സ്റ്റാഫ് റിപ്പോർട്ടർ
ഫേസ്ബുക്കിലെ ലാട വൈദ്യൻമാർക്ക് നിയന്ത്രണം.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ സുലഭമാണ്. ഇതില്‍...
ഗോവയിൽ പന്ത് കളിക്കുന്ന പശു! വാസ്തവമറിഞ്ഞാൽ കണ്ണ് നിറയും.
ഗോവയിലെ മര്‍ഡോളില്‍ ഫുട്ബാള്‍ കളിക്കുന്ന പശുവിന്റെ വീഡിയോ വൈറലാണ്. പലരും മെസ്സിയോടും ക്രിസ്റ്റ്യാനോയോടുംവരെ പശുവിനെ തമാശയായി ഉപമിച്ചു. എന്തുകൊണ്ടാണ് പശു ഇത്രയും മനോഹരമായി ഫുട്ബാള്‍ തട്ടിയത്. ആ പന്തുകളിക്ക്...
വയസ്സ് 14-വാർഷിക വിറ്റുവരവ് 100 കോടി രൂപ.
ചിലരുടെ മനസ്സില്‍ ചിലനേരത്ത് തോന്നുന്ന ചെറിയ കാര്യം പോലും ലോകത്തെ തന്നെ മാറ്റിമറിച്ച ചരിത്രമുണ്ട്. മുംബൈയിലെ ഗരോഡിയ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി തിലക് മേത്തയുടെ മനസിലുദിച്ച...
പായ്ക്കിങിന് പിന്‍ ഉപയോഗിക്കരുത്.
ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റില്‍ ഇനി മുതല്‍ സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിച്ചാല്‍ പണി പാളും. സ്റ്റേപിള്‍ പിന്‍ ഉപയോഗിക്കുന്നത് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യ വിലക്കി. ലോഹ കഷ്ണങ്ങള്‍...
തൃശൂർക്കാരൻ കള്ളന്റെ എടിഎം കാർഡ് മോഷ്ടിച്ചത് എസ്.ഐ.
ട്രെയിനിലെ എ.സി. കോച്ചുകളിലെ യാത്രക്കാരില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കള്ളന്റെ എ.ടി.എം. കാര്‍ഡ് കവര്‍ന്നത് വനിതാ എസ്.ഐ. ചെന്നൈയിലാണ് സംഭവം. കവര്‍ച്ച കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശിയുടെ...
ലിസ എവിടെ?കേരളം അന്വേഷിക്കുന്നു.
തലസ്ഥാനത്തെത്തിയ ശേഷം കാണാതായ ജര്‍മ്മന്‍ യുവതി എവിടെയാണ് ? രാജ്യവ്യാപക അന്വേഷണം പുരോഗമിക്കുമ്പോഴും ഇതുവരേയും യാതൊരു സൂചനയും ലഭിക്കാത്തത് നല്ല സൂചനയല്ല. സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഇവരുടെ ചിത്രവും...
അടിച്ചവനെ തിരിച്ചടിച്ചു. പക്ഷേ ചെറുതായൊന്ന് പണിപാളി! ഒരു ഗുരുവായൂർ കഥ.
അടിച്ചവനെ തിരിച്ചടിക്കാന്‍ കൂട്ടുകാരുടെ മാസ് എന്‍ട്രി.. സിരകളില്‍ തീപടര്‍ത്തുന്ന ഡയലോഗ്.. കാറ്ററിങ് സ്ഥാപനത്തില്‍ പുലര്‍ച്ചെയെത്തിയ സംഘം എല്ലാം അടിച്ച് തകര്‍ക്കുന്നു.. എല്ലാറ്റിനുമൊടുവില്‍ പോലീസ് പിടിയിലായപ്പോഴാണ് അറിയുന്നത്.. പണി പാളി…! സംഭവം...
ആനവണ്ടിയിൽ ഒന്നും മറന്നു വെയ്ക്കല്ലേ… നഷ്ടപ്പെട്ട പാദസരം തിരികെ കിട്ടാന്‍ 4000 രൂപ.കെ.എസ്.ആര്‍.ടി.സിക്ക് നോക്കുകൂലി...
കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയപ്പോള്‍ നോക്കുകൂലിയായി കെഎസ്ആര്‍ടിസി. ഈടാക്കിയത് 4000 രൂപ. സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് തിരുവനന്തപുരത്ത് എത്തിയ വിദ്യാര്‍ത്ഥിനിയുടെ പാദസരം തിരികെ നല്‍കിയതിനാണ് നോക്കുകൂലിയായി...
സിറിയ ചതിച്ചു. കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റി.
പേരിലെ സിറിയ കൊണ്ട് പണി കിട്ടിയപ്പോള്‍ പേരു തന്നെ മാറ്റേണ്ടി വന്നു കാത്തലിക് സിറിയന്‍ ബാങ്കിന്. ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം അത്ര നിസാരമാക്കിക്കളയാനുള്ളതല്ല. ഒരു പേരിലെന്താണില്ലാത്തതെന്നാണ് ചിന്തിക്കേണ്ടത്. കാത്തലിക്...
മലയാളികളെ കോടീശ്വരൻമാരാക്കി ഗൾഫ് ലോട്ടറി.
ഗള്‍ഫ് മലയാളികളെ കോടീശ്വരന്മാരാക്കി അബുദാബി ബിഗ് ടിക്കറ്റും ദുബൈ ഡ്യൂട്ടി ഫ്രീയും. നറുക്കെടുപ്പില്‍ കൂടുതലും ഭാഗ്യം തുണക്കുന്നത് മലയാളികളെയാണ് എന്നതാണ് ഈ ലോട്ടറി കളും മലയാളിയും തമ്മിലുള്ള ബന്ധം....