സ്റ്റാഫ് റിപ്പോർട്ടർ
നൂറു കണക്കിന് പക്ഷികള്‍ ഒരേ സമയം ചത്തു വീഴുന്നു, ഭയപ്പെടുത്തുന്ന കാഴ്ച; കാരണമറിയാതെ ശാസ്ത്രജജ്ഞര്
കാരണമറിയാതെ പക്ഷികള്‍ ചത്തുവീഴുന്നതിലുള്ള ഭീതിയിലാണ് ന്യൂ മെക്സിക്കോ നിവാസികള്‍. നൂറുകണക്കിന് പക്ഷികളാണ് ഇവിടെ ഒരേസമയം ചത്തുവീഴുന്നത്. ഈ ഭീതിതമായ സംഭവത്തെ തുടര്‍ന്ന് ന്യൂ മെക്സിക്കോയിലെ ബയോളജിസ്റ്റുകള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്....
മീഡിയ അക്കാദമി എന്‍ട്രന്‍സ് എക്സാം ഈ മാസം 19ന്: ചോദ്യങ്ങള്‍ ഈ മേഖലയില്‍ നിന്നായിരിക്കും
കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജി ഡിപ്ലോമ കോഴ്സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ ഈ മാസം 19 ന് നടത്തും. ഓണ്‍ലൈനായിട്ടായിരിക്കും പരീക്ഷ നടക്കുക. ഉച്ചയ്ക്ക് ശേഷം...
തേള് കടിച്ച അനുഭവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദന; അപൂര്‍വ്വയിനം മരം കണ്ടെത്തി
ഓസ്ട്രേലിയയില്‍ അപൂര്‍വ്വയിനം മരം കണ്ടെത്തി. തേളിന് സമാനമായി വിഷം പുറപ്പെടുവിക്കുന്ന പ്രത്യേക ഇനം മരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിന്റെ ഇലയില്‍ തൊട്ടാലോ അടുത്തിടപെഴകിയാലോ ആഴ്ചകള്‍ നീണ്ട വേദനയാണ് അനുഭവപ്പെടുന്നത്. ഓസ്ട്രേലിയ...
ഒരേ ദിവസം മൂന്ന് പരീക്ഷ; അവസരം നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദിവസം നൽകണമെന്ന് ഹൈക്കോടതി, പരീക്ഷകളും...
ഒരേ ദിവസം മൂന്ന് പ്രവേശന പരീക്ഷ നടക്കുന്നതിനാൽ അവസരം നഷ്ടപ്പെടുന്ന വിദ്യാർഥികൾക്ക് മറ്റൊരു ദിവസം പരീക്ഷയെഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പോണ്ടിച്ചേരി സർവകലാശാലയിലേക്കും, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ...
ഇനി വേണമെങ്കിലൊന്ന് പൊട്ടിക്കരയാം: പെട്ടെന്ന് കണ്ണീരൊഴുക്കുന്നവര്ക്ക് സന്തോഷിക്കാന്‍ വകയുണ്ട്
വലിയ സങ്കടം വരുമ്പോള്‍ ആളുകള്‍ കരയും. ചിലര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും കരയാറുണ്ട്. മറ്റു ചിലരാകട്ടെ എത്ര വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയാലും ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കില്ല. കരയുന്നത്...
‘പണ്ടിങ്ങനെ മുയലിനൊപ്പം ഓടിയിരുന്നെങ്കില്‍ തോറ്റ് പോകില്ലായിരുന്നു’; വീഡിയോ വൈറല്‍
ആമയുടെയും മുയലിന്റെയും ഓട്ടമത്സരത്തിന്റെ കഥ എല്ലാവര്ക്കും അറിയാവുന്നതാണ്. കുട്ടിക്കാലത്ത് നമ്മളാദ്യം കേള്‍ക്കുന്ന മുത്തശ്ശിക്കഥ ചിലപ്പോള്‍ ഇതായിരിക്കും. മുയലിന്റെ വേഗതയും ആമയുടെ മെല്ലെപ്പോക്കുമാണ് ഈ കഥയുടെ...
വുഹാനിലെ ലാബിലാണ് കൊറോണ വൈറസ് നിര്‍മ്മിച്ചതെന്ന് വെളിപ്പെടുത്തിയ വൈറോളജസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയ നിലയില്‍
കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബിലാണ് ഇത് വികസിപ്പിച്ചെടുത്തതെന്നും പറഞ്ഞ ചൈനീസ് വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്കാലികമായി മരവിപ്പിച്ച നിലയില്‍. ഡോ ലീ മെങ് യാനിന്റെ അക്കൗണ്ട്...
ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയില്‍
25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങള്‍ കാരണമാണ്് ചലച്ചിത്രമേള മാറ്റി വെക്കുന്നത്. സാധാരണ ഡിസംബര്‍ മാസത്തിലാണ് ഇത് നടക്കാറുള്ളത്....
കോവിഡ് ആണ്, ഞാന്‍ പോകുന്നു; ഭാര്യയ്ക്ക് സന്ദേശമയച്ച് യുവാവ് കാമുകിക്കൊപ്പം മുങ്ങി, നാടകീയ സംഭവങ്ങള്‍
കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവാണെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ച ശേഷം യുവാവ് കാമുകിയുടെ കൂടെ പോയി. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് 28 കാരനായ ഭര്‍ത്താവ് രോഗമാണെന്ന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് ഇന്‍ഡോറിലെ...
മദ്രാസ് യൂണിവേഴ്സിറ്റി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 13 യൂണിവേഴ്സിറ്റികളില്‍ ഓണ്‍ലൈന്‍ പരീക്ഷ: നടപടികളിങ്ങനെ
അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ എഴുതാമെന്ന് മദ്രാസ് സര്‍വകലാശാലയുടെ അറിയിപ്പ്. ഓണ്‍ലൈനായി ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എ4 കടലാസില്‍ എഴുതി, സ്കാന്‍ ചെയ്ത് സര്‍വകലാശാലാ വെബ്സൈറ്റില്‍ അപ്ലോഡ്...