മനീഷ ലാൽ
പ്രേം നസീറിന്റെ വീട് വില്പനക്ക്
നടന്‍ പ്രേംനസീറിന്റെ വീട് വില്‍പനയ്ക്ക്. 1956 ല്‍ ചിറയിന്‍കീഴ് കൂന്തള്ളൂരിലെ 'ലൈല കോട്ടേജ്' ആണ് വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്.നസീറിന്റെ മകള്‍ ലൈലയുടെ പേരില്‍ നിര്‍മിച്ച വീടാണ് അമേരിക്കയിലുള്ള അവകാശികള്‍ വില്‍പനയ്ക്ക് വയ്ക്കുന്നത്.
ഭീതി പടർത്തി വീണ്ടും കോവിഡ് താണ്ഡവം
ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളില്‍ എത്തി.2527 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ്...
മീൻ സമം വിഷം.. ശ്രദ്ധിക്കണം ഇനി മീൻ വാങ്ങുമ്പോൾ
സംസ്ഥാനത്തെ മത്സ്യ വിപണികളില്‍ വിഷം നിറയുന്നുവെന്ന് റിപ്പോര്‍ട്ട്. പച്ച മീൻ കഴിച്ച പൂച്ചകൾ ചത്തതും, മീൻ പൊരിച്ചത് കഴിച്ച വയോധിക ആശുപത്രിയിൽ ആയതും ഈ അടുത്ത് കേരളത്തിൽ നടന്നതാണ്....
അമ്മയാകാൻ അനുയോജ്യമായ പ്രായം ഏത് എന്നറിയാമോ?
അമ്മയാകാന്‍ ഏറ്റവും നല്ല പ്രായമേതാണെന്ന് എല്ലാവര്‍ക്കും ഉള്ള സംശയമാണ് . പ്രായം കൂടുന്തേറും ഗര്‍ഭധാരണശേഷിയെക്കുറിച്ചുള്ള ആശങ്കകളും വര്‍ധിക്കും .ജീവശാസ്ത്രപരമായി നോക്കുമ്പോൾ 20 കൾക്കു ശേഷമാണ് ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ...
വാട്സപ് ക്യു ആർ കോഡ് സ്കാം .. പണം നഷ്ടപെടാതിരിക്കാൻ അറിയേണ്ടതെല്ലാം
ഏറെ ജനപ്രിയമായ ഒരു മൊബൈല്‍ ആപ്പാണ് വാട്സ്‌ആപ്പ് (WhatsApp). ഇന്ത്യയില്‍ മാത്രം 400 മില്യനില്‍ അധികം ഉപഭോക്താക്കളാണ് വാട്സ് ആപ്പിനുള്ളത്.വാട്സ്‌ആപ്പ് അടുത്തിടെ അവതരിപ്പിച്ച യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (Unified Payment...
കമ്പനി മരുന്ന് എഴുതാൻ ഡോക്ടർമാർക്ക് കൈക്കൂലി. നിയമം വേണമെന്ന ആവശ്യം ശക്തം.
മരുന്നു വ്യവസായത്തിലെ നിയമലംഘനം തടയാന്‍ ശിക്ഷാര്‍ഹമായ വ്യവസ്ഥകളോടെ നിയമം വേണമെന്ന ആവശ്യം ശക്തം.ഈ ആവശ്യമുന്നയിച്ച് ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റെപ്രസന്‍റേറ്റിവ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്.എം.ആര്‍.എ.ഐ) അടക്കമുള്ള...
പി എം കിസാൻ നിധി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അംഗങ്ങളായ എല്ലാ ഗുണഭോക്‌താക്കളും ഈ മാസം മുതല്‍ തുക ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍.ഇ കെ.വൈ.സി....
യു എ ഇ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി
യു.എ.ഇ പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. പുതിയ അഞ്ച് ദിര്‍ഹം, പത്ത് ദിര്‍ഹം നോട്ടുകളാണ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഇന്ന് പുറത്തിറക്കിയത്.പഴയ പേപ്പര്‍ നോട്ടുകള്‍ക്ക് പകരം കൂടുതല്‍ കാലം നിലനില്‍ക്കുന്ന...
കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രം
എല്ലാ യാത്രാ കാറുകളിലും ആറ് എയര്‍ബാഗുകള്‍ വേണമെന്ന സുരക്ഷാ നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം മുന്നോട്ട്.
യാത്രക്കാരുടെ സുരക്ഷിതത്വമാണു പരമ പ്രധാനം. ആറ് എയര്‍ ബാഗുകള്‍...
11 വയസിനു താഴെയുള്ള കുട്ടികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ.
കൊറോണ പ്രതിരോധ വാക്‌സിനായ കോര്‍ബെവാക്‌സിന് 5 - 11 വയസിനിടയിലുള്ള കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി.ഡിജിസിഐയാണ് കുട്ടികളില്‍ വാക്‌സിന്‍ എടുക്കാന്‍ കോര്‍ബെവാക്‌സിന് അംഗീകാരം നല്‍കിയത്.