മനീഷ ലാൽ
സർവത്ര മായം. മായം ചേർന്ന ഉത്പന്നങ്ങൾ ഉള്ള ബ്രാൻഡുകൾ ഇവയൊക്കെ.
സംസ്ഥാനത്ത് പ്രചുര പ്രചാരത്തിലുള്ള ബ്രാന്‍ഡഡ് കൗറിപൗഡറുകളിലും, ഭക്ഷ്യ എണ്ണയിലും,കുപ്പിവെള്ളത്തിലും കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാക്കുന്നതും കാന്‍സറിന് കാരണമായതുമായ മാരകമായ തോതിലുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി.
ഇറച്ചിക്കോഴിവില താഴ്ന്നു. ഹോട്ടൽ വിഭവങ്ങൾക്ക് വിലകുറവില്ല.
കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 97 ലേക്ക് നിലം പൊത്തി.അതെ സമയം ട്രോളിംഗ് നിലനില്‍ക്കുന്നതിനാല്‍ മത്സ്യവില കുതിച്ചുയരുകയാണ്.
കേരളത്തിലെ...
സൗന്ദര്യം നിലനിർത്താൻ ചില വഴികൾ
സൗന്ദര്യം എന്നത് ജന്മനാ ലഭിക്കുന്നതെങ്കിലും അവ നിലനിര്‍ത്തണമെങ്കില്‍ സ്വയം തീരുമാനിക്കണം.എപ്പോഴും യുവത്വം വേണമെന്ന് ആഗ്രഹിക്കാത്ത ആരുമില്ല.വ്യായാമവും, ഭക്ഷണ ക്രമീകരണവും സൗന്ദര്യം നിലനിര്‍ത്തേണ്ടതിന് ആവശ്യമായ കാര്യങ്ങളാണ്. ആരോഗ്യവും യുവത്വവും നഷ്ടമാകാതിരിക്കാന്‍...
ഒരു തലയിണ എത്ര നാൾ ഉപയോഗിക്കാം
വീട്ടിലെ പല വസ്തുക്കളും നമ്മള്‍ ഉപയോഗിക്കുന്നതിന്റെ കാലയളവ് വ്യത്യസ്തമാണ്. ചിലത് ഒരുപാട് നാള്‍ ഉപയോഗിക്കാനായാണ് നമ്മള്‍ വാങ്ങുന്നത് ഉദാഹരണത്തിന് ടിവി, ഫാന്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവയെല്ലാം ദീര്‍ഘനാള്‍ നമ്മള്‍ ഉപയോഗിച്ചശേഷം...
മുഷിഞ്ഞതോ കീറിയതോ ആയ നോട്ടുകൾ എന്ത് ചെയ്യും?
കയ്യിലൊരു മുഷിഞ്ഞ നോട്ട് എത്തിയാല്‍ കുഴപ്പത്തിലായി എന്ന് മനസ് പറയും. ഇതെങ്ങനെ ഒഴിവാക്കും എന്ന ചിന്തയാകും പിന്നെ .നോട്ട് മുഷിഞ്ഞാലും, ചെറിയ കീറല്‍ വന്നാലും പൊതുവില്‍ ആരും ഏറ്റെടുക്കാറില്ല. ഈ...
എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി മാറ്റാൻ ബാലാവകാശ കമീഷന്‍ ഉത്തരവ്.
2023-24 അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമീഷന്‍ ഉത്തരവ്.എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക...
കാലവര്‍ഷം ആരംഭിച്ചതോടെ കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.
കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി അധികൃതരുടെ മുന്നറിയിപ്പ്.വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍...
പതിറ്റാണ്ടിലെ ഏറ്റവും വലിയ നിരക്കിൽ കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം.
2020 ല്‍ കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനത്തില്‍ ക്രമാതീതമായ വര്‍ധനവ്. 2020 ലെ വാര്‍ഷിക സ്ഥിതിവിവരക്കണക്ക് പ്രകാരം 1000 പുരുഷന്മാര്‍ക്ക് 968 സ്ത്രീകള്‍ എന്ന നിരക്കിലാണ് കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം.ഒരു പതിറ്റാണ്ടിലെ...
പകര്‍ച്ചപ്പനി ബാധിതരില്‍ സ്വയം ചികിത്സയേറുന്നു
നാട് മുഴുവൻ പനിയാണ്. ഒരിക്കൽ വന്നു മാറി രണ്ടാഴ്ചക്കകം വീണ്ടും പനി വരുന്ന അവസ്ഥ. സ്കൂളിൽ ഹാജർ കുറവ്. എന്നാൽ കൊവിഡ് ഭീതിമൂലം പകര്‍ച്ചപ്പനി ബാധിതരില്‍ സ്വയം ചികിത്സയേറുന്നു. ഡോക്ടറെ...
ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാൽ ഫലം അത്ഭുതം
ആയുര്‍വ്വേദ പ്രകാരം ഒരു പിടി മുളപ്പിച്ച ചെറുപയര്‍ രാവിലെ കഴിച്ചാല്‍ അത് നമ്മുടെ എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.മുളപ്പിച്ച ചെറുപയര്‍ സ്ഥിരമായി...