സ്റ്റാഫ് റിപ്പോർട്ടർ
പാക്കറ്റ് പാലിൽ മായവും പോഷക ഘടകങ്ങളും അറിയാനുള്ള വഴി
പാക്കറ്റ് പാലിലെ മായവും പോഷക ഘടകങ്ങളും പരിശോധിക്കാന്‍ വഴിയുണ്ട്. പാക്കറ്റ് പാൽ ആണെങ്കിൽ കവർ പൊട്ടിക്കാതെയും അല്ലാത്ത പാൽ ആണെങ്കിൽ 200 മില്ലി ലീറ്റർ സാംപിളുമായി ജില്ലാ ക്വാളിറ്റി കൺട്രോൾ...
ഇ- വിസ സമ്പ്രദായം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; അപേക്ഷയില്‍ ഉടന്‍ തീരുമനം
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് വിസാ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അപേക്ഷകള്‍ വേഗത്തില്‍ സ്വീകരിച്ച് ഉടന്‍ തന്നെ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ഇലക്ട്രോണിക്...
മഹാമാരിക്കാലത്ത് ജനിച്ച കുട്ടികളുടെ ബുദ്ധിവികാസത്തില്‍ കുറവ് വന്നോ?; അറിയാം
കോവിഡ് 19 മഹാമാരി കാലത്ത് ജനിച്ച കുട്ടികള്‍ക്ക് ബൗദ്ധികമായ വികസനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗണ്യമായ കുറവുണ്ടെന്ന് തെളിയിക്കുന്ന ചില പഠനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്....
പൊതുജനങ്ങള്‍ക്കുള്ള കത്തില്‍ അധികാരപദങ്ങള്‍ ഉപയോഗിക്കേണ്ട; ഭരണഭാഷാ വകുപ്പിന്റെ ഉത്തരവ്
പൊതുജനങ്ങള്‍ക്ക് അയയ്ക്കുന്ന കത്തുകളില്‍ അധികാരപദങ്ങള്‍ ഒഴിവാക്കി പകരം സൗഹൃദപരമായ വാക്കുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം. ഔദ്യോഗിക ഭരണഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വേണ്ടി, ജോയിന്റ് സെക്രട്ടറി...
വെറും 315 രൂപക്ക് കോവളം മുതല്‍ കൊച്ചി വരെ കാറില്‍; ഇ- കാര്‍ യാത്ര...
കോവളം മുതല്‍ ഫോര്‍ട്ട്‌കൊച്ചി വരെ വൈദ്യുതി കാറില്‍ (ഇ കാര്‍) യാത്ര ചെയ്താല്‍ യാത്രച്ചെലവ് 315 രൂപ മാത്രം. 210 കിലോമീറ്റര്‍ ദൂരത്തേക്കാണ് ഇത്ര...
ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കൂ; ഗുണങ്ങള്‍ അറിയാം
ഏറെ പോഷകസമ്പന്നമായ ഒന്നാണ് വാള്‍നട്ട്. വാള്‍നട്ടിനെ നിസാരമായി കാണേണ്ട. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മറ്റ് നട്‌സുകളെ അപേക്ഷിച്ച് വാള്‍നട്ട്...
കാര്‍ വാങ്ങുന്നവര്‍ക്കും വ്യക്തിഗത വായ്പക്കും പ്രോസസിങ് ഫീസില്ല; എസ്ബിഐയുടെ വന്‍ ഓഫര്‍
ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇളവുകള്‍. ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി...
പത്രപ്രവര്‍ത്തകരാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം; മീഡിയ അക്കാദമി അപേക്ഷ 21 വരെ
കേരള മീഡിയ അക്കാദമിയുടെ ഒരു വര്‍ഷത്തെ പിജി ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 21 വരെയാണ് അപേക്ഷിക്കാനാവുക. മീഡിയയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്കാണ്...
ഗര്‍ഭകാല പ്രമേഹം; ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഗര്‍ഭകാലത്ത് മാത്രം രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കൂടി വരുന്ന ഒരു അവസ്ഥയുണ്ട്. അതാണ് ഗര്‍ഭകാല പ്രമേഹം (Gestational Diabetes). ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി...
പെന്‍ഷന്‍ ഇല്ലാത്തവര്‍ക്കും ധനസഹായം; 1000 രൂപ ലഭിക്കും
സംസ്ഥാനത്ത് സാമൂഹിക ക്ഷേമ, ക്ഷേമനിധി പെന്‍ഷനുകള്‍ ലഭിക്കാത്ത ജനങ്ങള്‍ക്ക് 1000 രൂപ സഹായം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്....












