സ്റ്റാഫ് റിപ്പോർട്ടർ
എടിഎമ്മിൽ കാശില്ലേ? ബാങ്കുകൾ പിഴ നൽകണം.
എടിഎമ്മിൽ പണമില്ലെങ്കിൽ ബാങ്കുകൾ പിഴയൊടുക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് സർക്കുലർ. ഉപഭോക്താക്കള്‍ക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ ബാങ്കുകളില്‍ നിന്ന പണം ഈടാക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്. ഇത് സംബന്ധിച്ച്...
മുപ്പത് രൂപക്ക് വേണ്ടി ഭാര്യയെ മൊഴി ചൊല്ലി.
വിവാഹ ബന്ധം വേര്‍പെടുത്തുന്നത് പുതിയ കാലത്ത് അത്ര കൗതുകമുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ജൂണ്‍ 29- നുണ്ടായ മൊഴിചൊല്ലലിന്റെ കാരണമാണ് മുപ്പത് രൂപയാണ്..
പച്ചക്കറി വാങ്ങാന്‍ മുപ്പത്...
ഉച്ചവിശ്രമ നിയമവുമായി ഖത്തര്‍.
ചൂട് കൂടിയതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ഉച്ചവിശ്രമനിയമം പത്ര, ഭക്ഷണ വിതരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്ന് ഖത്തർ അധികൃതര്‍ അറിയിച്ചു. നിയമം ലഘിച്ച് ഇത്തരക്കാരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന...
ഡിലീറ്റ് ചെയ്താലും കണ്ടൻറ് ഫേസ്ബുക്ക് സെർവറിലുണ്ടാകും.
സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന വ്യവസ്ഥകള്‍ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും പണമുണ്ടാക്കുന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുതിയ നിബന്ധന വ്യവസ്ഥയ്ക്ക്...
സെല്‍ഫി എടുക്കുന്നവരോട് ഒരു വാക്ക്.
മൊബൈലിലെ ഒറ്റക്ലിക്കില്‍ പതിയുന്നത് എത്രയെത്ര ചിത്രങ്ങളാണ്. ബാക്ക് ക്യാമറക്ക് പുറമെ മൊബൈലുകളില്‍ ഫ്രണ്ട് കാമറ കൂടി വന്നപ്പോള്‍ കാര്യം കുറച്ച് കൂടി സിംപിളായി. സെല്‍ഫി ഇപ്പോഴും ട്രെന്റായി തന്നെ നില്‍ക്കുന്നു.എന്തിനും...
ബൈക്ക് യാത്രയും, വയനാട്ടിലെ കടുവയും. വാസ്തവമെന്ത്?
വനത്തിന് സമീപത്തുള്ള വിജനമായ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്നവര്‍ പകര്‍ത്തിയ ദൃശ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പില്‍ പ്രചരിക്കുകയാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ഇരുചക്രവാഹനയാത്രക്കാര്‍ ശ്രദ്ധിക്കണമെന്നുമുള്ള തലക്കെട്ടോടെ...
വാഹനവില കുത്തനെ കുറയും, കാരണമിതാണ് !
മലിനീകരണ നിയന്ത്രണം സംബന്ധിച്ചുള്ള കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ബി എസ് 6 നിയമം 2020 ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ നടപ്പിലാക്കുമ്പോള്‍ ഈ നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമേ പിന്നെ വില്‍ക്കാനാവൂ....
ലോക്സഭയിൽ രമ്യ ഹരിദാസ് രാമയ്യ ആയപ്പോൾ….
ലോക്സഭയിലെ ശൂന്യവേളയിൽ സ്പീക്കർ ഓം ബിർല രമ്യ ഹരിദാസിനെ ക്ഷണിച്ചു. പക്ഷേ വിളിച്ചപ്പോൾ പേര് തെറ്റി… രമ്യ രാമയ്യ ആയിപ്പോയി. എഴുന്നേറ്റ് നിന്ന് അംഗം തിരുത്തി… സർ,എന്റെ ....
ആഹാരം എങ്ങിനെ കഴിക്കണം? വിരുദ്ധാഹാരങ്ങൾ വിഷമോ?
വിരുദ്ധമായ ഭക്ഷണ സംയോഗം മാത്രമല്ല കാലം തെറ്റിയും അളവ് തെറ്റിയും ഭക്ഷണം കഴിക്കുന്നതും അനാരോഗ്യകരമാണ്.
ഒരുതവണ ആഹാരം കഴിച്ചുകഴിഞ്ഞാൽ മൂന്നു മണിക്കൂർ കഴിയാതെ ആഹാരം കഴിക്കരുത്....
മെഡിക്കൽ ഇൻഷുറൻസ് ആഡംബരമല്ല.
മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസിലാക്കാത്തവര്‍ ഇപ്പോഴും നിരവധിയാണ്. നിങ്ങളുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളാണ് നിങ്ങള്‍ക്ക് വേണ്ടത്. നൂറുകണക്കിന് പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒന്ന്...