സ്റ്റാഫ് റിപ്പോർട്ടർ
അങ്ങ് മന്ത്രിയാണ്. മറക്കരുത്.
പോലീസിന്റെ അതിക്രമത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകന്റെ മൈക്കിന് മുന്നിൽ നീട്ടിത്തുപ്പി അശ്ലീല ആംഗ്യം കാണിച്ച മന്ത്രിയുടെ ദൃശ്യം കാണാത്തവരുണ്ടാവില്ല. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാൻ മന്ത്രി എം.എം.മണി...
ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനിൽ മരിച്ചതെങ്ങിനെ? ലണ്ടനിൽ മരിച്ചത് രണ്ട് മക്കൾ.
ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താല്‍ അല്‍ ഖാസിമിയുടേത് അസ്വാഭാവിക മരണമെന്ന് റിപോര്‍ട്ട്. 39 വയസുള്ള ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ലെന്ന്...
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണമിടപാടുകള്‍ ഇനി മുതല്‍ കൂടുതല്‍ ആദായകരം.
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ ആദായകരമാകുന്നു. എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, എന്നീ ഉപാധികള്‍ വഴിയുള്ള ഇടപാട് സൗജന്യമാക്കി കൊണ്ടുള്ള റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് പ്രാബല്യത്തിലായി. അതേ...
ഇന്ത്യയിൽ ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സ്.
രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇനി ഏകീകൃതസ്വഭാവമുള്ള ഡ്രൈവിങ് ലൈസന്‍സുകളായിരിക്കും നല്‍കുക. ഇതിനായി പുതിയ നിയമഭേദഗതികള്‍ കൊണ്ടുവരാനാണ് ഒരുങ്ങുന്നത്. വാഹനം...
മൂന്നു കൊല്ലം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് ടിക്ടോകില്‍;കയ്യോടെ പിടികൂടി ഭാര്യ.
മൂന്ന് വര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ ടിക്ടോക് വഴി തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് വില്ലുപുരം സ്വദേശി ജയപ്രദ. ഇവരുടെ ഭര്‍ത്താവ് കൃഷ്ണഗിരി സ്വദേശിയായ സുരേഷ് 2016ല്‍ ആരോടും പറയാതെ ഒരു...
ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഇതിനൊന്നും പണം കൊടുക്കേണ്ട.
ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ എന്തെല്ലാം ആക്‌സസറീസ് സൗജന്യമായി ലഭിക്കും എന്നതിനെക്കുറിച്ച് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല. ചില വാഹനനിര്‍മ്മാതാക്കള്‍ സൗജന്യമായി നല്‍കുന്ന ആക്‌സസറീസിന് മറ്റ് ചില കമ്പനികള്‍...
ആശാ ശരത്തിനെ കൊലവിളിച്ച് സോഷ്യൽ മീഡിയ.
നര്‍ത്തകിയായും നടിയായും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ആശാ ശരത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ട് പരിചയിച്ച മുഖം. എന്നാല്‍ കഴിഞ്ഞ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഫേസ്ബുക്ക് ലൈവ്...
കുളത്തിൽ നിന്ന് വിഗ്രഹമെടുത്തു. വരദരാജപെരുമാൾ ദർശനം നൽകി.നാൽപത് വർഷത്തിന് ശേഷം…
കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ 40 വർഷം കൂടുമ്പോൾ മാത്രമുള്ള പ്രതിഷ്ഠാദർശനം തുടരുന്നു. 48 ദിവസം നീളുന്ന ദർശനം 2019 ഓഗസ്റ്റ് 17 വരെയുണ്ടായിരിക്കും. 12 അടി ഉയരമുള്ള വിഗ്രഹം...
ജ്യോത്സ്യൻ പറഞ്ഞു.ജീവജ്യോതിയെ കണ്ണ് വെച്ചു. ദോശ രാജാവ് ശരവണ ഭവൻ രാജഗോപാലിന് ശിഷ്ടകാലം ജയിൽ.
രാജ്യത്തിനകത്തും പുറത്തും ദോശ രാജാവായി വിലസിയ ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഖലയുടെ ഉടമ പി രാജഗോപാല്‍ ഇനി ജയിലിലേക്ക്. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രാജഗോപാലിനെതിരായ വിധി സുപ്രിംകോടതി കൂടി...
ട്രെയിന്‍ ബോഗികളിലെ രഹസ്യകോഡുകൾ.
ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ഇനി പറയുന്നത്. നാമെല്ലാം കോച്ചുകളുടെ നമ്പര്‍ നോക്കിയാവും ട്രെയിനുകളിലെ റിസര്‍വ് കമ്പാര്‍ട്മെന്‍റുകളില്‍ കയറുക. ഉദാഹരണത്തിന് S1 ,...













