സ്റ്റാഫ് റിപ്പോർട്ടർ
വിവാഹഭ്യര്‍ത്ഥനക്കിടയില്‍ രസകരമായ സംഭവം: ചിരിച്ച് മരിച്ച് യുവതിയും യുവാവും
വിവാഭ്യര്‍ത്ഥന നടത്തുന്നത് ഏറ്റവും സ്‌പെഷല്‍ ആയിരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. അതിന് വേണ്ടി അല്‍പം 'റൊമാന്റിക്' ആയ ചുറ്റുപാടൊക്കെ ഉണ്ടാക്കിയെടുക്കാന്‍ യുവതീയുവാക്കള്‍ ശ്രമിക്കും. അതുകൊണ്ട് ന്യൂയോര്‍ക്ക് നഗരത്തിലെ പ്രസിദ്ധമായ ബ്രൂക്ക്‌ലിന്‍ പാലത്തില്‍...
ചികത്സിച്ച് വശംകെടാതിരിക്കാന്‍ കൊറോണ പോളിസിയെടുക്കാം; വിശദവിവരങ്ങളറിയാം
സര്‍ക്കാര്‍ ആശുപത്രികളിലാണ് ചികിത്സയെങ്കില്‍ കോവിഡ് രോഗിക്ക് ഭക്ഷണമടക്കം എല്ലാം സൗജന്യമാണ്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ കൊറോണ വളരെ ചിലവേറിയ കാര്യമാണ്. ഭക്ഷണം മുതല്‍ നഴ്സുമാരും ഡോക്ടര്‍മാരും ധരിക്കുന്ന പി.പി.ഇ. കിറ്റിന്റെ...
ഒറ്റ ദിവസം റെക്കോര്‍ഡ് ചെയ്തത് 21 പാട്ടുകള്‍: ദേവരാജനിലൂടെ മലയാളത്തില്‍
എല്ലാ പ്രാര്‍ത്ഥനകളും വിഫലമാക്കിയാണ് സംഗീത ഇതിഹാസം എസ്പി ബാലസുബ്രമണ്യം ലോകത്തോട് വിടപറഞ്ഞത്. 74 വയസിലും തന്റെ ശബ്ദത്തില്‍ ചെറുപ്പം സൂക്ഷിച്ചിരുന്ന മഹാപ്രതിഭയുടെ വിടവാങ്ങല്‍ സംഗീതലോകത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
ജിയോ ഉപയോക്താക്കള്‍ക്ക് ഇനി വിമാനത്തില്‍ ഫോണ്‍ ചെയ്യാം, ഇന്റര്‍നെറ്റും ഉപയോഗിക്കാം
ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കള്‍ക്ക് ഇനി വിമാനത്തിനുള്ളില്‍ ഫോണ്‍ ചെയ്യാം. വിമാനയാത്രയ്ക്കിടെ ഡാറ്റാ വോയ്സ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആഭ്യന്തരയാത്രയ്ക്കിടയിലും വിദേശ യാത്രകള്‍ക്കിടയിലും ഈ സേവനം ഉപയോഗിക്കാനാവും.
ഒരു കൈതച്ചെടിയില്‍ 15 കൈതച്ചക്ക; അതിശയം മാറാതെ കര്‍ഷകര്‍, ഭക്ഷ്യയോഗ്യമല്ലെന്ന് കാര്‍ഷികസര്‍വകലാശാല
ഒരു കൈതച്ചെടിയില്‍ സാധാരണ ഒറ്റ കൈതച്ചക്കയേ കായ്ക്കു. എന്നാല്‍ ഒരു ചെടിയില്‍ത്തന്നെ ഒരേസമയം പതിനഞ്ച് ചക്കകള്‍ ഉണ്ടായത് കര്‍ഷരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തൃശൂര്‍ പുതുരുത്തിയിലാണ് ഒറ്റ കൈതച്ചെടിയില്‍ പതിനഞ്ചു കൈതച്ചക്കകള്‍...
നായ്ക്കുട്ടിയെ തലോടി വീഡിയോ കണ്ടാസ്വദിച്ച് കുരുന്ന്: രസകരമായ വീഡിയോ
കുട്ടികള്‍ക്ക് വളര്‍ത്തുമൃഗങ്ങളെ ഏറെ ഇഷ്ടമായിരിക്കും. അവര്‍ക്കൊപ്പമുള്ള കളികളും അവരുടെ പരിചരണവുമെല്ലാം കുട്ടികള്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ്. ദിവസം മുഴുവന്‍ വേണമെങ്കില്‍ അവയ്‌ക്കൊപ്പം ചിലവഴിക്കും. വളര്‍ത്തുമൃഗത്തെ പരിചരിക്കുന്ന ഒരു കുരുന്നിന്റെ വീഡിയോയാണിപ്പോള്‍...
ഒരു പാമ്പിനെ നേരിടുന്നതിനിടയ്ക്ക് തലയ്ക്ക് മുകളിലൂടെ പാഞ്ഞ് വന്ന് കൂറ്റന്‍ പെരുമ്പാമ്പ്; നടുക്കുന്ന വീഡിയോ
സാഹസിക വീഡിയോയ്ക്ക്് എപ്പോഴും സമൂഹമാധ്യമത്തില്‍ സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് പാമ്പുകളുമായി ബന്ധപ്പെട്ടതാകുമ്പോള്‍. ഓരോ ദിവസവും പാമ്പുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുന്നതാണെങ്കിലും ഭൂരിഭാഗവും കൗതുകം ജനിപ്പിക്കുന്നതാണ്.
സെര്‍വിക്കല്‍ കാന്‍സര്‍; രോഗലക്ഷണങ്ങളും പ്രതിരോധവും
അപകടകാരിയായ സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായും ബാധിക്കുന്നത് സ്ത്രീകളെയാണ്. ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്. ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെര്‍വിക്കല്‍...
നഗരമധ്യത്തില്‍ കാറിന്റെ ചക്രത്തിനിടയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, വീഡിയോ
മനുഷ്യനെ വിഴുങ്ങാന്‍ വരെ ശേഷിയുള്ള പെരുമ്പാമ്പിനെ പൊതുവെ എ്ല്ലാവര്‍ക്കും പേടിയാണ്. പൊതുവെ വനാന്തരത്തില്‍ ജീവിക്കുന്ന പെരുമ്പാമ്പ് ആള്‍വാസമുള്ള പ്രദേശങ്ങളിലും എത്തിപ്പെടാറുണ്ട്. അതും ഗ്രാമപ്രദേശങ്ങളിലും മറ്റുമാണ് ഇവയെ കണ്ടെത്താറുള്ളത്.
പതിനാറാമതും അമ്മയാകാനൊരുങ്ങി യുവതി; ഇവരുടെ വലിയ കുടുംബം കണ്ട് ഞെട്ടി ആളുകള്‍
മക്കളുണ്ടാകുന്ന കാര്യത്തില്‍ 'നാമൊന്ന് നമുക്കൊന്ന്' എന്ന മുദ്രാവാക്യവുമായി നടക്കുന്നവരാണ് ഇപ്പോഴത്തെ മാതാപിതാക്കളില്‍ മിക്കവരും. ജീവിതശൈലീരോഗങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, വളര്‍ത്താനുള്ള ബുദ്ധിമുട്ടുകള്‍ ഇങ്ങനെ പല കാര്യങ്ങളാണ് ഒറ്റക്കുട്ടിമതി എന്ന തീരുമാനത്തിലേക്ക് രക്ഷിതാക്കളെ...