സ്റ്റാഫ് റിപ്പോർട്ടർ
രാജ്യത്ത് കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 9,633 പേര്‍ക്ക് രോഗം, 1,065 മരണം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 90,633പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 1,065പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 41,13,812പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ്...
പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ചിലന്തി; വീഡിയോ വൈറല്‍
പാറ്റകളേയും ചെറിയ പ്രാണികളേയുമെല്ലാം വിഴുങ്ങുന്ന ചിലന്തികളെ നമ്മള്‍ വീട്ടിലും മറ്റും കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പക്ഷിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭീമന്‍ ചിലന്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ക്യൂട്ട് കസിനൊപ്പം പാര്‍വതി; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍
മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരു സിനിമയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡെയ്‌സ്. സിനിമ റിലീസ് ചെയ്തിട്ട് ആറ് വര്‍ഷം പിന്നിട്ടെങ്കിലും സിനിമയിലെ ഓരോ കഥാപാത്രവും ആരാധകര്‍ക്ക്...
നാളെ മുതല്‍ സംസ്ഥാനത്ത് മണ്‍സൂണ്‍ സജീവമാകും: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ മുതല്‍ നാലുദിവസം കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകും. ഇത്തവണത്തെ മണ്‍സൂണില്‍ അറബിക്കടലില്‍ ആദ്യമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് ഇടയാക്കുന്നത്. ഇതേ തുടര്‍ന്ന് ഇന്ന് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യെല്ലോ...
പബ്ജിക്ക് പകരമായി ഫൌ-ജി എത്തുന്നു
പബ്ഡി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നീ ജനപ്രീയ ഗെയിമിങ് ആപ്പുകളടക്കം നിരവധി ചൈനീസ് അപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിം തയ്യാറെടുക്കുകയാണ്....
എല്ലാ താരനും ഒന്നല്ല, നിങ്ങളുടെ പ്രശ്‌നം ഏതെന്ന് കണ്ടെത്തൂ
ഒരു വിധം ആളുകളെയെല്ലാം ബാധിക്കുന്ന സൗന്ദര്യപ്രശ്നമാണ് താരൻ. ഇത് തലയിൽ ചൊറിച്ചിലുണ്ടാക്കാനും മുടി കൊഴിച്ചിലിനുമെല്ലാം കാരണമാകും. ചികിത്സിക്കണമെങ്കിലും ഈ താരന്റെ വിധം അറിഞ്ഞ് വേണം ചികിത്സിക്കാൻ. താരൻ തന്നെ രണ്ട്...
ഇലക്ഷനുകൾ മാറ്റിവയ്ക്കണം: മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും
നമ്മുടെ രാജ്യം തിരഞ്ഞെടുപ്പ് പരിപാടികളുടെ ചൂടുപിടിച്ച ചര്‍ച്ചകളിലാണ്. ഈ കോവിഡ് കാലത്ത് ഇലക്ഷന്‍ വേണോ വേണ്ടയോ എന്ന രണ്ട് അഭിപ്രായം നിലനില്‍ക്കുമ്പോള്‍ ഇതേക്കുറിച്ച് ഡോക്ടര്‍...
ഹൈപ്പർ പിഗ്മെന്റേഷനെക്കുറിച്ച് കൂടുതൽ അറിയാം
ചർമ്മത്തിൽ പാടുകൾ വരുന്നത് സ്ത്രീകളുടെയും പുരുഷൻമാരുടെയുമെല്ലാം വലിയ പ്രശ്നമായിരിക്കും. ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്ന ഈ അവസ്ഥ കാരണം ചര്‍മ്മത്തില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി...
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മലൈക
ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമത്തിൽ സജീവമായിരുന്നു മിക്ക താരങ്ങളും. ബോളിവുഡ് നടി മലൈക അറോറയും അക്കൂട്ടത്തിൽ ഒട്ടും പിന്നിലല്ല. കേശപരിപാലനത്തിനും തിളങ്ങുന്ന ചർമത്തിനുെമാക്കെയുള്ള...
ടൊവിനോ തോമസിന്റെ മകന്റെ മാമോദീസ; വീഡിയോ കാണാം
നടന്‍ ടൊവിനോ തോമസിന് രണ്ടാമതൊരു ആണ്‍കുഞ്ഞ് ജനിച്ച വിവരം വളരെ സന്തോഷത്തോടെയാണ് താരം ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകന്‍ ടഹാന്റെ മാമോദീസ ചടങ്ങിന്റെ വീഡിയോ...