സ്റ്റാഫ് റിപ്പോർട്ടർ
വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഷവോമി; 17 മിനുട്ട് കൊണ്ട് 5000 എംഎഎച്ച് ബാറ്ററി ഫുൾചാർജ്, 11ടി...
17 മിനുട്ട് കൊണ്ട് 5000 എംഎഎച്ച് ബാറ്ററി ഫുൾചാർജാക്കാൻ സഹായിക്കുന്ന 120 വാൾട്ട് ഹൈപ്പർ ചാർജ് ടെക്‌നോളജിയുള്ള ഷവോമി 11ടി പ്രോ ഇന്ത്യയിൽ ഉടനെത്തും. ഈ ടെക്‌നോളജി അവതരിപ്പിക്കുന്ന ലോകത്തെ...
ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന ട്രാൻസിറ്റ് കാർഡുമായി പേടിഎം
പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പുതിയ പേടിഎം ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ചു. ഒരു രാജ്യം ഒരു കാർഡ് എന്ന ആശയത്തിലാണ് പേടിഎം പുതിയ ഉത്പന്നം ഇറക്കിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു...
ഗിഫി ഏറ്റെടുക്കൽ റദ്ദാക്കാൻ വിധി; മെറ്റക്ക് വൻ തിരിച്ചടിയുമായി യുകെ അതോറിറ്റി
ഫേസ്ബുക്ക് - മെറ്റയുടെ ഗിഫി ഏറ്റെടുക്കലിന് തിരിച്ചടിയുമായി യുകെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റസ് അതോറിറ്റി. ഗിഫി ഏറ്റെടുക്കൽ സമൂഹമാധ്യമങ്ങൾക്കിടിയിലെ മത്സരത്തിൽ ഫേസ്ബുക്ക് ആപ്പുകൾക്ക് അസ്വാഭാവിക മുൻതൂക്കം നൽകുമെന്നാണ് കണ്ടെത്തിയതിനെ തുടർന്നാണ്...
കോവിഷീൽഡ് ഇടവേള 28 ദിവസമാക്കി കുറച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കോവിഷീൽഡ് വാക്‌സിന്റെ രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള 28 ദിവസമായി കുറച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് വിധി....
ഒമൈക്രോൺ വാക്‌സിൻ നൂറ് ദിവസത്തിനകം; എല്ലാ വർഷവും വാക്‌സിൻ എടുക്കണമെന്ന് ഫൈസർ
കോവിഡിന്റെ പുതിയ വകഭേദമായി ഒമിക്രോണിനെതിരെ പ്രതിരോധം തീർക്കാൻ എല്ലാ വർഷവും വാക്‌സിൻ എടുക്കേണ്ടി വരുമെന്ന് പ്രമുഖ അമേരിക്കൻ മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. അടുത്ത രണ്ടുവർഷം ലക്ഷ്യമിട്ട് 11.4 കോടി...
ഉലുവ വെള്ളത്തിന്റെ ഗുണങ്ങള്‍
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. ഫോളിക് ആസിഡ്,...
ഒമിക്രോൺ; പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള വഴികള്‍
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് കൊവിഡ് കൂടുതലും പിടിപെടാനുള്ള സാധ്യതയെന്ന് പഠനങ്ങൾ പറയുന്നു.
പോഷകാഹാരക്കുറവും അനാരോഗ്യകരമായ...
ജര്‍മ്മനിയില്‍ ഒട്ടേറെ നേഴ്‌സിങ് ഒഴിവുകള്‍; ഡിസംബര്‍ രണ്ടിന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ഒപ്പുവെയ്ക്കും
കേരളത്തില്‍ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റില്‍ അനന്തസാധ്യകള്‍ക്ക് വഴിതുറന്ന് നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും മുഖ്യമന്ത്രി പിണറായി വിജയന്റെ...
കെഎഎസിന് അടിസ്ഥാന ശമ്പളം 81,800 രൂപയാക്കി സര്‍ക്കാര്‍ തീരൂമാനം
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ് ജൂനിയര്‍ ടൈം സ്‌കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്‌സഡ്) ആയിരിക്കും.
വാട്‌സ്ആപ്പിലൂടെ യൂബര്‍ ബുക്ക് ചെയ്യാം; ആദ്യം നടപ്പാക്കുക ഇന്ത്യയില്‍
ലോകത്ത് ആദ്യമായി വാട്‌സ്ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി ഇരു കമ്പനികളും. ഇന്ത്യയിലാണ് ഈ സേവനം യൂബറും വാട്‌സ്ആപ്പും നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇരു കമ്പനികളും...