Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

വിദേശ നിക്ഷേപകർ പിൻവാങ്ങുന്നു.. ചാഞ്ചാട്ട ഭീഷണിയിൽ വിപണി

തുടർച്ചയായി ഏഴാമത്തെ മാസവും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ രാജ്യത്ത ഓഹരി വിപണിയിൽ അറ്റവിൽപനക്കാരായി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത്രയുംകാലം തുടർച്ചയായുള്ള വിറ്റ് പിന്മാറൽ ഇത് ആദ്യമായാണ്.

കാർഡ് ക്ഷാമം.. ഉപയോക്താക്കൾ വലയുന്നു

രാ​​​​ജ്യ​​​​ത്ത് പേ​​​​മെ​​​​ന്‍റ് കാ​​​​ര്‍​​​​ഡു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തോ​​​​ടെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ല്‍.കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ഉ​​​​ട​​​​ലെ​​​​ടു​​​​ത്ത സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ര്‍ ചി​​​​പ്പു​​​​ക​​​​ളു​​​​ടെ ക്ഷാ​​​​മം അ​​​​ടു​​​​ത്തി​​​​ടെ രൂ​​​​ക്ഷ​​​​മാ​​​​യ​​​​താ​​​​ണ് ഡെ​​​​ബി​​​​റ്റ് കാ​​​​ര്‍​​​​ഡ് ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പേ​​​​മെ​​​​ന്‍റ് കാ​​​​ര്‍​​​​ഡു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത...

ഇന്ത്യൻ വ്യോമയാനമേഖലയിൽ ചരിത്രമായി ‘ഗഗൻ ‘

സാറ്റ്‌ലൈറ്റിന്‍റെ സഹായത്തോടെയുള്ള ഒഗുമെന്‍റേഷന്‍ സംവിധാനമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഗഗന്‍ (GAGAN) നാവിഗേഷന്‍ സംവിധാനമുപയോഗിച്ചുള്ള ആദ്യത്തെ വിമാന...

ലോങ്ങ്‌ കോവിഡ്.. അധികവും സ്ത്രീകളിൽ

കോവിഡ് ബാധിച്ചു മാസങ്ങള്‍ കഴിഞ്ഞും തുടരുന്ന രോഗലക്ഷണങ്ങളെയാണ് ലോങ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡ് എന്ന് പറയുന്നത്.ദീര്‍ഘകാല കോവിഡിനെയും അതിജീവിച്ച്‌ പല രോഗികളും ലക്ഷണങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ എടുക്കുന്ന...

ഈ വർഷത്തെ ആദ്യ സൂര്യ ഗ്രഹണം നാളെ.

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക.അന്ന് അമാവാസിയുമാണ്. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ....

കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തു. വില ഒരു കോടി പത്തു...

കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാറായ ടൊയോട്ടാ മിറായ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു.ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.തിരുവനന്തപുരം ആര്‍.ടി.ഒ...

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടുത്തം. പുതിയ മോഡലുകൾ ലോഞ്ച് ചെയ്യുന്നതിന് വിലക്ക്

ഇലക്‌ട്രിക് വാഹനങ്ങളില്‍ തീപിടിച്ച്‌ അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രം.അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ കമ്പനികള്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യരുതെന്നാണ് നിര്‍ദേശം.

ഇ-ഹെല്‍ത്ത് പദ്ധതി അറിയാമോ

ഒ.പി രജിസ്ട്രേഷന്‍ മുതല്‍ പരിശോധനയും ചികിത്സയും മറ്റൊരിടത്തേക്ക് റഫര്‍ ചെയ്യുന്നതുമടക്കം ഡിജിറ്റലായി മാറുന്ന ഇ-ഹെല്‍ത്ത് പദ്ധതി 16 സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജം.സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം രോഗീസൗഹൃദവും കടലാസ് രഹിതവുമായി...

വീണ്ടും മാസ്ക് കാലം. മാസ്ക് ഇല്ലെങ്കിൽ പിഴ കേരളത്തിലും

കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി.പൊതുവിടങ്ങളിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കും. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍...

മീൻ മൂന്ന്. വില രണ്ട് ലക്ഷം. കേരളത്തിൽ തന്നെ

കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആൾക്കൂട്ടത്തിലേക്ക് പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലർ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകൾ നിരത്തിവെച്ചിട്ടുണ്ട്.. ലേല...
- Advertisement -

EDITOR PICKS