Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

വാര്‍ധക്യത്തെ പിടിച്ചു നിർത്താൻ പറ്റിയ നല്ല ഭക്ഷണ ശീലങ്ങള്‍

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും. ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും...

ഒരു വർഷം രണ്ട് ബോർഡ്‌ പരീക്ഷ.നയം മാറ്റാനൊരുങ്ങി സി ബി എസ് ഇ

ഒരേ വര്‍ഷം രണ്ട് ബോര്‍ഡ് എക്സാമുകള്‍ (Board Exams) നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പുനഃരാലോചനയ്ക്ക് തയ്യാറാവുന്നു.അടുത്ത വ‍ര്‍ഷം...

നിന്നു കൊണ്ട് വെള്ളം കുടിക്കാറുണ്ടോ? ആര്യോഗ്യത്തിന് ഹാനികരം

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നു നമുക്ക് അറിയാം. എന്നാൽ വെള്ളം കുടിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. നിന്നുകൊണ്ട്...

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവോ? കഴിക്കൂ പൈനാപ്പിൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ പൈനാപ്പിള്‍ സഹായിക്കുംപൈനാപ്പിളിലെ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവിലുള്ള നാരുകളുമാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ആന്റി ഓക്സിഡന്റുകളും പൈനാപ്പിളില്‍ ധാരാളമായി...

കേരളത്തില്‍ വരാനിരിക്കുന്നത് ജപ്തികാലം. ഭവനവായ്പ തിരിച്ചടവ് മുടക്കി നിരവധിപേർ.

വര്‍ധിച്ചുവരുന്ന ഭവനവായ്പ കുടിശ്ശിക കേരളത്തിലെ ഒരു പ്രധാന സാമൂഹിക പ്രശ്നമാണ്.കേരളത്തില്‍ ഭവന വായ്പാ കുടിശ്ശിക ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 2019 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ 2021 സാമ്പത്തിക...

പ്രവാസികൾ പണമയക്കുന്നത് കൂടി

യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു ദിര്‍ഹത്തിന് 20.74 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം (76.21) ഇടിഞ്ഞതാണു ദിര്‍ഹം-രൂപ വിനിമയത്തിലും പ്രതിഫലിച്ചത്.

കഞ്ഞി വെള്ളം ഒന്നാന്തരം എനർജി ഡ്രിങ്ക് അറിയാമോ?

ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണ് പലരും .പരസ്യങ്ങളുടെ സ്വാധീനമാണ് ഇതിന് പിന്നിൽ.എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍ ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക്...

വേനൽ മഴ തുടരുന്നു. എലിപ്പനി വരാതിരിക്കാൻ വേണം കരുതൽ.

സംസ്ഥാനത്ത് വ്യാപകമായി വേനൽ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യഞ്ജയം' എന്നപേരില്‍ കാമ്പയിന്‍ ആരംഭിച്ചു.വീട്ടില്‍ ചെടി വച്ചുപിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള മണ്ണുമായും, മലിനജലവുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ...

കാറിൽ കൂളിങ് ആകാം, പക്ഷേ പരിധി 70:50

വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം അഥവ പ്ലാസ്റ്റിക് ലെയർ പതിപ്പിക്കുന്നതിന് നിയമപരമായി അനുമതിയുണ്ടെന്ന് റിപ്പോർട്ട്. 2021 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമം 2020-ലെ...

വിഷുക്കണി ദർശനത്തിനു ഒരുങ്ങി ഗുരുവായൂർ അമ്പലം

ഗുരുവായൂർ ക്ഷേ​ത്ര​ത്തി​ല്‍ വി​ഷു​ക്ക​ണി ദ​ര്‍​ശ​ന​വും വി​ഷു വി​ള​ക്കും നാ​ളെ ആ​ഘോ​ഷി​ക്കും.​പു​ല​ര്‍​ച്ചെ 2.30 മു​ത​ല്‍ 3.30 വ​രെ​യാ​ണ് വി​ഷു​ക്ക​ണി ദ​ര്‍​ശ​നം. മേ​ല്‍​ശാ​ന്തി തി​യ്യ​ന്നൂ​ര്‍ ടി.​എം കൃ​ഷ്ണ​ച​ന്ദ്ര​ന്‍ നമ്പൂതി​രി...
- Advertisement -

EDITOR PICKS