സ്റ്റാഫ് റിപ്പോർട്ടർ
ഇനിപ്രളയ സെസും.കേരളത്തിന് രണ്ട് വർഷത്തേക്ക് അധിക നികുതി.
ഓഗസ്റ്റ് ഒന്ന് മുതൽ പ്രളയ സെസ് നിലവിൽ വന്നു.അഞ്ച് ശതമാനത്തിലേറെ ജി.എസ്.ടിയുള്ള ഉത്പന്നങ്ങളിലും സേവനങ്ങളിലും രണ്ട് വർഷത്തേക്കാണ് അധിക നികുതി ഏർപ്പെടുത്തിയിട്ടുള്ളത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്തുന്നതിനായാണ്...
പനി പടരുന്നു. ജാഗ്രത വേണം.
തലവേദന, ശരീരവേദന, തല ചുറ്റൽ ലക്ഷണങ്ങളോടെയുള്ള വൈറൽ പനിയാണ് ഇപ്പോൾ പടർന്നു പിടിക്കുന്നത്. മൂന്ന് ദിവസംകൊണ്ട് പനിമാറുമെങ്കിലും ഒരാഴ്ചയോളം കടുത്ത ക്ഷീണവും ശരീരവേദനയുമുണ്ടാകും. ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടൽ, ബ്രോങ്കോ ന്യുമോണിയ...
മദ്യപിച്ചവർ ഇനി ഊതിയാൽ പോര !
ഇനി ചെക്കിംഗ് നടത്തുമ്പോൾ ശ്വാസത്തിൽ മദ്യത്തിന്റെ മണമുണ്ടോ എന്നു നോക്കിയാൽ മാത്രം പോരാ.രക്തത്തിൽ മദ്യത്തിന്റെ അളവ് കണ്ടെത്താനുള്ള പരിശോധനയും അനിവാര്യമാണെന്നു ഹൈക്കോടതി. പൊതുസ്ഥലത്തു പാർക്ക് ചെയ്ത സ്വകാര്യ വാഹനത്തിലിരുന്നു മദ്യപിച്ചാലും...
രജിസ്റ്റർ മാര്യേജ് രഹസ്യമാക്കാനാവില്ല.
ആരുമറിയാതെ രഹസ്യമായി രജിസ്റ്റർ വിവാഹം കഴിക്കാമെന്ന് ഒരാളും ഇനി കരുതേണ്ട. കാര്യങ്ങളൊക്കെ പരസ്യമായ രഹസ്യമാകുകയാണ്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുന്നവരുടെ ഫോട്ടോയും അഡ്രസും ഉൾപ്പടെയുള്ള വിവരങ്ങള്‍ ഇനി...
പണം കായ്ക്കുന്ന പപ്പായ.
പപ്പായ കൃഷിയിലൂടെ ഒരേക്കറിൽനിന്ന് ഒരുമാസം പതിനയ്യായിരം രൂപ മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ വരുമാനമുണ്ടാക്കാം. പപ്പായക്കറയാണ് ഇവിടെ താരം.തമിഴ്നാട്ടിലും കർണാടകത്തിലും പരീക്ഷിച്ച് നൂറുമേനി വിളവും ലക്ഷങ്ങളുടെ വിപണി മൂല്യവും...
വില്ലേജ് ഓഫീസുകളിൽ എ.ടി.എം. കാർഡുപയോഗിച്ച് നികുതി അടയ്ക്കാം.
വില്ലേജ് ഓഫീസുകളിൽ ഇനി സ്വൈപ്പിംഗ് മെഷീനും. സർക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകൾ പണമായാണ് ഇതുവരെ സ്വീകരിച്ചിരുന്നത്. വില്ലേജ് ഓഫീസർ കൈവശംവെക്കുന്ന പണതിന് പരിധിയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാനാവാറില്ല....
മോദി എന്തിന് കാട് കയറി?
പ്രശസ്ത ടിവി പരിപാടി മാൻ വേഴ്സസ് വൈൽഡിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാൻ വേഴ്സസ് വൈൽഡ് അവതാരകൻ ബിയർ ഗ്രിൽസാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബിയർ ഗ്രിൽസിനൊപ്പം ചങ്ങാടത്തിലൂടെയും...
എന്തിനാണ് ഡോക്ടർമാർ ഇങ്ങനെ എഴുതുന്നത്?
അലോപ്പതി ഡോക്ടര്‍മാരുടെ കുറിപ്പടി ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. മിക്കവാറും എഴുത്ത് തൊട്ടടുത്തുള്ള ചില മരുന്ന് കടക്കാർക്ക് മാത്രമേ വായിച്ചെടുക്കാനാവൂ!!! ഇംഗ്ലീഷിലെങ്കിലും കോഡ് രീതിയിലുള്ള ഈ കുറിപ്പടിക്ക് മുമ്പില്‍ ആംഗലേയ...
പെട്രോൾ പമ്പുകളിൽ ഈ സേവനങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ?
നാഷണൽ ഹൈവേകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന പെട്രോൾ പമ്പുകളിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം നിർബന്ധമാണ്. പെട്രോള്‍ പമ്പുകളില്‍ മിക്കതിലും ഫ്രീ ടോയ്‌ലറ്റ്, ഫ്രീ എയര്‍, ഫ്രീ വാട്ടര്‍ എന്നെഴുതിയ ഒരു...
ആൻറിബയോട്ടിക് കഴിക്കേണ്ടി വരുമ്പോൾ…
ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടാകുമ്പോഴാണ് ആന്റി ബയോട്ടിക് നിര്‍ദ്ദേശിക്കുന്നത്. അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് ഇഞ്ചക്ഷനായും, ഗുളികയായുമൊക്കെയുള്ള ആന്റി ബയോട്ടിക്കുകളാണ് ഡോക്‌ടര്‍മാര്‍ കുറിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍...