Home Authors Posts by മനീഷ ലാൽ

മനീഷ ലാൽ

564 POSTS 0 COMMENTS

കാർഷിക മേഖലയെ തകർക്കാൻ കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. നെല്ലിന്‍റെ വിളവില്‍ 10 ശതമാനമാണ് കുറവുണ്ടാകുക. തോട്ടവിളകള്‍ക്ക് കീടബാധയ്ക്കുള്ള സാധ്യത കൂടും. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കണമെന്ന് കേന്ദ്ര...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.

മെയ് 4 2021 ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള...

2021 മേയ് 4 മുതൽ 9 വരെ കർശന നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് നാളെ (04/05/2021) മുതൽ കർശന നിയന്ത്രണങ്ങൾനടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ടെലികോം...

പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി; അപേക്ഷകള്‍ ഇമെയിലില്‍ നല്‍കാം

കോവിഡ് രണ്ടാം തരംഗം സംസ്്ഥാനത്തില്‍ പിടിമുറുക്കിയിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന കര്‍ശനനിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ പൊതുജനസേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. ഇതുസംബന്ധിച്ച വകുപ്പുതല ഉത്തരവിറങ്ങി. പഞ്ചായത്ത്...

തിരഞ്ഞെടുപ്പ് ഡിസംബറിൽ!

കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളില്‍. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ 12-ന് വിജ്ഞാപനം പുറപ്പെടുവിക്കും.

കോവിഡ് രോഗമുക്തരായവർക്ക് ആരോഗ്യ പ്രശ്നങ്ങൾ

കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേര്‍ക്കും തുടര്‍പ്രശ്‌നങ്ങള്‍. കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടവരില്‍ പകുതിയിലേറെ പേരും ശ്വാസം മുട്ടല്‍, ക്ഷീണം, ഉത്കണ്ഠ, വിഷാദം പോലെയുള്ള തുടര്‍പ്രശ്‌നങ്ങള്‍ നേരിടുന്നതായി...

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയെന്ന വ്യാജ സന്ദേശം ആശങ്കയിലാക്കുന്നു…

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന്​ 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബർ നാലിന്​ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ്​ ചില...

ഡിഎസ്എഫ് ഡിസംബര്‍ 17 മുതല്‍ ...

26-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്) 2020 ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെ നടക്കും. സംഘാടകരായ ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് (ഡി.എഫ്.ആര്‍.ഇ) ആണ്...

പ്രളയം എന്തു കൊണ്ട് തുടർകഥയാകുന്നു.

മൂന്നാംകൊല്ലവും ഏതാണ്ട് ഒരേ മാസത്തിൽ മഴക്കെടുതി / ഉരുൾപൊട്ടൽ മരണങ്ങൾ തുടർകഥയാകുന്നു. ഉരുള്‍പൊട്ടലുണ്ടാവുകയും അതില്‍ നിന്നും ഉത്ഭവിക്കുന്ന മലവെള്ളം ഒലിച്ചിറങ്ങി വലിയ പ്രളയം സൃഷ്ടിക്കുന്നതിനും നാം സാക്ഷിയാവുന്നു....

സ്വർണമുണ്ടോ?എങ്കിൽ പണം ഇതാ..! ഇനി വിലയുടെ 90% വരെ വായ്പ.

കൊവിഡ് പ്രതിസന്ധിയിലുടലെടുത്ത സാമ്പത്തിക ഞെരുക്കത്തിൽ പണത്തിനായി ഇനി സ്വർണം വില്ക്കേണ്ട.വിലയുടെ 90 ശതമാനം വരെ ഇനി  സ്വര്‍ണം പണയം വെച്ചാൽ കിട്ടും.
- Advertisement -

EDITOR PICKS