സ്റ്റാഫ് റിപ്പോർട്ടർ
ഇന്ത്യന്‍ വൈറസ് അതീവ അപകടകാരി; ലോകത്തിന് ആശങ്കയെന്ന് ലോകാരോഗ്യസഘടന
കോവിഡ് 19 വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 വൈറസ് ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അതിവേഗമാണ് ഈ ഇന്ത്യന്‍ വകഭേദം...
മുന്തിരി കഴിക്കുന്നതിലൂടെയുള്ള പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍
പഴങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ഓരോ പഴത്തിനും അതിന്റേതായ സവിശേഷമായ ഗുണങ്ങളുമുണ്ട്. അത്തരത്തില്‍ മുന്തിരി വളരെയേറെ ആരോഗ്യസവിശേഷതകള്‍ അടങ്ങിയ ഒരു പഴമാണ്. വൈറ്റമിന്‍-എ,...
മെസേജ് അയച്ചാല്‍ മീന്‍ വീട്ടിലെത്തിക്കാനൊരുങ്ങി മത്സ്യഫെഡ്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ക്കശമായ സാഹചര്യമാണുള്ളത്. ഇൗ സാഹചര്യത്തില്‍ മീന്‍ വീട്ടിലെത്തിച്ചു നല്‍കാനൊരുങ്ങി മത്സ്യഫെഡ്. വാട്സ്ആപ്പില്‍ മെസേജ് അയച്ചാല്‍ വീട്ടിലേക്ക് മീനെത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ്...
വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെ അഞ്ച് ഗ്രാന്റ്മാസ്റ്റേഴ്‌സുമായി ചെസ്സ് കളിക്കാന്‍ അവസരം
അഞ്ച് വട്ടം ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദും മറ്റ് നാല് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍മാരും ഓണ്‍ലൈന്‍ വഴി മറ്റ് ചെസ്സ് താരങ്ങളുമായി മത്സരിക്കും. കോവിഡ് പ്രതിരോധ...
കഴുത്തുവേദന വില്ലനാകുന്നുണ്ടോ?; ഈ വ്യായാമങ്ങള്‍ ശീലമാക്കൂ
ഒരുപാട് സമയം കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്ത് കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം പലര്‍ക്കും വേദന തുടങ്ങും. വര്‍ക് ഫ്രം ഹോം കൂടി ആയതോടെ കഴുത്തുവേദന...
മെക്‌സിക്കോ നഗരം ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുന്നു; മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം
മെക്സിക്കോ നഗരം ഭൂമിയുടെ ആഴങ്ങളിലേക്ക് ഇടിഞ്ഞു താഴുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദശാബ്ദത്തില്‍ മാത്രം പ്രതിവര്‍ഷം 20 ഇഞ്ച് വെച്ചാണ് മെക്സിക്കോ സിറ്റിയുടെ തറനിരപ്പ് താഴേക്ക്...
അമിതവണ്ണവും കുടവയറും വില്ലനാകും; കോവിഡ് മുക്തിക്ക് തടസമെന്ന് വിദഗ്ധര്‍
അമിത വണ്ണമുള്ളവരില്‍ കൊവിഡ് മുക്തി എളുപ്പമല്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോര്‍ട്ട് ഈയിടെയാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ കുടവയറും കൊവിഡ് 19 ഭേദമാകാന്‍ കാലതാമസം വരുത്തുന്നതായുള്ള...
ഐവര്‍മെക്ടിന്‍ ഇന്ത്യയിലും, ഇത് കോവിഡിനെ തുരത്തും; പഠനറിപ്പോര്‍ട്ട് പുറത്ത്
കോവിഡ് 19 എന്നാ വിനാശകാരിയായ വൈറസ് ലോകത്താകമാനം ശമനമില്ലാതെ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ ലോകത്തിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആന്റിപാരസൈറ്റിക്...
സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രയാസകരം; ഇന്ത്യക്കാര്‍ക്ക് 14 ദിവസം അധിക ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം
സൗദി അറേബ്യയിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയാസകരമാകുന്നു. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിലവില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക്...
അവശ്യമരുന്നുകള്‍ക്കായി 112ല്‍ വിളിക്കാം; മരുന്നുമായി ഹൈവേ പൊലീസ് വീട്ടിലെത്തും
ജനങ്ങള്‍ക്ക് വേണ്ട അവശ്യമരുന്നുകള്‍ ഹൈവേ പൊലീസ് വീട്ടിലെത്തിക്കും. 112 ല്‍ വിളിച്ച് സഹായം ആവശ്യപ്പെട്ടാല്‍ ഹൈവേ പൊലീസ് നേരിട്ട് വീടുകളില്‍ എത്തി മരുന്നു നല്‍കും....













