സ്റ്റാഫ് റിപ്പോർട്ടർ
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വന്‍ തട്ടിപ്പ്; പറ്റിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഒരു തിരിച്ചറിയല്‍ രേഖയായി മാത്രം തുടക്കത്തില്‍ അവതരിപ്പിച്ച ഒന്നാണ് ആധാര്‍ കാര്‍ഡ്. എന്നാല്‍ കാലക്രമേണ അത് എല്ലാ ഇടപാടുകളുടെയും അവിഭാജ്യ ഘടകമായി മാറി. ഇപ്പോള്‍...
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിക്കാം
റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് 'തെളിമ' പദ്ധതിയില്‍ അപേക്ഷ നല്‍കാം. ഈ മാസം 15 വരെയാണ് അവസരം. ഒപ്പം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനും അപേക്ഷിക്കാം....
മെസേജുകള്‍ എപ്പോള്‍ അപ്രത്യക്ഷമാകണമെന്ന് ഇനി ഉപയോക്താവിന് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്
മെസേജുകള്‍ അപ്രത്യക്ഷമാകുന്നതിന് സമയപരിധി നിശ്ചയിക്കാന്‍ ഉപയോക്താവിന് അനുമതി നല്‍കുന്ന പുതിയ ഫീച്ചറുമായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. നിലവില്‍ ഏഴു ദിവസം കഴിഞ്ഞാണ്...
പ്രാതലിന് വേണം പ്രോട്ടീന്‍; എന്തുകൊണ്ടെന്ന് അറിയാം
നമ്മുടെ ശരീരത്തിന് വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്ന് ലഭിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്.
ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജിയേതെന്നറിയണോ?
2021 വര്‍ഷം അവസാനിക്കാനിരിക്കുകയാണ്. ഇതിനിടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഇമോജികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ടെക് സ്ഥാപനമായ യൂണികോഡ് കണ്‍സോര്‍ഷ്യമാണ് പ്രസ്തുത...
ഐഫോൺ 12 പ്രോ 25,000 രൂപ ഡിസ്‌ക്കൗണ്ടിൽ
ഐഫോൺ 12 പ്രോയ്ക്ക് ആമസോണിൽ വൻ ഡിസ്കൗണ്ട്. ഐഫോൺ 12 പ്രോ 25,000 രൂപ കുറവിലാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ സ്റ്റോറേജ് വേരിയന്റുകളിലും ഈ ഡിസ്‌ക്കൗണ്ട് ഉണ്ട്. 15,000 രൂപ...
എയർഇന്ത്യ ഏറ്റെടുക്കുന്നതോടെ സിയാലിലും ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തമാകും
എയർ ഇന്ത്യയ്ക്ക് കൊച്ചി വിമാനത്താവളത്തിലുള്ള മൂന്ന് ശതമാനം ഓഹരി പങ്കാളിത്തം ടാറ്റക്ക് ലഭിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോർട്ട്....
ഡിസംബർ 16, 17 തീയതികളിൽ ബാങ്ക് പണിമുടക്ക്
ഡിസംബർ 16, 17 തിയതികളിൽ വീണ്ടും ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
രണ്ട് പൊതുമേഖലാ ബാങ്കുകളെ...
ഒമൈക്രോൺ വ്യാപനം കുട്ടികളിൽ കൂടുന്നു; ആശങ്കയെന്ന് ദക്ഷിണ ആഫ്രിക്കൻ വിദഗ്ധർ
ഒമൈക്രോൺ വ്യാപനം കുട്ടികളിൽ കൂടുന്നതായി ദക്ഷിണ ആഫ്രിക്കൻ ആരോഗ്യ വിദഗ്ധർ. ഒമൈക്രോൺ വ്യാപനം രൂക്ഷമാവുന്നതിനിടെ ദക്ഷിണ ആഫ്രിക്കയിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തിൽ വർധന. അഞ്ചു വയസ്സിനു...
നിരക്ക് വർധനയ്ക്ക് പിന്നാലെ ഡാറ്റ കുറച്ച് വിഐ; വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണെന്ന് കമ്പനി
നിരക്ക് വർധനയ്ക്ക് പിന്നാലെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങളും വിഐ കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട്...