സ്റ്റാഫ് റിപ്പോർട്ടർ
സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കൂടി വരുന്നെന്ന് പഠനം
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളിലും പുരുഷന്മാരിലേതിന് സമാനമായി ഹൃദ്രോഗ സാധ്യതകള്‍ നിര്‍ണയിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജീവിതരീതികളില്‍ വന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍...
കോവിഡ് വന്നര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ?
കൊറോണ വൈറസ് വന്ന് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് കോവിഡ് വ്യാപനം സംഭവിച്ചതിന് പിന്നാലെ ചര്‍ച്ചചെയ്യപ്പെടുന്ന ചോദ്യങ്ങളിലൊന്നാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ തന്നെ രോഗം...
നന്നായി ഉറങ്ങണോ?: ഈ ആഹാരങ്ങള്‍ ശീലമാക്കിയാല്‍ മതി, മറ്റൊന്നും വേണ്ട
ആരോഗ്യത്തോടെ കുറെ കാലം ജീവിക്കണമെങ്കില്‍ വ്യായാമം, കൃത്യമായ ആഹാരം എന്നിവയോടൊപ്പം നന്നായി ഉറങ്ങുകയും വേണം. ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും, ഉത്പാദനക്ഷമതയേയും നിലനിര്‍ത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നന്നായി ഉറങ്ങും.
റഫാല്‍ വിമാനം പറത്തുന്ന ആദ്യ ഇന്ത്യക്കാരിക്ക് അഭിനന്ദനങ്ങള്‍: അറിയാം ശിവാംഗിയെക്കുറിച്ച്
റഫാല്‍ യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിങ്. വാരാണസി സ്വദേശിയായ ശിവാംഗി നിലവില്‍ വ്യോമസേനയുടെ ഏറ്റവും പുതിയ യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനത്തിലാണ്. റാഫേല്‍ ജെറ്റ് പറപ്പിക്കാനുള്ള...
ശരീരത്തില്‍ ഇനി സൂചികുത്താന്‍ ഇടമില്ല, മൂക്കിന്‍ തുമ്പ് മുറിച്ച് കളഞ്ഞു; ആളുകളെ പേടിപ്പിക്കണമെന്ന...
ആളുകളുടെ താല്‍പര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഓരോരുത്തരും ജീവിതത്തെ നോക്കിക്കാണുന്ന രീതിയനുസരിച്ചായിരിക്കുമത്. അധികമാളുകളും മറ്റുള്ളവരെ ഇംപ്രസ് ചെയ്യിക്കാനും അതോടൊപ്പം സ്വയം ആന്ദിക്കാനുമൊക്കെയായിരിക്കും ജീവിക്കുന്നത്. എന്നാല്‍ ഒരാള്‍ മറ്റുള്ളവരെ പേടിപ്പിക്കാനായി ജീവിക്കുന്നത് ആലോചിച്ചു...
ദിവസവും ഓരോ പേരക്ക; പ്രതിരോധശേഷി കൂട്ടാന്‍ മറ്റൊന്നും വേണ്ട
നമ്മുടെ തൊടിയില്‍ ധാരാളമായുണ്ടാകുന്ന പേരക്ക അത്ര നിസാര പഴം അല്ല. ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വിറ്റാമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരയ്ക്ക. കൂടാതെ വിറ്റാമിന്‍ ബി,...
രക്തത്തില്‍ യൂറിക് ആസിഡ് കൂടുതലാണോ? ഈ ഭക്ഷണങ്ങള്‍ കഴിച്ച് നിയന്ത്രിക്കാം
ശരീരത്തിലെ കോശങ്ങളിലെ ഡിഎന്‍എയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ് പ്യൂരിന്‍. കോശങ്ങള്‍ നശിക്കുമ്പോള്‍ അതിലെ പ്യൂരിന്‍ വിഘടിച്ചാണ് ശരീരത്തില്‍ പ്രധാനമായും യൂറിക് ആസിഡ് ഉണ്ടാകുന്നത്.
ഇതു കൂടാതെ...
ചില്ലറക്കാരനല്ല ആര്യവേപ്പ്; ആര്യവേപ്പിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലുമുള്ള ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആളുകള്‍ വീടിന്റൈ മുറ്റത്ത്് തന്നെ ഇത് നടാറുണ്ട്. പലര്‍ക്കും ആര്യവേപ്പിന്റെ ഗുണങ്ങള്‍ വേണ്ടത്ര അറിയില്ല. ഇതിന്റെ ഇലകളില്‍ തട്ടിയ കാറ്റ്...
ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ വൈറസ് പടരുന്നു, ഇന്ത്യയും ഭീഷണിയില്‍: ലക്ഷണങ്ങളറിയാം
ചൈനയിലും വിയറ്റ്‌നാമിലും കാറ്റ് ക്യൂ എന്ന വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ചൈനയില്‍ നിന്ന് ആവിര്‍ഭവിച്ച വൈറസാണ് ക്യാറ്റ് ക്യൂ ( Cat Que Virus - CQV ) ....
ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വിഷപ്പാമ്പ്; പരിഭ്രാന്തിയിലായി യാത്രക്കാര്‍
ഓടിക്കൊണ്ടിരിക്കുന്ന കാറിനുളളില്‍ കയറിയ പാമ്പ് പരിഭ്രാന്തി പടര്‍ത്തി. ഡാഷ്ബോര്‍ഡിന്റെ താഴെയുളള ബോക്സില്‍ നിന്നും വിഷമുളള പാമ്പിനെ പിടികൂടിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം.