Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

100 കൂട്ടം കറികളുമായൊരു ഓണസദ്യ: വായിൽ കപ്പലോട്ടിച്ച് ഫിറോസ് ചുട്ടിപ്പാറ, വീഡിയോ കാണാം

ഓണസദ്യ എന്നത് മലയാളികൾക്കൊരു വികാരമാണ്. പലതരം വിഭവങ്ങൾ ഒരുക്കി എല്ലാവരും ഓണസദ്യ കഴിക്കും. ഇതിനിടെ വ്യത്യസ്മായൊരു ഓണസദ്യയുമായിട്ടാണ് യൂട്യൂബ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറ എത്തിയത്. കുറച്ച് ചോറും നൂറ് കറികളുമാണിദ്ദേഹത്തിന്റെ...

കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്: ആദ്യമായി ടെലിവിഷനിലൂടെയൊരു ഫിലിം റിലീസ്

ടൊവിനോ തോമസ് നായകനായെത്തിയ ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’. ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം ഇന്നലെ തിരുവോണദിനത്തിൽ ഏഷ്യാനെറ്റ് ചാനലിലൂടെ റിലീസ് ചെയ്തു. ഇന്ന് ഓണസദ്യയൊക്കെ കഴിഞ്ഞ് പായസമൊക്കെ കുടിച്ച്...

അമ്മയ്ക്കൊപ്പം ഓണം ആഘോഷിച്ച് നയൻതാരയും വിഘ്നേശ് ശിവനും

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ-താര ജോഡികളായ നയൻതാരയും വിഘ്നേശ് ശിവനും ഒന്നിച്ച് ഓണമാഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വിഘ്നേശ് തന്നെയാണ് ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കും: ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാൻ പൊലീസിന് നിര്‍ദ്ദേശം

സംസ്ഥാനത്തെ ചില ജില്ലകളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാൻ പൊലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ...

പൃഥ്വിക്കും ടൊവിനോക്കും പിന്നാലെ പാർവ്വതിയും; ഞെട്ടിക്കുന്ന വർക്കൗട്ട് ചിത്രങ്ങൾ കാണാം

യുവതാരങ്ങളുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പൃഥ്വിരാജും ടൊവിനോയും മത്സരിച്ചാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഇപ്പോഴിതാ നടി പാര്‍വതിയുംവർക്കൗട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. പാർവ്വതിയുടെ ജിമ്മിൽ...

രണ്ട് വർഷത്തോളം കോവിഡ് 19 വൈറസ് ലോകത്ത് അവശേഷിക്കും, വാക്സിൻ കണ്ടുപിടിക്കുമെന്നും നിയന്ത്രണവിധേയമാകുമെന്നും ഡോക്ടർ:...

2019 നവംബറിൽ ചൈനയിൽ കണ്ടെത്തിയ വൈറസാണ് കൊറോണ (നോവെൽ കൊറോണ വൈറസ്). ഇതു പരത്തുന്ന രോഗത്തിന്റെ പേരാണ് കോവിഡ്–19. വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റും വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന...

”മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിന്റെ ഓണം”: ജീത്തു ജോസഫിന്റെ ഓണച്ചിത്രങ്ങൾ കാണാം

കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ച് സംവിധായകൻ ജിത്തു ജോസഫ്. അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമായിരുന്നു ഇത്തവണത്തെ ഓണാഘോഷം. തിരുവോണം വരെ കാക്കാതെ ഉത്രാടത്തിന് ആഘോഷം തുടങ്ങിയെങ്കിലും ഇത്തവണത്തെ ഓണസദ്യയ്ക്കും രുചി കൂടുതലാണ് എന്നാണ് ജിത്തു...

പുല്ല് തിന്നുന്നതിനിടെ വായിൽ വിഷപ്പാമ്പ് കുടുങ്ങി; കഴുതക്ക് സംഭവിച്ചത്, വീഡിയോ കാണാം

കഴുതയും പാമ്പും തമ്മിലുളള പോരാട്ടം ആരും കണ്ടുകാണില്ല. പൊതുവെ സാധുജീവിയായ കഴുത കഴുത ഒരു പാമ്പുമായി നടത്തിയ പോരാട്ടമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നത്. കഴുതയും പാമ്പും തമ്മിലുളള ഇൗ ജീവന്മരണ...

സ്വന്തം ചിത്രം ബാഹുബലിയിലേത് പോലെ എഡിറ്റ് ചെയ്ത് തരാമോ എന്ന് ചോദിച്ചു: പിന്നീട് സംഭവിച്ചത്

സമൂഹമാധ്യമങ്ങളിൽ പ്രശസ്തനാണ് കരൺ ആചാര്യ എന്ന ആർട്ടിസ്റ്റ്. ഗ്രാമീണരായ ഒരു കുടുംബത്തെ കൃഷ്ണന്റെ കുടുംബമാക്കി മാറ്റി ചിത്രം വരച്ചതോടെയാണ് ആചാര്യ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാലിപ്പോൾ കൗതുകകരമായ ഒരു ചിത്രവുമായാണ്...

ആർത്തവത്തിന് മുൻപ് മാനസികസമ്മർദ്ദം നേരിടാറുണ്ടോ? ഇത് ചെറിയ പ്രശ്നമല്ലെന്ന് ​ഗവേഷകർ

ആർത്തവം പലർക്കും ഒരു വലിയ പ്രശ്നം തന്നെയാണ്. ശാരീരിക പ്രശ്നങ്ങൾ പോലെത്തന്നെ മാനസിക പ്രശ്നങ്ങളും സ്ത്രീകളെ അലട്ടാറുണ്ട്. ഹോർമോണിൽ ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ നിമിത്തമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ പ്രീമെന്‍സ്ട്രല്‍...
- Advertisement -

EDITOR PICKS