മനീഷ ലാൽ
കിയ കേറൻസ്.. ഏറ്റവും വിലകുറഞ്ഞ സെവൻ സീറ്റർ വാഹനം ഇന്ത്യയിലും .
ഇന്ത്യൻ വിപണിയിൽ ആദ്യമായാണ് കിയയുടെ സെവൻ സീറ്റർ വാഹനം അതിശയിപ്പിക്കുന്ന വിലയിൽ നൽകുന്നത്. കേവലം 8.9 ലക്ഷം മാത്രമാണ് ഈ വാഹനത്തിന് ബേസ് മോഡൽ വില കമ്പനി നൽകുന്നത്. കിയ...
പ്രഷർ കുക്കർ ‘ബോംബ്’ ആയി മാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്
പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടാകുന്ന വാർത്തകൾ സാധാരണമായിരിക്കുന്നു ഇതൊഴിവാക്കാൻ കുക്കർ...
വാഹനാപകടത്തിൽ പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് അവാർഡ്
ഗുരുതരമായ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ആദരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് സംസ്ഥാന പോലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.
‘പിങ്ക് മൂൺ’ കണ്ടിട്ടുണ്ടോ?
അത്ഭുത പ്രതിഭാസങ്ങളുടെ ഗാലറിയാണ് ബഹിരാകാശം. ഇനിയും ചുരുളഴിയാത്ത ഒട്ടനവധി രഹസ്യങ്ങൾ ശൂന്യാകാശം നിറയെയുണ്ട്. ഭൂമിയിൽ നിന്ന് ആകാശത്ത് കാണാൻ കഴിയുന്ന ചില അത്ഭുതക്കാഴ്ചകൾ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ...
കോവിഡ് ഉയരുന്നു. മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
രാജ്യത്ത് ഉയര്‍ന്നുവരുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.പി.ടി.ഐയോട്ഏപ്രില്‍ 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍...
രാജ്യത്ത് കോവിഷീൽഡ് ഉത്പാദനം നിർത്തി.
രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദനം നിര്‍ത്തിവെച്ചു.
വാക്സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം...
കോവിഡ് നിയന്ത്രണം. ഒരു രാജ്യത്തേക്ക് സർവീസ് റദ്ദാക്കി എയർ ഇന്ത്യ
പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ വീണ്ടും വിമാനസർവീസ് റദ്ദാക്കലുമായി എയർ ഇന്ത്യ. ഹോങ്കോങ്ങിലേക്കുള്ള സർവീസാണ് എയർ ഇന്ത്യ ഒടുവിൽ റദ്ദാക്കിയത്.
നിയന്ത്രണം മൂലം...
ആഴ്ചയിൽ നാല് പ്രവർത്തി ദിനം. ശമ്പളത്തിലും മാറ്റം. തൊഴിൽ നിയമങ്ങൾ മാറുന്നു
ജോലിസമയത്തിലും പ്രവൃത്തിദിവസങ്ങളിലും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.2022 ജൂലൈ 1 മുതല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന വ്യവസ്ഥകള്‍...
ഇനി വാട്സപ്പിലും റീൽസ് കാലം
ഏറ്റവും ജനപ്രിയമായ സമൂഹ മാദ്ധ്യമമാണ് വാട്‌സാപ്പ്. അതുകൊണ്ട് തന്നെ വാട്‌സാപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്.ഇന്‍സ്റ്റഗ്രാമില്‍ സാധിക്കുന്നതിന് സമാനമായി വാട്‌സാപ്പിലും റീല്‍സ് ക്രിയേറ്റ് ചെയ്യുക, സ്വന്തമായി...
രാത്രി തൈര് കഴിക്കരുത് എന്നു പറയുന്നത് എന്ത്കൊണ്ട്?
ഒട്ടുമിക്ക ഇന്ത്യന്‍ വീടുകളിലെയും പ്രധാന ഭക്ഷണമായ തൈര് നിരവധി ആരോഗ്യ ഗുണങ്ങളുള്ളതാണ്. മാത്രമല്ല ചര്‍മ്മത്തിലും മുടിയിലും പ്രാദേശികമായി പ്രയോഗിക്കുന്നതിനും ഇത് മികച്ചതാണ്. തൈര് ശരീരത്തെ ജലാംശം നല്‍കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും...