സ്റ്റാഫ് റിപ്പോർട്ടർ
ഷെങ്കൻ വിസ: അറിയേണ്ടതെല്ലാം…
1985 ൽ യൂറോപ്പിലെ ഏഴുരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. അതിർത്തികൾ എന്ന കടമ്പകൾ ഇല്ലാതെ, പാസ്പോർട്ട് രഹിതമായി യൂറോപ്യൻ യൂണിയനിലെ ഈ ഏഴുരാജ്യങ്ങളിലൂടെ സഞ്ചരിക്കാമെന്നതായിരുന്നു ഈ ഉടമ്പടി. തുടക്കത്തിൽ...
എന്താണ് ‘ഹൃദ്യം പദ്ധതി’ ?
ഹൃദ്രോഗബാധിതരായ കുട്ടികളുടെ ചികിത്സയും ശസ്ത്രക്രിയയും പൂര്‍ണ്ണമായും സർക്കാർ ചിലവിൽ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം.
ഒട്ടെറെപ്പേർക്ക് സഹായകരമായോക്കാവുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം.
ദേശീയ ആരോഗ്യദൗത്യത്തിന്‍റെ...
ലോകകപ്പില്‍ ശ്രീലങ്കയെ ദിമുത് നയിക്കും…
2019 ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്നെ നയിക്കും. ലസിത് മലിംഗയ്ക്ക് പകരമാണ് കരുണരത്നൈയെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ...
ജി.സി.സി രാജ്യങ്ങളില്‍ റോമിംഗ് നിരക്കുകള്‍ കുറയ്ക്കുന്നു.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ റോമിങ് നിരക്കുകൾ കുറയും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പതിനേഴ് ശതമാനം കുറവാണ് പുതിയ വര്‍ഷം ഉണ്ടാവുക. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ റോമിങ് നിരക്കുകള്‍
കുറക്കുന്നതിനുള്ള പദ്ധതിയുടെ നാലാം ഘട്ട പ്രവർത്തനങ്ങൾക്കാണിപ്പോള്‍ തുടക്കം...
ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറവ് ഇന്ത്യയില്‍!!!
ലോകത്ത് ഇന്റര്‍നെറ്റ് ചാര്‍ജ് ഏറ്റവും കുറഞ്ഞ രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. ഒരു ജിബി ഡാറ്റയ്ക്ക് ആഗോള ശരാശരി 600 രൂപയാണെങ്കില്‍ ഇന്ത്യയിൽ ചെലവ് വെറും 18.5 രൂപ...
ആശുപത്രികളില്‍ വിദേശികള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിച്ച് കുവെെത്ത് സര്‍ക്കാര്‍.
കുവൈത്തിൽ സർക്കാർ ആശുപത്രികളിലെ എമർജൻസി വാർഡിൽ വിദേശികൾക്കുള്ള പരിശോധന ഫീസ് വർധിപ്പിച്ചു. അഞ്ച് ദിനാറിൽ നിന്ന് 10 ദിനാറായാണ് വർദ്ധിപ്പിച്ചത്. ആരോഗ്യ ഇൻഷുറൻസ് പരിധിയിൽ വരുന്ന വിദേശികൾക്കാണ് നിരക്ക് വർദ്ധന...
യുഎഇയിലേക്ക് പോകാം ദാ ഇങ്ങനെ…..
സന്ദർശകർക്കുള്ള ഇ- വീസകൾ
യുഎഇയിലെ താമസ കുടിയേറ്റ വകുപ്പുകള്‍ വഴി വിതരണം ചെയ്യുന്നതാണ് ഇ- വിസകൾ. സ്വകാര്യ സ്ഥാപനങ്ങൾ , സുഹൃത്തുക്കൾ ,...
നമ്പർപ്ലേറ്റുകൾക്ക് ദുബായിൽ റോബോട്ടിക്ക് സംവിധാനം!
റോബോട്ടുകൾ ഉപയോഗിച്ച് വണ്ടികളുടെ നമ്പർപ്ലേറ്റ് നിർമിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം ദുബായിൽ തുടങ്ങി. ഒരു ദിവസം 33,000 നമ്പർപ്ലേറ്റുകൾ നിർമിക്കുന്ന ഫാക്ടറി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാൻ...
കുവൈത്തില്‍ ആയിരക്കണക്കിന് വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി.
നിയമ വിധേയമല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയവരുടെ അംഗീകാരം കുവൈത്ത് സർക്കാർ കൂട്ടത്തോടെ റദ്ദാക്കി. ആയിരക്കണക്കിന് വിദേശികളുടെ ലൈസൻസ് ആണ് റദ്ദാക്കിയത്. കൂടുതൽ ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
പുകവലി നിർത്തിയാലോ…?
പുകവലി നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പ്രായോഗികമാക്കാൻ ഇതാ ചില വഴികൾ.
ഇനി പുകവലിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. പുകവലിക്കാനുള്ള പ്രവണത ഉണ്ടാവുമ്പോൾ മനസ്സ് നിയന്ത്രിക്കാൻ ശീലിക്കുക....