Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്

ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് 1000 രൂപ പ്രതിമാസം സ്‌കോളര്‍ഷിപ്പ്. വിദ്യാകിരണം എന്ന പദ്ധതിയിലൂടെയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക്...

കുക്കറിനുള്ളില്‍ ഭക്ഷണം കരിഞ്ഞ കറുപ്പ് നിറം പോകുന്നില്ലേ… ചെയ്യേണ്ടത് ഇതാണ് !

കടലയും പയറുമെല്ലാം കുക്കറില്‍ വേവിക്കുമ്പോള്‍ വെള്ളം കുറഞ്ഞു പോയാല്‍ അടിപിടിക്കും. കരിഞ്ഞു പോയതൊക്കെ മാറ്റാന്‍ കഴിഞ്ഞാലും കറുത്ത നിറം പോകാന്‍ ഈസിയല്ല. ഇത് മാറ്റിയെടുക്കാനുള്ള...

പശുക്കള്‍ക്ക് പിന്നില്‍ മൂന്നാം കണ്ണ്… ഇതെന്ത് സംഭവം?

മൃഗങ്ങളില്‍ ഇന്നേ വരെ കേട്ടുകേള്‍വിയില്ലാത്ത മൂന്നാം കണ്ണ് പശുവില്‍ കണ്ട് ഭയന്ന് പോയത് മനുഷ്യരല്ല.. പകരം സിംഹങ്ങളും കടുവയുമൊക്കെയാണ്. ഇതെന്ത് സംഭവം എന്നല്ലേ… എന്നാല്‍...

അത്തം മുതല്‍ തിരുവോണം വരെ പൂക്കണം ഇടേണ്ടത് എങ്ങനെയാണ്…

പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തമെത്തി. ഇനി പത്താം നാള്‍ തിരുവേണം. അത്തം മുതല്‍ മലയാളി വീടിന് മുറ്റത്ത് പൂക്കളം ഇടാന്‍ തുടങ്ങും. പൂക്കളം ഒരുക്കുന്നതിന്...

ഭര്‍ത്താവ് തന്നോട് വഴക്കിടുന്നില്ല… തന്റെ തെറ്റുകള്‍ക്ക് വഴക്ക് പറയുന്നില്ല, ഇനിയും ഇയാളുടെ കൂടെ ജീവിക്കാന്‍...

ദാമ്പത്യ ബന്ധത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാക്കുന്നത് സാധാരണയാണ്. രണ്ട് കുടുംബ പശ്ചാത്തലങ്ങളില്‍ ജീവിക്കുന്ന വ്യക്തികള്‍ തമ്മില്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികം. എന്നാല്‍...

പട്ടികജാതി- പട്ടികവര്‍ഗക്കാക്ക് ഓണക്കോടിയും ഓണക്കിറ്റും

പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ വക ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യും. സംസ്ഥാനത്തെ 162382 പട്ടികവർഗ കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകുന്നത്. അരി(15 കിലോ), ചെറുപയർ(500...

രണ്ടും മൂന്നും പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഇതൊന്ന് വായിച്ചിരിക്കണം

ഡോക്ടര്‍ന്മാരെ സംബന്ധിച്ച് പ്രസവം എന്നും ക്ലീഷേ ആയ സംഭവമായിരിക്കും. എന്നാല്‍ മൂന്ന് പ്രാവശ്യം പ്രസവിച്ച അനുഭവങ്ങള്‍ ഉള്ള സ്ത്രീയാണെങ്കില്‍ പോലും നാലാമത്തെ പ്രസവം ക്ലീഷേയാണെന്ന് പറയാന്‍ കഴിയില്ല. കാരണം ഓരോ...

ഹാര്‍ലി ഡേവിഡ്‌സണ്‍ മോഡല്‍ ഇന്ത്യ വിടുന്നു

ബുള്ളറ്റ് മോഡലുകളില്‍ വിപ്ലവം തീര്‍ത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ അസംബ്ലിങ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയതിന് പിന്നില്‍ സാമ്പത്തിക ഞെരുക്കം തന്നെയാണ്...

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്…

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ കണ്ടെത്തി നിക്ഷേപം നടത്തുന്നത് പ്രതിമാസ ചിലവുകള്‍ സുഗമമാക്കുന്നതിന് സഹായിക്കും. ഇതിനായി ഉയര്‍ന്ന പലിശ...

ഒരു മിനിട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.. കൂടുതല്‍ അറിയാം

കൊറോണ വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ സംരഭങ്ങള്‍ നിലച്ചു പോയ വ്യാപാരികള്‍ക്ക് സഹായമായി കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ നയം സഹായകരമാകുന്നു. മുദ്ര പദ്ധതി പ്രകാരം ലഭിക്കുന്ന...
- Advertisement -

EDITOR PICKS