സ്റ്റാഫ് റിപ്പോർട്ടർ
കാര്യങ്ങളൊന്നും അത്ര നിസാരമായിരുന്നില്ല; അനീഷിന്റെ ജീവിതത്തിൽ സംഭവിച്ചത്..!
കൈരളി ടിവിയിലെ കാര്യം നിസാരം എന്ന ഹാസ്യ പരിപാടിയിലൂടെയാണ് നടൻ അനീഷ് ശ്രദ്ധേയനാകുന്നത്. മലയാളി പ്രേക്ഷകരുടെ മോഹനേട്ടാണ് രവി. കാര്യം നിസാരത്തിലെ കൃഷ്ണൻ സാറിനെ മലയാളികൾ അത്രത്തോളം ഹൃദയത്തോട് ചേർത്ത്...
നെയ്മർക്ക് കോവിഡ് 19; മറ്റ് മൂന്ന് താരങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നെയ്മർക്കും സംഘത്തിനും കോവിഡ് സ്ഥിരീകരിച്ചത് സ്പാനിഷ് ദ്വീപായ...
ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് മിഥുൻ മാനുവൽ; അഞ്ചാം പാതിര ഹിന്ദിയിൽ
മലയാളത്തിൽ ഈയടുത്തിറങ്ങിയ വ്യത്യസ്തമായൊരു കുറ്റാന്വേഷണ ചിത്രമായിരുന്നു അഞ്ചാം പാതിര. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഈ ചിത്രം ഇപ്പോൾ ഹിന്ദിയിൽ റീമേക്കിനൊരുങ്ങുന്നു. സിനിമ മലയാളത്തിൽ ഒരുക്കിയ മിഥുൻ മാനുവൽ തന്നെയാകും ഹിന്ദിയിലും...
മൊറട്ടോറിയം രണ്ട് വർഷത്തേക്ക് കൂടി നീട്ടാം: കേന്ദ്രസർക്കാരും ആര്‍ബിഐയും സുപ്രീംകോടതിയെ സമീപിച്ചു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണെന്ന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ തിരിച്ചടവിന് പിഴപ്പലിശ ഈടാക്കുന്നതു...
ലോകത്ത് ആദ്യമായി 2000 മീറ്റർ ഉയരത്തിൽ രാജവെമ്പാലയെ കണ്ടെത്തി; വീഡിയോ
ലോകത്ത് ആദ്യമായി 2000 മീറ്ററിലേറെ ഉയരത്തിൽ രാജവെമ്പാലയെ കണ്ടെത്തി. ഹിമാലയന്‍ മലനിരകളിലാണ് 2000 മീറ്ററിലേറെ ഉയരത്തില്‍ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയത്. ലോകത്ത് ആദ്യമായാണ് ഇത്രയും ഉയരത്തില്‍ രാജവെമ്പാലയെ കണ്ടെത്തുന്നത്. ഇതിന്റെ...
മൊബൈല്‍ കമ്പനികൾ കടബാധ്യതയിൽ; കോള്‍, ഡാറ്റ നിരക്കുകളില്‍ വര്‍ധന ഉറപ്പായി
എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10ശതമാനം വര്‍ധന ഉറപ്പായി. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍ 10ശതമാനംതുക തിരിച്ചടയ്‌ക്കേണ്ടിവരുന്നതിനാലാണിത്.
ഇവർക്ക് അൻപതോ, പതിനഞ്ചോ..!!: പത്മാലക്ഷ്മിയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽമീഡിയ ഒന്നടങ്കം ചോദിക്കുന്നു
എഴുത്തുകാരി, ആക്ടിവിസ്റ്റ്, മോഡൽ, ടെലിവിഷന്‍ അവതാര, നടി എന്നെല്ലാമുള്ള റോളുകളിൽ പ്രഗ്ത്ഭയായ വ്യക്തിത്വത്തിനുടമയാണ് പത്മാലക്ഷ്മി. ഇവരുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ 50ാം വയസിൽ...
നടൻ ദേവ് മോഹൻ വിവാഹിതനായി: വധു റജീന
ഈയിടെ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ദേവ് മോഹൻ വിവാഹിതനായി. മലപ്പുറം സ്വദേശിനി റജീനയാണ് വധു. ഓഗസ്റ്റ് 25ന് ഇരിങ്ങാലക്കുടയിലായിരുന്നു വിവാഹം. ദേവ് മോഹൻ തന്നെയാണ്...
വീട്ടുമുന്നിലെത്തിയ അത്ഭുതജീവിയെ കണ്ട് ആദ്യം ഞെട്ടി, പിന്നീട് പ്രതിഷേധം
രാവിലെ വീടിന് മുന്നിലെത്തിയ ജീവിയെക്കണ്ട് ഞെട്ടിയാണ് മലേഷ്യയിലെ ഒരു ഗ്രാമം ഉണർന്നത് തന്നെ. ഒരു കടുവക്കുട്ടി പലരുടെയും വീടിന് മുന്നിൽ വന്ന് നിന്നുകൊണ്ട് പരിചയം നടിക്കുകയായിരുന്നു. ആദ്യം ഭയന്ന് പോയ...
തലയിൽ ഷോൾ ഇട്ട്, മാസ്ക് ധരിച്ച് മലർ മിസ്സ് എത്തി; സെൽഫിയെടുത്ത് വിദ്യാർത്ഥികൾ
‘പ്രേമം’ എന്ന ചിത്രത്തിലെ മലർ മിസ്സിനെ ആരും മറന്ന് കാണില്ല. ഈയൊരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് സായ് പല്ലവി. നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ...