സ്റ്റാഫ് റിപ്പോർട്ടർ
കോവിഡ് 19 വാക്‌സിന്‍ താരതമ്യം ചെയ്യാനുള്ള നെട്ടോട്ടത്തില്‍ രാജ്യങ്ങള്‍: ഇന്ത്യയിലടക്കം ലാബ് ശൃംഖല
കോവിഡിനെതിരെ ഫലപ്രദമായ ഒരു വാക്സീന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളും മരുന്ന് നിര്‍മാണ കമ്പനികളും. നിരവധി കമ്പനികളുടെ വാക്സീനുകള്‍ മനുഷ്യരിലെ മൂന്നാം ഘട്ട...
വിമാനയാത്രക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഷോ ആസ്വദിക്കാം; ഈ സൗകര്യം ഇന്ത്യന്‍ വിമാനത്താവളത്തില്‍
വിമാനയാത്രക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഷോ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കി ഡല്‍ഹി വിമാനത്താവളം. നഗരക്കാഴ്ചകള്‍, ഹിമയുഗം തുടങ്ങിയവയാണ് പരിപാടിയിലൂടെ ആസ്വദിക്കാനാവുക.
ടെര്‍മിനല്‍ മൂന്നിന്റെ...
ഒരു കിലോ ഗോതമ്പിന് പകരം ആട്ട: മഞ്ഞ പിങ്ക് കാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും
മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് (മുന്‍ഗണനാ വിഭാഗം) അനുവദിച്ച ഗോതമ്പില്‍ ഒരു കിലോയ്ക്കു പകരം ആട്ട വിതരണം ചെയ്യുന്ന പദ്ധതി ഈ മാസം...
സഹകരണ സംഘം അംഗങ്ങള്‍ക്ക് 50,000 രൂപ വരെ ധനസഹായം; തിരിച്ചടക്കേണ്ട
വലിയ രോഗം ബാധിച്ച സഹകരണ സംഘം അംഗങ്ങള്‍ക്ക് 50,000 രൂപ വരെ തിരിച്ചടയ്‌ക്കേണ്ടാത്ത ധനസഹായം ലഭിക്കും. അര്‍ബുദ രോഗികള്‍, വൃക്കരോഗം ബാധിച്ച് ഡയാലിസിസ് ചെയ്യുന്നവര്‍,...
വരും കൊല്ലം ജൂലൈയോടെ രാജ്യത്തെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാകും
അടുത്ത വര്‍ഷം ജൂലായോടെ രാജ്യത്തെ 20-25 കോടിപ്പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 40-50 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് കേന്ദ്ര...
കേരളത്തിലെ ആദ്യ തൊഴില്‍ജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങുന്നു
സംസ്ഥാനത്തെ ആദ്യത്തെ തൊഴില്‍ജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ ആരംഭിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിഭാഗത്തിലാണ് ഗവേഷണ കേന്ദ്രം തുടങ്ങുന്നത്. കഴിഞ്ഞ ആഴ്ചയാണ്...
മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; വായ്പയെടുത്തവര്‍ക്കിത് സന്തോഷവാര്‍ത്ത
മൊറട്ടോറിയം കാലയളവിലെ നീട്ടിവച്ച വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രണ്ടു കോടി വരെയുള്ള വായ്പയ്ക്ക് ആറു മാസത്തേക്കാണ്...
കെഎസ്ആര്‍ടിസി ബസ് സമയം അറിയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും ‘എന്റെ കെഎസ്ആര്‍ടിസി’
കെഎസ്ആര്‍ടിസിയുടെ മൊബൈല്‍ ആപ് 'എന്റെ കെഎസ്ആര്‍ടിസി' (Ente KSRTC) നാളെ പുറത്തിറക്കും. ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആര്‍ടിസി ബസ് ഏതു വഴി എപ്പോള്‍ എത്തുമെന്നും...
മൂന്നു സെന്റില്‍ നിന്ന് പ്രതിമാസം 30,000 രൂപ; ലോക്ഡൗണില്‍ നേട്ടം കൊയ്ത് വീട്ടമ്മ
സ്ഥലപരിമിധിയാണ് മിക്ക കൃഷിക്കാരുടെയും പ്രശ്‌നം. എന്നാല്‍ ദൃഢനിശ്ചയമുണ്ടെങ്കില്‍ എന്തും നേടിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് എടത്തല പഞ്ചായത്തിലെ എന്‍.എ.ഡി. കോമ്പാറയിലെ നൊച്ചിമയില്‍ താമസിക്കുന്ന സുമി ശ്യാംരാജ്....
മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍; ഇളവ് രണ്ട് കോടി രൂപ...
മൊറട്ടോറിയം കാലയളവിലെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആണ് ഈ ഇളവ് അനുവദിക്കുക...