സ്റ്റാഫ് റിപ്പോർട്ടർ
വയറിലെ കൊഴുപ്പ് മാത്രം കുറയ്ക്കണോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
വണ്ണമുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് വയറില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ്. വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര...
ക്വാറന്റീന്‍ ലംഘിച്ചാല്‍ ഇനി കടുത്ത പിഴ; യാതൊരു ദയയും വേണ്ടെന്ന് നിര്‍ദേശം
ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ക്വാറന്റീനുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി...
കാന്‍സര്‍, ടിബി പ്രമേഹം; 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍, പുതുക്കിയ വില അറിയാം
രാജ്യത്ത് 39 മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയില്‍ 39 മരുന്നുകള്‍ പുതുതായി ഉള്‍പ്പെടുത്തി. ക്യാന്‍സര്‍, പ്രമേഹം, ടിബി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള...
സ്‌കൂളുകള്‍ തുറക്കാന്‍ ചര്‍ച്ച; തുറന്നാല്‍ എന്തെല്ലാം കാര്യങ്ങല്‍ ശ്രദ്ധിക്കണം
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സ്‌കൂളുകള്‍ എല്ലാം അടഞ്ഞ് കിടക്കുകയാണ്. ഇത് തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ പ്രതിദിനം മുപ്പതിനായിരത്തിലേറെ...
കാന്‍സര്‍ ബാധിച്ച കോശങ്ങളെ തിരഞ്ഞ് പിടിച്ച് നശിപ്പിക്കും; പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് കൊച്ചിന്‍...
കാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന, ചികിത്സാ രീതി വികസിപ്പിച്ച് കൊച്ചി സര്‍വകലാശാല ഗവേഷക സംഘം. കാന്‍സര്‍ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. പക്ഷേ, ഈ നൂതന...
കുട്ടികളില്‍ ഏഴില്‍ ഒരാള്‍ക്ക് ലോങ്ങ് കോവിഡ് സാധ്യത; പഠനം
കോവിഡ് 19 മഹാമാരി ലോകത്ത് നാശം വിതച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ രണ്ടാം തരംഗത്തില്‍ നിന്ന് കരകയറും മുന്‍പേ മൂന്നാം തരംഗഭീഷണിയിലാണ് രാജ്യം. വാക്സിനേഷന്‍ നടപടികള്‍...
സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു; ഇന്റര്‍നെറ്റ് സേവനം ദിവസങ്ങളോളം തടസപ്പെടുമെന്ന് മുന്നറിയിപ്പ്
ഇന്റര്‍നെറ്റ് ഇല്ലാത്ത ഒരു നിമിഷം പോലും കഴിയാന്‍ പറ്റില്ല എന്ന അവസ്ഥയിലാണ് നമ്മളില്‍ പലരും. അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍...
ഇന്ത്യക്കാര്‍ക്ക് ആമസോണില്‍ അവസരം; 8,000 തൊഴിലാളികളെ നിയമിക്കുന്നു
പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ തൊഴിലവസരം. ഈ വര്‍ഷം 8,000ലധികം ആളുകളെയാണ് പുതുതായി നിയമിക്കുന്നത്. 35 നഗരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം...
വാക്‌സിന്‍ ലഭിക്കാന്‍ ഇനി ഗൂഗിളില്‍ തിരഞ്ഞാല്‍ മതി; പുതിയ സംവിധാനം വരുന്നു
കോവിഡ് വാക്സിന്‍ ലഭിക്കാനായി ഇനി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതി. കോവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്സിനായി രജിസ്റ്റര്‍ ചെയ്യാന്‍ 'കോവിഡ് വാക്സിന്‍...
വേഗത കൂട്ടണം, സേവനം മെച്ചപ്പെടുത്തണം; ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ട്രായുടെ വന്‍ മാറ്റങ്ങള്‍
മാറ്റത്തിനൊരുങ്ങി രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനമേഖല. ഇവിടെ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി. വയര്‍ഡ് ബ്രോഡ്ബാന്‍ഡിന്റെ മിനിമം വേഗത സെക്കന്‍ഡില്‍ 512 കെബി...













