മനീഷ ലാൽ
ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയാകും
ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ പുതിയ കരസേനാ മേധാവിയാകും എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ.
ഓഹരിവിപണിയിൽ വൻ തകര്‍ച്ച
നാല് ദിവസത്തെ നീണ്ട അവധിക്ക് ശേഷം തിങ്കളാഴ്ച ഓഹരിവിപണി തുറന്നപ്പോള്‍ തന്നെ തകര്‍ച അനുഭവപ്പെട്ടു.വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് മുതല്‍ മെയ് 1 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം.
ഇന്നു മുതല്‍ മെയ് 1 വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം. തൃശൂരിലും എറണാകുളം ടൗണ്‍ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്
എറണാകുളം-ഷൊര്‍ണൂര്‍ മെമു...
രാവിലെ എഴുന്നേൽക്കാൻ മടിയുണ്ടോ? കാരണമറിയാം
രാവിലെ ക്യത്യമായി അലറാം വെച്ചാലും എഴുന്നേല്‍ക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാണ്. ചിലര്‍ അലറാം അടിക്കുന്നത് പോലും കേള്‍ക്കാറില്ല.കേട്ടാല്‍ തന്നെ അലറാം ഓഫ് ചെയ്തിട്ട് വീണ്ടും കിടന്നുറങ്ങാറാണ് പതിവ്. രാവിലെ എഴുന്നേല്‍ക്കാന്‍ എന്താണ്...
വളർത്തുമൃഗങ്ങളുടെ ചെറുകിട വില്പന ശാലകൾക്ക് പൂട്ട് വീഴുമോ?
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയതോടെ വളര്‍ത്തുമൃഗങ്ങളുടെ ചെറുകിട വില്‍പനശാലകള്‍ക്ക് താഴുവീഴുന്നു.
നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്പോൾ കേരളത്തിലെ...
അമിത വ്യായാമം ആപത്ത്
ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും വ്യയാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍, എല്ലാ ദിവസവും അമിത വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുരുതരമായ ചില പ്രശ്‌നങ്ങള്‍ക്കും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കും എന്ന...
നഗരം ചുറ്റാൻ ഓപ്പൺ ഡെക്കുമായി കെ എസ് ആർ ടി സി
തിരുവന്തപുരം നഗരം ചുറ്റാന്‍ കെഎസ്‌ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ഡെക്ക് ബസ് നിരത്തിലേക്ക്. വന്‍ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകള്‍ ഭാഗത്തെ മേല്‍ക്കൂര ഒഴിവാക്കിയ ഡബിള്‍ ഡെക്കര്‍...
ജി.എസ്.ടി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് സൂചന.
ജി.എസ്.ടി നിരക്കുകളില്‍ കൗണ്‍സില്‍ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ വരുമാനനഷ്ടം ചില സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയതും ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.നികുതിയിലെ അഞ്ച് ശതമാനം സ്ലാബില്‍ ജനങ്ങള്‍...
സ്മാർട്ട് ഫോൺ കൂടുതൽ ചൂട് ആകുന്നുണ്ടോ. അറിയാം കാരണങ്ങൾ
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ലാപ്ടോപ്പുകളിൽ പോലും സാധ്യമാകാത്ത പല സാങ്കേതികവിദ്യയോടും കൂടിയാണ് ഇന്ന് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുന്നത്
കൂടുതല്‍ ഉപയോഗം, മെച്ചപ്പെട്ട പ്രകടനം, അന്തരീക്ഷത്തിലെ...