സ്റ്റാഫ് റിപ്പോർട്ടർ
നിരക്ക് പുതുക്കി റെയില്‍വേ; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 540 രൂപ
റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ 300 കിലോമീറ്റര്‍ വരെ തേഡ് എസിയിലെ സമാന നിരക്കാണെങ്കിലും...
മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
പലരേയും അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രെയ്ന്‍. ആരോഗ്യകരമായ ഭക്ഷണമാണ് മൈഗ്രെയ്‌നിനുള്ള പ്രധാന പരിഹാരം. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും...
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ സഞ്ചരിക്കാം; അംഗപരിമിതര്‍ക്ക് വേണ്ടി തദ്ദേശീയ ഇലക്ട്രിക്...
പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാതെ വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍. മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ കിലോമീറ്ററോളം സഞ്ചരിക്കാന്‍ കഴിയും...
വരുന്ന നാലാഴ്ച ഏറെ നിര്‍ണായകം; സംസ്ഥാനം ഡെല്‍റ്റ വൈറസിന്റെ ഭീഷണിയില്‍
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലമാണുള്ളത്. ഈ സാഹചര്യത്തില്‍ നാളെ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേരും. സംസ്ഥാനത്ത് വരുന്ന നാലാഴ്ച അതീവ ജാഗ്രത...
അഞ്ച് മുതല്‍ 50 ലക്ഷം വരെ വായ്പ ലഭിക്കും; പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്
ഇന്ത്യക്കാര്‍ക്ക് അഞ്ച് മുതല്‍ 50 ലക്ഷം വരെ വായ്പ ലഭിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഫേസ്ബുക്ക്. ഇന്ത്യയുടെ ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്....
ഓണ്‍ലൈന്‍ ഇടപാടിന് 16 അക്ക നമ്പര്‍ വേണം; റിസര്‍വ് ബാങ്ക് പുതിയ വ്യവസ്ഥ പുറപ്പെടുവിച്ചു
ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് റിസര്‍വ് ബാങ്ക്. ഓരോ ഓണ്‍ലൈന്‍ ഇടപാടിനും പേരും കാര്‍ഡ് നമ്പറും കാര്‍ഡിന്റെ കാലാവധി തീരുന്ന സമയവും സിവിവിയും നിര്‍ബന്ധമാക്കി സുരക്ഷ...
ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതില്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്
ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ പുതിയ തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. യുപിഐ പ്ലാറ്റ്‌ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി...
മൊബൈല്‍ വരിക്കാരില്‍ കൂടുതലും ജിയോ വരിക്കാര്‍; രണ്ടാമത് എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ നഷ്ടത്തില്‍
പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയയ്ക്ക് ജൂണില്‍ മാത്രം 42.8 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതായി ട്രായിയുടെ കണക്കുകള്‍. അതോടൊപ്പം റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും ജൂണില്‍...
സന്ദര്‍ശക വിസയുള്ളവര്‍ക്ക് ദുബായിലേക്ക് പോകാം; വിലക്കുകള്‍ നീക്കി
ഇനി സന്ദര്‍ശകവിസയില്‍ ദുബായിലേക്ക് യാത്രചെയ്യാം. യുഎഇ-യിലേക്ക് പ്രവേശനം സാധ്യമായ രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം ദുബായിലേക്ക് സന്ദര്‍ശക വിസയിലും പ്രവേശിക്കാമെന്ന് ഫ്‌ലൈ ദുബായ്...
ഈ ഓണത്തിന് 500 കോടിയുടെ മദ്യം; കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന
റെക്കോര്‍ഡ് തെറ്റിക്കാതെ ഓണനാളുകളിലെ മദ്യവില്‍പ്പന. സംസ്ഥാനത്ത് ഓണ നാളുകളിലെ മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ വഴി ഓണ...













