മനീഷ ലാൽ
ടെലികോം താരിഫ് നിരക്കുകളില്‍ വർദ്ധന ഉടൻ
രാജ്യത്തെ ടെലികോം സേവനദാതാക്കള്‍ ഈ വര്‍ഷം തന്നെ താരിഫ് നിരക്കുകളില്‍ നാല് ശതമാനം വര്‍ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്.5ജി സ്‌പെക്ട്രം വാങ്ങുന്നതിനായി വന്‍തുക ചെലവാക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്.
പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില.
പഴുത്ത അടയ്ക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവിൽപ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടയ്ക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്.
വേണം എലിപ്പനി ജാഗ്രത
മഴയെ തുടര്‍ന്ന് ഒട്ടുമിക്ക പ്രദേശങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലിനജലവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രി...
വാട്ടര്‍ അതോറിറ്റി ഉപഭോക്തൃ സേവന അപേക്ഷകൾ ഇനി മുതല്‍ ഓണ്‍ലൈൻ വഴി മാത്രം
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉപഭോക്തൃ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.മീറ്റര്‍ മാറ്റിവയ്ക്കല്‍, മീറ്റര്‍ പരിശോധന, ഡിസ്കണക്ഷന്‍, റീ-കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ സേവനകള്‍ക്കൊക്കെ ഓണ്‍ലൈന്‍ ആയി...
ട്രെയിൻ വഴിയുള്ള തപാൽ നീക്കം ഘട്ടം ഘട്ടമായി നിർത്തുന്നു
ട്രെയിനുകള്‍ വഴിയുള്ള തപാല്‍ ഉരുപ്പടികളുടെ നീക്കം നിര്‍ത്തുന്നതിന്റെ ആദ്യ പടിയായി തിരുവനന്തപുരം- മംഗളൂരു കണ്ണൂര്‍ എക്സ്പ്രസില്‍ ഇത്തരം സാമഗ്രികള്‍ കൊണ്ടുപോയിരുന്ന ബോഗി ഒഴിവാക്കി.
തിരുവനന്തപുരം -...
ചാലക്കുടി പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാം. മാറിത്താമസിക്കണമെന്ന് കളക്ടർ
തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്.നിലവില്‍ 13000 ക്യുസെക്‌സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക...
വിദ്യാലയങ്ങള്‍ക്ക് അവധി
തൃശൂർ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് (04/08/2022) അവധി.അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം...
മഴക്കാലത്ത് ഡ്രൈവിംഗില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
മഴക്കാലത്ത് റോഡ് അപടകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ഡ്രൈവിംഗില്‍ ജാഗ്രത പുലര്‍ത്തുക.അല്‍പ്പം മുന്‍കരുതലെടുത്താല്‍ മഴക്കാലയാത്ര സുരക്ഷിതമാക്കാം.
മഴക്കാലത്ത് ശ്രദ്ദിക്കാം ഇക്കാര്യങ്ങള്‍
മഴക്കാലത്ത്...
എയ്‌ഡഡ് കോളേജ്അ ധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ...
കേരളത്തിലെ എയ്‌ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായം അറുപത്തി അഞ്ച് ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി...
ഓണത്തിന് കിറ്റിന് പുറമെ അരിയും പഞ്ചസാരയും സർക്കാർ വക
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സൗജന്യ കിറ്റിന് പുറമെ സബ്സിഡി നിരക്കില്‍ അഞ്ച് കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നല്‍കും .വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ...