സ്റ്റാഫ് റിപ്പോർട്ടർ
രക്തം വലിച്ചു കുടിയ്ക്കുന്ന അപൂർവ്വ മത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി
20 വർഷം നീണ്ട തെരച്ചലിന് ഒടുവിൽ ഇരകളുടെ രക്തം വലിച്ചുകുടിയ്ക്കുന്ന വാമ്പയർ ആരൽ മത്സ്യത്തെ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ടൂർ ഗൈഡായ സീൻ ബ്ലോക്‌സിഡ്ജാണ് മാർഗരറ്റ് നദിയിൽ വാമ്പയർ ആരൽ മത്സ്യങ്ങളുടെ...
കോവിഡിനെതിരെയുള്ള ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ; ലോകരാജ്യങ്ങൾ ‘മോൾനുപിരവിർ’നു പിറകെ
കോവിഡ് ബാധിച്ചവർക്ക് നൽകാനുള്ള ഗുളികയ്ക്ക് അനുമതി നൽകി ബ്രിട്ടൺ. അമേരിക്കൻ ഫാർമ കമ്പനി നിർമ്മിക്കുന്ന 'മോൾനുപിരവിർ' എന്ന ആൻറിവൈറൽ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്റർ അനുമതി നൽകിയത്. കൊവിഡ് ലക്ഷണമുള്ളവർക്ക്...
ഒഎംആർ പരീക്ഷ; പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി
പത്ത്, പ്ലസ് ടു ക്ലാസുകളിലേക്കുള്ള ഒന്നാം ടേം പരീക്ഷയുടെ മാർഗരേഖ സിബിഎസ്ഇ പുറത്തിറക്കി. തന്നിരിക്കുന്ന ഉത്തരങ്ങളിൽനിന്നു ശരിയുത്തരം കണ്ടെത്തുന്ന രീതിയിൽ ഒഎംആർ പരീക്ഷയാണ് നടക്കുകയെന്ന് സിബിഎസ്ഇ അറിയിച്ചു.
‘മെറ്റ’ക്ക് അവകാശവാദവുമായി ചിക്കാഗോയിലെ ‘മെറ്റ’ കമ്പനി
ഫെയ്സ്ബുക്ക് 'മെറ്റ' യെന്ന പേര് തങ്ങളുടേത് മോഷ്ടിച്ചതാണെന്ന് ചിക്കാഗോ കമ്പനി. മെറ്റയെന്ന് മാതൃകമ്പനിയുടെ പേര് മാറ്റിയ ഫേസ്ബുക്ക് തങ്ങളുടെ പേര് മോഷ്ടിച്ചെന്ന് കാണിച്ച് ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനിയാണ്...
ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ ഫീച്ചർ തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്; പണമീടാക്കാനും സാധ്യത
ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്സ്ക്രിപ്ഷന്‍ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരുമാന ലഭ്യതയ്ക്കായാണ് പുതിയ ഫീച്ചറെന്നാണ് അനുമാനിക്കുന്നത്.
ഫീച്ചർ തെരഞ്ഞെടുക്കുന്ന...
ക്ലബ്ഹൗസ് വീണ്ടും മാറ്റം; ചർച്ചകൾ ഇനിമുതൽ റെക്കോഡ് ചെയ്യാം
സംസാരത്തിന് പ്രാധാന്യം നൽകുന്ന സാമൂഹ്യ മാധ്യമമായ ക്ലബ്ഹൗസ് വീണ്ടും പരിഷ്കരിച്ചു. ചർച്ചകൾ റെക്കോഡ് ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് കമ്പനി പുതുതായി കൊണ്ടുവന്നിട്ടുള്ളത്. തത്സമയ സെഷൻ റെക്കോഡ് ചെയ്യാനും സ്വന്തം പ്രൊഫൈലിലോ...
എം.ബി.ബി.എസ്. ആദ്യവർഷം ജയിച്ചില്ലെങ്കിൽ രണ്ടാംവർഷ ക്ലാസില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ
എം.ബി.ബി.എസ്. ആദ്യവർഷത്തെ പരീക്ഷ വിജയകരമായി പൂർത്തിയാക്കാത്തവർക്ക് രണ്ടാംവർഷ ക്ലാസിലേക്ക് പ്രവേശനമില്ലെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ. നിലവിലെ നിർദേശം ആവർത്തിച്ച് വ്യക്തമാക്കുകയായിരുന്നു മെഡിക്കൽ കമ്മിഷൻ.
സപ്ലിമെന്ററി പരീക്ഷയും...
175 മദ്യക്കടകൾ കൂടി തുടങ്ങുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ
സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ബവ്കോയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
ഇതു...
ചെലവ് കുറഞ്ഞ ഇന്റർനെറ്റുമായി എലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക്; ഇന്ത്യയിൽ സബ്‌സിഡിയും ലഭ്യമായേക്കും
സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് അന്താരാഷ്ട്ര വിപണികളേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്ത്യയിൽ സേവനം നടത്താനുദ്ധേശിക്കുന്നതായി റിപ്പോർട്ട്. എലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിലെ ചെലവുകൾക്ക് സബ്സിഡി നൽകാനും പദ്ധതിയിടുന്നുണ്ട്.
ബസ് ചാർജ് വർധിപ്പിക്കാൻ സാധ്യത; മിനിമം ചാർജ് പത്ത് രൂപയാകുമെന്ന് സൂചന
മിനിമം ചാർജ് പത്ത് രൂപയാക്കി ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചിരുന്നു. ബസുടമകൾക്ക് ഗതാഗത മന്ത്രി നൽകിയ...