Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കറണ്ട് ബില്‍ സ്വയം രേഖപ്പെടുത്താം; സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനവുമായി കെഎസ്ഇബി

കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍...

തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ട ആഹാരങ്ങള്‍ ഇവയാണ്

ആഹാരം ആരോഗ്യത്തിന് വേണ്ടി തിരഞ്ഞെടുത്ത് കഴിക്കണം. കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെ ബാധിക്കും. ഇക്കാര്യം പലര്‍ക്കും അറിയില്ല. ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍,...

അഞ്ചാം ദിനം മുതല്‍ ലക്ഷണങ്ങള്‍; രക്തം കട്ടപിടിക്കും; ചിലര്‍ക്ക് ഹൃദയാഘാതം വരെ സംഭവിക്കാം

കോവിഡ് 19 വൈറസ് രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്. വൈറസ് മനുഷ്യന്റെ ശരീരത്തില്‍ പിടിമുറുക്കിയതിന് ശേഷം വളരെ വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങളാണ് ലോകത്താകമാനമുള്ള ജനങ്ങളെ ബാധിക്കുന്നത്. ഇതില്‍ അടുത്തിടെയായി...

ഇ-പാസ് അത്യാവശ്യ യത്രകള്‍ക്ക് മാത്രം; 1,75,125 പേര്‍ അപേക്ഷിച്ചു, 15,761 പേര്‍ക്ക് യാത്രാനുമതി നല്‍കി

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ഡൗണ്‍ ആണ്. ഈ സമയത്ത് വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിന്റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ്...

വാട്‌സ്ആപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ പ്രശ്‌നമില്ല; നയം തിരുത്തി കമ്പനി

വാട്‌സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഇല്ലാതാകില്ലെന്ന് വ്യക്തമാക്കി കമ്പനി. മെയ് 15ന് മുന്‍പ് സ്വകാര്യതാ നയം അംഗീകരിക്കണമെന്ന നിര്‍ദേശത്തില്‍ നിന്നാണ് വാട്‌സാപ്പിന്റെ പിന്മാറ്റം....

ഇന്ത്യന്‍ വേരിയന്റുകളില്‍ ഒന്ന് അപകടകരം; ആ ഒന്നിനെ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഇന്ത്യയില്‍ പ്രധാനമായും മൂന്ന് കോവിഡ് 19 വേരിയന്റുകളാണ് രോഗവ്യാപനം നടത്തുന്നത്. ഇതില്‍ അപകടകരമായ ഒരു വേരിയന്റാണുള്ളത്. അതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടന്‍ ആരോഗ്യ വിദഗ്ധര്‍....

പ്രസവശേഷമുള്ള ആഹാരം; സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണം

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ ആഹാരം കഴിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്താറുണ്ട്. എന്നാല്‍ കുഞ്ഞ് വന്നതിന് ശേഷം മിക്കവരും ഇതെല്ലാം പാടെ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പ്രസവശേഷവും...

വാഹന പരിശോധനാ സമയത്ത് അസ്സല്‍ രേഖകള്‍ കയ്യില്‍ വേണ്ട

വാഹന പരിശോധനയുടെ സമയത്ത് വാഹനങ്ങളുടെ രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് അറിയിപ്പ്. ഇക്കാര്യം നിര്‍ദേശിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും...

രണ്ടാഴ്ച്ചക്കിടെ കേരളത്തില്‍ ഓട്ടം നിര്‍ത്തിയത് 62 ട്രെയിന്‍ സര്‍വീസുകള്‍

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തെ ആകമാനം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു മുതല്‍ മേയ് 16 വരെ കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും ദിവസം മറ്റ് പൊതുഗതാഗത...

പബ്ജി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ പേരില്‍ പ്രിയ ഗെയിം തിരിച്ചെത്തുന്നു

ജനപ്രിയ ചൈനീസ് ഗെയിം ആപ്ലിക്കേഷനായ പബ്ജി ഇന്ത്യയില്‍ നിരോധിച്ചിട്ട് മാസങ്ങളായി. നിരവധി ചനീസ് ആപ്പുകള്‍ നിരോധക്കുന്നതിനൊപ്പമാണ് കേന്ദ്രസര്‍ക്കാര്‍ പബ്ജി മൊബൈല്‍ ഗെയിമും നിരോധിച്ചത്. ഇപ്പോള്‍...
- Advertisement -

EDITOR PICKS