സ്റ്റാഫ് റിപ്പോർട്ടർ
‘വിവാഹം കഴിക്കൂ പ്ലീസ്!! ചിലവ് ഞങ്ങള്‍ എടുത്തോളാം’; വിവാഹിതരാകുന്നവര്‍ക്ക് 4.2 ലക്ഷം...
യുവാക്കളോട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ജപ്പാനിലെ സര്‍ക്കാര്‍. നിങ്ങള്‍ ഒന്ന് കല്ല്യാണം കഴിക്കൂ, ചിലവ് ഞങ്ങള്‍ നോക്കാമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് സാമ്പത്തിക പിന്തുണയും ഉറപ്പു...
സാമൂഹ്യ അകലം പാലിച്ച് പുറത്തിരുന്ന് ഭക്ഷണം കഴിക്കാം: കിടിലന്‍ മാതൃകയുമായൊരു നഗരം
കോവിഡ് നമ്മുടെ സാമൂഹിക-സാംസ്‌കാരിക- സാമ്പത്തിക മേഖലകളെയെല്ലാം ആകെ തകിടം മറിച്ചു. അപ്പാടെ സ്തംഭിപ്പിക്കാന്‍ കൊവിഡ് കാരണമായി. നീണ്ടുപോയ ലോക്ഡൗണ്‍ കാലത്ത് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. താങ്ങാനാകാത്ത നഷ്ടം പേറിയവരും...
കാട്ടിലെ രാജാവെന്ന ജാഡ നടക്കില്ല; പോത്തിന് മുന്നില്‍ തോറ്റ് തുന്നം പാടി സിംഹം, വീഡിയോ...
കാട്ടിലെ രാജാവായ സിംഹം ഏറ്റവും ശക്തനാണ് ആരെയും തോല്‍പ്പിക്കും എന്നാണ് വെപ്പ്. എന്നാല്‍ സിംഹമല്ല ഏത് കൊലകൊമ്പനായാലും ഒ്ന്നിച്ച് നിന്നാല്‍ തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കാട്ട് പോത്തിന്‍ കൂട്ടം.
ലോക്ഡൗണില്‍ പുതിയ വീട് ഉപേക്ഷിക്കേണ്ടി വന്നു: ജീവിതം വീണ്ടും ദുരിതപൂര്‍ണ്ണമായെന്ന് രാണു മൊണ്ഡാല്‍
റെയില്‍ വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്നു മുഷിഞ്ഞ വസ്ത്രം ധരിച്ച് പാട്ടുപാടിയ രാണു മൊണ്ടാലിനെ ആരും മറന്ന് കാമില്ല. ലതാ മങ്കേഷ്‌കറിന്റെ 'എക് പ്യാര്‍ കാ നഗ്മാ ഹെയ്' എന്ന ഒരൊറ്റ...
‘ഇനി വെറും നാല് കീമോ മാത്രം, അത് കഴിഞ്ഞാല്‍ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്യം കിട്ടും’:...
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നന്ദു മഹാദേവ. കാന്‍സര്‍ വന്ന് ജീവിതം പ്രതിസന്ധിയിലായപ്പോഴും നന്ദു എല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ടു. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന തരത്തിലായിരുന്നു നന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍. ചെറിയ കാര്യങ്ങളില്‍...
എന്നും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കണം എന്ന് പറയുന്നത് വെറുതെയല്ല; കാരണങ്ങളിതാ!!!
ഈ കൊറോണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കേട്ട ഉപദേശം ദിവസവും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കണമെന്ന ഉപദേശമായിരിക്കും. പലരും ഈ ഉപദേശം പിന്തുടര്‍ന്നിട്ടുമുണ്്. മഞ്ഞള്‍ വെള്ളത്തില്‍ കലക്കിയും കറികളില്‍ ചേര്‍ത്തുമെല്ലാം കഴിക്കുന്ന...
പാമ്പിനെ ഭക്ഷിക്കുന്ന ആമയെ കണ്ടിട്ടുണ്ടോ? ജീവനുള്ള പാമ്പും ആമയും തമ്മിലുള്ള പോരാട്ടം, വീഡിയോ
പൊതുവെ ശാന്ത സ്വഭാവക്കാരനെന്ന് അറിയപ്പെടുന്ന ആമയുടെ തനി സ്വഭാവം വെളിപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ആകുന്നത്. വെള്ളത്തിനടില്‍ പതിയിരുന്ന് ആമ ജീവനുള്ള പാമ്പിനെ കടിച്ചു തിന്നുകയാണ്.
ഇന്ത്യയിലെ കോവിഡ് വാക്‌സിനായുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുന്നു: മനുഷ്യരലേക്കുള്ള പരീക്ഷണങ്ങളിലേക്ക് കടക്കാന്‍ മൂന്ന് കമ്പനികള്‍ കൂടി
ഇന്ത്യയിലെ കോവിഡ് വാക്‌സിനായുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്ന് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനുകള്‍ കൂടി മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സ്, ബയോളജിക്കല്‍ ഇ, ഭാരത് ബയോടെക്ക്...
കോവിഡ് കാലത്ത് ജോലിക്ക് പോകും മുമ്പ് ഇക്കാര്യങ്ങളില്‍ ജാഗ്രത പുര്‍ത്തുക; ഡോ. സുല്‍ഫി നൂഹ്...
കോവിഡ് 19 പകരാന്‍ സാധ്യത കൂടുതല്‍ ജോലിസ്ഥലങ്ങളില്‍ നിന്നെന്ന് പുതിയ പഠനം. ഇറ്റലിയില്‍ നടന്ന പഠനങ്ങള്‍ കാണിക്കുന്നത് 19 .4% കേസുകള്‍ ജോലി സ്ഥലങ്ങളില്‍ നിന്നും വ്യാപിച്ചുവെന്നാണ് വിവിധ ജോലികളില്‍...
കോവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം
ഈ കൊറോണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കഴിക്കേണ്ടത് പ്രതിരോധശേഷി കൂടാനുള്ള ആഹാരമാണ്. അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. മറ്റേതൊരു പോഷകളെയും പോലെ തന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു...