സ്റ്റാഫ് റിപ്പോർട്ടർ
തിരുവനന്തപുരം എറണാകുളം നോണ്‍ സ്റ്റോപ്പ് എസി ബസ് സര്‍വീസ് നാളെ മുതല്‍
കെഎസ്ആര്‍ടിസി തിരുവനന്തപുരം- എറണാകുളം നോണ്‍ സ്റ്റോപ്പ് എസി ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. രാവിലെ 5.30 നാണ് ബസ് പുറപ്പെടുകയും വൈകീട്ട് ആറ്...
രാജ്യത്തെ വാക്‌സിന്‍ പരീക്ഷണം തുടരും: നിര്‍ത്തിവെക്കാന്‍ നിര്‍ദേശമില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്ര സെനേക്ക കോവിഡ് വാക്സിന്റെ പരീക്ഷണം നിര്‍ത്തിയ നടപടി രാജ്യത്തെ വാക്സിന്‍ പരീക്ഷണത്തെ ബാധിച്ചിട്ടില്ലെന്ന് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്സ്ഫഡ് സര്‍വകലാശാല...
പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറയ്ക്കില്ല: പഠനവുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: പ്ലാസ്മ തെറാപ്പി കോവിഡ് മരണങ്ങള്‍ കുറയാന്‍ സഹായിക്കില്ലെന്ന് ഐസിഎംആര്‍ പഠനം. ഇന്ത്യയിലെ 39 പൊതു, സ്വകാര്യ ആശുപത്രികളില്‍ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്ത്തി അന്വേഷിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്....
കെഎസ്ആര്‍ടിസിയുടെ റൂട്ടും സമയവും അറിയാന്‍ ആപ്: ജിപിഎസ് സംവിധാനം ഏര്‍പ്പാടാക്കും
കെഎസ്ആര്‍ടിസി ബസ് ഏതു വഴി എപ്പോള്‍ എത്തുമെന്നും നിലവില്‍ എവിടെയെത്തിയെന്നും അറിയാന്‍ ആപ് വരുന്നു. ഡിപ്പോയില്‍ കാത്തിരിക്കുമ്പോള്‍ ഏതൊക്കെ ബസ് ഏതു റൂട്ടിലൂടെ ഡിപ്പോയിലെത്തി, എങ്ങോട്ടു പോകുന്നു എന്നീ വിവരങ്ങളും...
ബംഗ്ളാദേശ് ബാറ്റ്സ്മാന്‍ സെയ്ഫ് ഹസ്സന് കോവിഡ്
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലും കോവിഡ്-19 സ്ഥിരീകരിച്ചു. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ബാറ്റ്സ്മാൻ സെയ് ഫ് ഹസ്സൻ, സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചത്....
വ്യക്തമായ കാരണങ്ങളില്ലാതെ ഉപതിരഞ്ഞെടുപ്പ് മാറ്റി വെക്കാനാവില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്‍
വ്യക്തമായ കാരണങ്ങളില്ലാതെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങൾ അല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.തിരഞ്ഞെടുക്കപ്പെടുന്ന എംഎൽമാർക്ക് പ്രവർത്തന...
ഇപിഎഫ് പലിശ 8.5 ശതമാനമെന്ന് തീരുമാനം: രണ്ട് ഘട്ടങ്ങളിലായി അക്കൗണ്ടിലെത്തും
ഇത്തവണ രണ്ടുഘട്ടമായിട്ടായിരിക്കും ഇപിഎഫ് വരിക്കാരുടെ പലിശ അക്കൗണ്ടിലെത്തുക. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചതുപോലെ വരുമാനം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗം ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അക്ഷയയില്‍ അല്ല പോകേണ്ടത്; തെറ്റായ പ്രചരണങ്ങളില്‍ കബളിക്കപ്പെടരുത്
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനെ കുറിച്ച് ഈയടുത്തായി ചില തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനായി അപേക്ഷിക്കാന്‍ ഉള്ള തിയ്യതി ആരംഭിച്ചു എന്നും, അടുത്തുള്ള അക്ഷയ ജനസേവ കേന്ദ്രങ്ങള്‍ വഴി...
ഭക്ഷണത്തിനായി കൈ വീശിയും ആഗ്യം കാണിച്ചും ഒരു കരടി; വൈറലായി വീഡിയോ
കാഴ്ചബംഗ്ളാവിലെ ഒരു കുസൃതി കരടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ചബംഗ്ലാവിലെത്തിയ സഞ്ചാരികൾക്ക് നേരെ ഒരു പടിക്കെട്ടിലിരുന്ന് കൈവീശുന്ന കരടിയെ വീഡിയോയിൽക്കാണാം. അതിന് പിന്നാലെ ഭക്ഷണം ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങളായിരുന്നു....
സെപ്റ്റംബര്‍ പകുതിയോടെ സൗജന്യ റേഷന്‍ കിറ്റ് ലഭിക്കും: ഇത്തവണ എട്ട് തരം സാധനങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ എല്ലാ മാസവും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച സൗജന്യഭക്ഷ്യ കിറ്റില്‍ എട്ട് തരം സാധനങ്ങള്‍ അടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കുമെന്നാണ് വിവരം....