മനീഷ ലാൽ
ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ പുറത്തിറക്കി
ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ യൂത്ത്ഫുള്‍ മറൈന്‍ ബ്ലൂ നിറത്തില്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 റേസ് എഡിഷന്‍ അവതരിപ്പിച്ചു.നിലവിലുള്ള റേസ് എഡിഷന്‍ റെഡ് നിറത്തിനൊപ്പം പുതിയ കളറും ലഭ്യമാകുന്നതാണ്
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനത്തിലേക്ക്
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി. തുടര്‍ച്ചയായ എട്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം, ഭഷ്യ വസ്തുക്കളുടെ വില വര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്.
വിപുലീകരണ പദ്ധതികളുമായി എയര്‍ ഇന്ത്യ.
പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങള്‍ പാട്ടത്തിനെടുത്ത് എയര്‍ ഇന്ത്യ.
ഇരുപത്തിയൊന്ന് എയര്‍ബസ് എ 320 നിയോകളും നാല് എയര്‍ബസ് എ 321 നിയോകളും...
വിദ്യാഭ്യാസ മേഖലയിലെ സഹകരണം ...
വിദ്യാഭ്യാസ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് തയാറാക്കിയ ഇന്ത്യ യു.എ.ഇ കരാറിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം.ഇതു സംബന്ധിച്ച് യു.എ.ഇ സര്‍ക്കാറും ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും തമ്മില്‍ തയാറാക്കിയ ധാരണപത്രത്തില്‍ ഒപ്പുവെക്കാന്‍ കേന്ദ്ര...
അത്താഴം അമിതമായി ഭക്ഷിക്കുന്നവർ അറിയാൻ
ആഹാരം നിയന്ത്രിക്കുന്നവര്‍ പലപ്പോഴും ചെയ്യുന്ന ഒരു മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്.എന്നാല്‍ രാത്രിയാകുമ്പോൾ ഇക്കൂട്ടര്‍ വയറുനിറയെ ഭക്ഷണവും കഴിക്കും. അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്. ഇത്...
കേരളത്തിലെ വീടുകളിൽ വളർത്തുന്ന പട്ടികളിൽ ഒരു ശതമാനത്തിനുപോലും ലൈസൻസില്ല.
മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ വീടുകളിൽ വളർത്തുന്നത് ഒൻപത് ലക്ഷത്തോളം പട്ടികൾ. ഇവയിൽ ഒരു ശതമാനത്തിനുപോലും ലൈസൻസില്ല.
പട്ടികൾക്ക് ലൈസൻസെടുക്കാൻ 50 രൂപയോളം മാത്രമേ...
ചാള്‍സ്മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റു
ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാള്‍സിനുണ്ട്.സെപ്തംബര്‍...
സുതാര്യമായ തലയുള്ള അപൂര്‍വ മത്സ്യത്തെ കണ്ടെത്തി.
അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (MBARI) ശാസ്ത്രജ്ഞര്‍ സുതാര്യമായ തലയുള്ള അപൂര്‍വ മത്സ്യത്തെ കണ്ടെത്തി.കടലില്‍ 2,600 അടി വരെ ആഴത്തില്‍ വസിക്കുന്ന മാക്രോപിന്ന മൈക്രോസ്റ്റോമ വിഭാഗത്തിലെ...
വരുന്നൂ ടാറ്റയുടെ മൂന്നാമത്തെ ഇലക്‌ട്രിക് വാഹനമായ ഇവി.
പരിസ്ഥിതി സൗഹൃദ വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പെട്രോളിന്റെയും ഡീസലിന്റെയും ചെലവ് ലാഭിക്കുകയും ചെയ്യും.ടാറ്റയുടെ മൂന്നാമത്തെ ഇലക്‌ട്രിക് വാഹനമായിരിക്കും ടിയാഗോ ഇവി. ടാറ്റയുടെ ഏറ്റവും...
തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകൾ അറിയാൻ
തെരുവ് നായ്ക്കള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകളെ അവയുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ ഉത്തരവാദിത്തം ഏല്‍പ്പിക്കാമെന്നും അവ ആളുകളെ ആക്രമിച്ചാല്‍ അതിന്റെ ചെലവ് ഭക്ഷണം നല്‍കുന്ന ആളുകള്‍ വഹിക്കണമെന്നും സുപ്രീം കോടതി...