മനീഷ ലാൽ
മഹീന്ദ്ര XUV400 ഇലക്‌ട്രിക് എസ്‌യുവി സെപ്റ്റംബര്‍ 6-ന് വിപണിയില്‍ എത്തും.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹീന്ദ്ര XUV400 ഇലക്‌ട്രിക് എസ്‌യുവി 2022 സെപ്റ്റംബര്‍ 6-ന് വിപണിയില്‍ എത്തും.
പ്രധാനമായും XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പായ...
കുവൈറ്റിൽ വിദേശികള്‍ക്ക് കുടുംബ വിസയും സന്ദര്‍ശക വിസയും നല്‍കുന്നത് താല്കാലികമായി നിര്‍ത്തിവെച്ചു
രാജ്യത്ത് വിദേശികള്‍ക്ക് കുടുംബ വിസയും സന്ദര്‍ശക വിസയും നല്‍കുന്നത് താല്കാലികമായി നിര്‍ത്തിവയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കി കുവൈറ്റ് റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ്.
ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ...
കുരങ്ങുപനി വളർത്തു മൃഗങ്ങൾക്കും
കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ...
രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രാജ്യത്ത് ശരാശരി മഴയേക്കാള്‍ കുറവാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വകുപ്പ്.ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗ്രാഫില്‍ ഇത് പ്രകടമാണ്. മഴയില്‍...
മാനസിക പീഡനവും ക്രൂരത തന്നെ.. വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാന്‍ പറ്റാത്ത മാനസിക ക്രൂരതയായിരിക്കുമെന്നു ഹൈക്കോടതിഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭര്‍ത്താവിന്റെ അധിക്ഷേപവും ക്രൂരതയാണ്.ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും കോടതി...
അമ്മയെ കൊലപ്പെടുത്തിയമകന് ജീവപര്യന്തം
അമ്മയെ ടിന്നര്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും...
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
കോവിഡ് പകരുന്നത് തടയാന്‍ ജനങ്ങളോട്...
വരുന്നത് ആനയില്ലാ കാലം
ഇന്ന് ലോക ആന ദിനം. ഭൂമിയില്‍ ആനകള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പഠിക്കാനും അവ സംരക്ഷിക്കപ്പേടേണ്ടതിനെപ്പറ്റി ചര്‍ച്ച ചെയ്യാനുമാണ് ഈ ദിനം ആചരിക്കുന്നത്.2011 മുതലാണ് ഓഗസ്റ്റ് 12 ആന ദിനമായി ആഘോഷിക്കുന്നത്.
പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജ്യമെമ്പാടും നടത്തുന്ന ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്റെ ഭാഗമായി എല്ലാ വീടുകളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും...
കോവിഡ് വീണ്ടും പിടിമുറുക്കുന്നുവോ?
കേരളവും കോവിഡിനൊപ്പം ജീവിക്കുകയാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഇപ്പോഴും ഒട്ടും കുറവില്ല.കഴിഞ്ഞ 11 ദിവസത്തിനിടെ അതായത്, ആഗസ്റ്റ് ഇതുവരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 119 കോവിഡ് മരണങ്ങളാണ്.