സ്റ്റാഫ് റിപ്പോർട്ടർ
ആപ്പിള്‍ ഐഫോണ്‍ 12 വിലക്കിഴിവില്‍ ഇപ്പോള്‍ വാങ്ങാം
2020 ലെ ജനപ്രീതി നേടിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 12 വന്‍ വിലക്കിഴിവില്‍. 79,990 രൂപ മതിപ്പുവിലയുള്ള ഫോണ്‍ 67,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ഫ്ളിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പനയിലാണ്...
പ്രവാസികള്‍ക്കുള്ള പുതിയ നിര്‍ദേശങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ് പ്രവാസി ഇന്ത്യക്കാര്‍ക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 17 കാര്യങ്ങളാണ് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവാസി ക്ഷേമകാര്യ പദ്ധതിയായ...
യൂറിനറി ഇന്‍ഫക്ഷന്‍ നിസാര രോഗമല്ല; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
യൂറിനറി ഇന്‍ഫെക്ഷന്‍ വളരെ അപകടകാരിയായ ഒരു രോഗാവസ്ഥയാണ്. രോഗം വന്നതിന് ശേഷമാണ് പലരും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടോ എന്ന കാര്യം ഓര്‍ക്കുന്നത്. വേനല്‍ കാലത്താണ്...
സിലബസ് വെട്ടിക്കുറച്ച് സിബിഎസ്ഇ; 30 ശതമാനം പാഠഭാഗം ഒഴിവാക്കി
2021-22 അധ്യയന വര്‍ഷത്തെ പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ 30% പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് സിലബസ്...
ഡെല്‍റ്റ വകഭേദം യഥാര്‍ത്ഥ വൈറസിനേക്കാള്‍ 1000 മടങ്ങ് വേഗത്തില്‍ പെരുകും; വിദഗ്ധര്‍
രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ കാരണം ഡെല്‍റ്റ വേരിയന്റ് തന്നെയെന്ന് സ്ഥിരീകരിച്ച് വിദഗ്ധര്‍. ഡെല്‍റ്റ വകഭേദത്തിനെതിരെ വാക്സിന്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്നുണ്ടെങ്കിലും ഇവ പ്രവേശിക്കുന്ന...
ക്ലബ്ഹൗസ് ഫീച്ചറില്‍ മാറ്റം; ക്ഷണമില്ലാതെയും ലോഗിന്‍ ചെയ്യാം
സോഷ്യല്‍ ഓഡിയോ അപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ ചേരാന്‍ ഇനി ക്ഷണം ആവശ്യമില്ല. കൂടാതെ, കമ്പനി പുതിയ ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റും പ്രഖ്യാപിച്ചു. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഒരു പോലെ ഇനി ക്ലബ്...
ഉപഭോക്താക്കള്‍ക്ക് പണമുണ്ടാക്കാന്‍ പുതിയ ഫീച്ചറുമായി യൂട്യൂബ്
വീഡിയോ അപ്ലോഡ് ചെയ്ത യുട്യൂബേഴ്‌സിനെ പിന്തുണയ്ക്കാനായി കാഴ്ചക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ യുട്യൂബ് അവതരിപ്പിച്ചു. സൂപ്പര്‍ താങ്ക്‌സ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍. രണ്ടു മുതല്‍ 50...
പ്രളയ സെസ് ഓഗസ്റ്റ് വരെ; പിരിവ് ഒരാഴ്ച കൂടി മാത്രം
ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവ് ഇനി ഒരാഴ്ച കൂടി മാത്രം അടച്ചാല്‍ മതി. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി 2019 ഓഗസ്റ്റ്...
ഈ മാസം 31 മുതല്‍ ഓണക്കിറ്റ് വിതരണം ആരംഭിക്കും; ഓഗസ്റ്റ് 16നകം അവസാനിക്കും
റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 16നകം കിറ്റുവിതരണം...
ഫെഡറല്‍ ബാങ്കിന് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭം: 22 ശതമാനമായി വര്‍ധിച്ചു
ഈ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ഫെഡറല്‍ ബാങ്ക് 1135 കോടി രൂപയുടെ പ്രവര്‍ത്തനലാഭമാണ് നേടിയത്. ബാങ്കിന്റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന...













