Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

വാടകയ്ക്ക് നല്‍കിയ വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് എങ്ങനെ?

വിവിധ കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത് വലിയ ബിസിനസാണ്. വലിയ സ്ഥാപനങ്ങളെല്ലാം ഇങ്ങനെ വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വ്യക്തികളും...

നടുവേദന അത്ര നിസാരമല്ല; ഗുരുതരമായ ആരോഗ്യപ്രശ്‌നം കൊണ്ടുണ്ടാകുന്ന നടുവേദന തിരിച്ചറിയാം

ലോകത്തെ മൊത്തം കണക്കനുസരിച്ച് ജീവിതകാലത്ത് ഒരു തവണയെങ്കിലും നടുവേദന വന്നിട്ടുള്ളവര്‍ ജനസംഖ്യയുടെ 84 ശതമാനം വരും. സര്‍വസാധാരണമായിട്ടുള്ള ഈ നടുവേദനയുടെ കാരണമെന്താണ് എന്ന് ചിന്തിച്ച്...

70 വയസിലും പെന്‍ഷന്‍ ഉറപ്പാക്കാം; വിശദവിവരങ്ങള്‍ അറിയാം

എഴുപതാമത്തെ വയസിലും നിങ്ങള്‍ക്ക് എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി )ല്‍ അംഗമാവുക വഴി പ്രതിമാസ പെന്‍ഷന്‍ നേടാം. എന്‍പിഎസില്‍ ചേരാനുള്ള പ്രായപരിധി ഇപ്പോള്‍ 65ല്‍...

ബിഎസ്എന്‍എല്‍ വരിക്കാരാണോ?; പുതിയ ആനുകൂല്യങ്ങള്‍ അറിഞ്ഞ് റീചാര്‍ജ് ചെയ്യാം

300 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ബിഎസ്എന്‍എല്‍. ഒപ്പം മികച്ച വാലിഡിറ്റിയും ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും...

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കാണുന്നത് തടയാനുള്ള മാര്‍ഗം

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ചിലര്‍ കാണുന്നതോ തിരഞ്ഞെടുത്ത കോണ്‍ടാക്ടുകളില്‍ നിന്നും കാണാതിരിക്കാനോ ഉള്ള സൗകര്യവുമുണ്ട്. ഇതിന് രണ്ട് എളുപ്പവഴികളുണ്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കാണാന്‍ കഴിയുന്നവരില്‍ നിന്നോ തിരഞ്ഞെടുത്തവ മാത്രം ഉള്‍പ്പെടുത്തുന്നതില്‍ നിന്നോ...

5 ജിയിൽ ചരിത്രംകുറിച്ച് വി-ഐ; സെക്കന്‍ഡില്‍ 3.7 ജിബി ഡൗൺലോഡ് വേഗത

ജിയോ അടക്കം ഇന്ത്യയിലെ മറ്റൊരു ടെലികോം സേവനദാതാവിനും കൈവരിക്കാനാവാത്ത വേഗതയുമായി വോഡഫോൺ–ഐഡിയ. പുണെയില്‍ നടന്ന 5ജി പരീക്ഷണഘട്ടത്തില്‍ സെക്കന്‍ഡില്‍ 3.7 ഗിഗാബിറ്റ് (gbps) വേഗം രേഖപ്പെടുത്തി എന്നാണ് കമ്പനി അവകാശപ്പെടുന്നത്....

ബിസിനസ് വികസിപ്പിക്കാന്‍ സഹായിക്കുന്ന വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍

ചെറുതും വലുതുമായ ബിസിനസുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ആപ്പിനുള്ളില്‍ ഒരു പ്രത്യേക ഉല്‍പ്പന്നം പെട്ടെന്ന് കണ്ടെത്തുന്നതിനായി സേര്‍ച്ച് ചെയ്യാനുള്ള സാധ്യത ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫീച്ചറാണ് കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്....

പുതിയ ഡെങ്കി കൂടുതല്‍ അപകടകാരി; വ്യാപനശേഷി കൂടുതല്‍

ഡെങ്കിപ്പനിയുടെ കൂടുതല്‍ അപകടകാരിയായ വകഭേദം കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ പടരുന്നു. ഡെന്‍വ് 2 വൈറസ് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര...

സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് കൂടുതല്‍ ബ്ലീഡിങ്, പുരുഷന് ഉദ്ധാരണക്കുറവ്; ഡോക്ടറുടെ കുറിപ്പ് വായിക്കാം

കോവിഡിനെ ചെറുക്കാന്‍ എല്ലാവരിലേക്കും വാക്സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ കോവിഡിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇത് പലരേയും...

പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും ഇതാ ഒരു സ്‌പെഷല്‍ ചായ

തുളസിയും ഇഞ്ചിയും ധാരാളം ആരോഗ്യഗുണങ്ങള്‍ ഉള്ള ചെടിയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രശ്‌നങ്ങള്‍ അകറ്റാനുമെല്ലാം തുളസിയും ഇഞ്ചിയും ചേര്‍ത്ത ചായ മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു.
- Advertisement -

EDITOR PICKS