങളും...
കൊറോണ വകഭേദങ്ങള്‍ വിട്ടൊഴിയുന്നില്ല; വിനോദസഞ്ചാരമേഖല പഴയത് പോലെയാകാന്‍ 2024 എങ്കിലും കഴിയണം
ലോകം മഹാമാരിയുടെ പിടിയില്‍ നിന്ന് മുക്തി നേടുന്നില്ല. സകല മേഖലകളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴിതാ, 2024 വരെ ലോക ടൂറിസം മേഖല കൊവിഡ് മഹാമാരിക്കു മുമ്പുണ്ടായിരുന്ന...
ഒമൈക്രോണ്‍ അത്ര നിസാര വകഭേദമല്ല; ശ്രദ്ധ വേണമെന്ന് ഡബ്ല്യൂഎച്ച്ഒ
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ നിസ്സാര രോഗമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ ലോകമെങ്ങും ആശുപത്രി വാസത്തിനും മരണത്തിനും കാരണമാവുന്നുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ...