മനീഷ ലാൽ
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.
അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് സജീവമായതോടെ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.
വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍ കനക്കുക. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം...
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക്
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപ...
തൃശ്ശൂരിൽ ആന്ത്രാക്‌സ്
മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ്.തൃശൂര്‍ അതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്താക്കറെ രാജിവച്ചു
മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താക്കറെ രാജി അറിയിച്ചത്.
സുപ്രീം കോടതി വിധി...
കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍, വിദേശ വിമാന കമ്പനികള്‍.
ബലിപെരുന്നാളും ജൂലായ് ഒന്ന് മുതല്‍ ഗള്‍ഫിലെ സ്കൂളുകള്‍ മദ്ധ്യവേനല്‍ അവധിക്ക് അടയ്ക്കുന്നതും കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍, വിദേശ വിമാന കമ്പനികള്‍.കൊവിഡ് മൂലം രണ്ടു വര്‍ഷക്കാലം നാട്ടിലേക്ക്...
ഓസ്കാര്‍ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ.
ഓസ്കാര്‍ സംഘാടകരുടെ അംഗത്വ സമിതിയിലേക്ക് ക്ഷണം ലഭിച്ച് തമിഴ് താരം സൂര്യ.ഇതായാണ് ഒരു തമിഴ് നടന് ക്ഷണം ലഭിക്കുന്നത്. ഈ വര്‍ഷത്തെ ക്ലാസിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ്...
ഫിന്‍ലാൻഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്
നാറ്റോ സഖ്യത്തില്‍ ചേരുന്നതിനായി ഫിന്‍ലന്‍ഡിനോയും സ്വീഡനേയും ഉടന്‍ ഔദ്യോഗികമായി ക്ഷണിച്ചേക്കും. ഇരുരാജ്യങ്ങളുടേയും നാറ്റോ പ്രവേശനത്തിന് വിലങ്ങുതടിയായിരുന്ന തുര്‍ക്കിയുടെ എതിര്‍പ്പ് നീങ്ങിയ സാഹചര്യത്തിലാണ് നടപടിക്രമങ്ങള്‍ വേഗത്തിലാകുന്നത്.
അടുത്ത...
സംസ്ഥാനത്ത് തക്കാളി പനിപടരുന്നു.
സംസ്ഥാനത്ത് തക്കാളി പനിപടരുന്നു. കുട്ടികളിൽ ആണ് ഈ രോഗം കണ്ടു വരുന്നത്.
എന്താണ് തക്കാളിപ്പനി?
തക്കാളിപ്പനി അഥവാ എച്ച്‌എഫ്‌എംഡി ഹാന്‍ഡ് ഫൂട്...
കൊവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് നാഡീപരമായ രോഗങ്ങള്‍ വരാൻ സാധ്യത
കൊവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് അല്‍ഷിമേഴ്‌സ് അടക്കമുള്ള ചില നാഡീപരമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡെന്മാര്‍ക്കില്‍ നടന്ന പഠനം.ഡെന്മാര്‍ക്കിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകളുടെ ആരോഗ്യ വിവരം വിശകലനം ചെയ്‌തുള്ള പഠനത്തിലാണ്...
നട്സുകളും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ?
ബദാം, പിസ്ത, അണ്ടിപരിപ്പ്, വാള്‍നട്ട് തുടങ്ങിയ നട്സുകളും പയറുവര്‍ഗ്ഗങ്ങളും കുതിര്‍ത്ത് കഴിക്കാറുണ്ടല്ലോ.എന്തിനാണ് ഇവ കുതിര്‍ക്കാന്‍ ഇടുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?.
പയർ വർഗ്ഗങ്ങൾ കുതിര്‍ത്തശേഷം...