Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കറൻറ് ചാർജ് ഷോക്കടിക്കാതിരിക്കാൻ…

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈദ്യുതി ബിൽ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. ഇസ്‌തിരി ഇടുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം… വൈദ്യുതി ബിൽ കൂടാനുള്ള പ്രധാന കാരണം അയേൺ ബോക്സാണ്.ആഴ്ചയിൽ ഒരു...

ഉദ്യോഗസ്ഥർ അറിയുവാൻ… സൂരജിന് പഠിക്കരുത്. പാഠമാണ്!!!

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത് എല്ലാവരും അറിഞ്ഞു കാണും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ സൂരജ്...

ഒരുതവണ ചാര്‍ജ് ചെയ്‌താല്‍ 452 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.ഇന്ത്യയിലെ ആദ്യ ഇലക്‌ട്രിക് എസ്.യു.വി...

25ലക്ഷം രൂപ മുടക്കിയാല്‍ ഹ്യൂണ്ടായ് കോനയെന്ന പ്രീമിയം കോംപാറ്റ് ക്രോസ് ഓവറിനെ സ്വന്തമാക്കാം. ക്രെറ്റയുടെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണമെങ്കിലും ഏതൊരു ആഡംബര കാറിനെയും വെല്ലുന്ന സുഖസൗകര്യങ്ങള്‍ അടങ്ങിയതാണ് കോനയുടെ ഇന്റീരിയര്‍....

ഒരേ ഭക്ഷണം. വില പലവിധം.ആരുണ്ട് ചോദിക്കാൻ?

ഒരേ ഭക്ഷണ സാധനത്തിന് പല ഹോട്ടലുകളിൽ പല വില. പലയിടത്തും ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വിലയാണ്. ഇതുമൂലം ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കൃത്യം പൈസയുമായി ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിൽ കയറുന്നവർ...

നാണമില്ലാതെ നികുതി വെട്ടിക്കുന്നവർ – ഒരു പോണ്ടിച്ചേരി കഥ.

പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ നിര വധിയാണ്. ഒരു വേള നിയമം പിടിമുറുക്കിയപ്പോൾ ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധിയാളുകൾ കുടുങ്ങിയിരുന്നു. ഇവരിൽ പലരും കോടതി കയറി....

മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ: ഉപതെരഞ്ഞെടുപ്പ് വരുന്നു.

ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കലുകള്‍ ആരംഭിച്ചു. മഞ്ചേശ്വരം, പാല മണ്ഡലങ്ങളില്‍ പി.ബി. അബ്ദുള്‍ റസാഖിന്റേയും കെ.എം. മാണിയുടേയും നിര്യാണത്തെ തുടര്‍ന്നും എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ്...

ഈ മന്ത്രിമാരെന്താ ഇങ്ങനെ?

ഈ മന്ത്രിമാര്‍ക്കിതെന്തു പറ്റി… ചിലയിടത്ത് മുഖ്യന്‍.. ചിലയിടത്ത് മണി.. ഇപ്പോള്‍ കെ.ടി. ജലീലും! പെരുമാറ്റത്തിന്റെ രീതി കൊണ്ട് ഏറെ ചീത്തപ്പേരുണ്ടാക്കിയ മുഖ്യനും മന്ത്രി എം.എം. മണിക്കും ശേഷം ഇപ്പോള്‍...

പരസ്യം പതിച്ച കാരിബാഗിന് നമ്മളെന്തിന് പണം നൽകണം.നിർത്തണം ഈ പകൽക്കൊള്ള.

ഷോപ്പിംഗ് മാൾ, സൂപ്പർ മാർക്കറ്റ്, തുണിക്കട, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും സാധനം വാങ്ങിയ ശേഷം ബിൽ അടിക്കുമ്പോൾ അതിൽ നമ്മൾ വാങ്ങാത്ത ഒരു സാധനത്തിന് കൂടി വില ചേർത്തിട്ടുണ്ടാകും. കവറിന്റെ...

മദ്യവിൽപനശാലകളിലെ തട്ടിപ്പ്.കുടിയൻമാരെ ഇങ്ങനെ പറ്റിക്കാമോ….

മദ്യം വാങ്ങാൻ ഔട്ട്ലെറ്റുകളിൽ പോകുന്നവർക്ക് പരമാവധി വേഗത്തിൽ സാധനം വാങ്ങി മടങ്ങാനാണ് താത്പര്യം. ചിലപ്പോൾ ചോദിച്ച ബ്രാൻഡാവില്ല കിട്ടുക. ചിലപ്പോൾ ബില്ലിലെ തുക യഥാർത്ഥ വിലയേക്കാൾ മാറ്റമുണ്ടാകും. പലരും...

കെസ്ഇബിക്ക് പ്രിയം പാവങ്ങളെ പിഴിയാൻ. പിരിഞ്ഞ് കിട്ടാനുള്ളത് കോടികൾ.

ബോർഡിന്റെ കടം കുറക്കുന്നതിനാണ് നിരക്ക് വർധിപ്പിക്കുന്നത്.7400 കോടി രൂപയാണ് ഇപ്പോഴത്തെ കടം. ഇതേ സമയം ലോഡ് ഷെഡ്ഡിങ്ങിനും സാധ്യതയുണ്ട്. .മഴ ലഭ്യത കുറഞ്ഞതിനാലാണിത്. വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ കാണിക്കുന്ന...
- Advertisement -

EDITOR PICKS