സ്റ്റാഫ് റിപ്പോർട്ടർ
വിമാന ടിക്കറ്റ് കുറഞ്ഞ ചിലവിൽ എടുക്കാം…
ഒന്ന് മനസ്സ് വെച്ചാൽ കുറഞ്ഞ ചെലവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. കുറഞ്ഞത് ഒന്നു രണ്ട് മാസം മുൻപേ എങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതാകും ഉചിതം. വാരാന്ത്യ ദിവസങ്ങളിലും...
സ്ഥിരമായി ലിപ്സ്റ്റിക്ക് ഉപയോഗിക്കാറുണ്ടോ?
വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ലിപ്സ്റ്റിക് ഇടുക.പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധിക നേരം നീണ്ടു നില്‍ക്കില്ല....
വീട്ടിലെ ചൂട് കുറയ്ക്കാം…
വേനൽമഴ പെയ്തിട്ടും ചൂടിനൊരു കുറവുമില്ലെന്നാണ് മിക്കവരുടെയും പരാതി. എ.സിയും ഫാനുമൊന്നും ഉണ്ടായിട്ടും ചൂടു കുറയ്ക്കാൻ പിന്നെയും വഴികൾ തേടുന്നവരുണ്ട്. അത്തരക്കാർക്ക് ലളിതമായ ഒരു വഴിയിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാവുന്നതാണ്. അതിനായി...
സ്വർണവില – ഏറ്റക്കുറച്ചിൽ ഇങ്ങനെ…
അന്താരാഷ്ട്ര വിപണയിലെ ചലനങ്ങൾക്കനുസരിച്ചാണ് രാജ്യത്തെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ നിശ്ചയിക്കുന്നത്. എന്നിരുന്നാലും ഡൽഹി, മുംബൈ, കേരളം, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഓരോ ദിവസവും വ്യത്യസ്ത നിരക്കുകളാണ് സ്വർണത്തിന് ഈടാക്കുന്നത്. കേരളത്തിലുള്ളതിനേക്കാൾ വിലക്കുറവാണ് മുംബൈയിലും...
രണ്ട് ബാങ്ക് അക്കൗണ്ടിന് ഒരു ഡെബിറ്റ് കാര്‍ഡ് മതി!
വീർത്ത വയറുപോലെയാണ് പലരുടെയും പേഴ്സുകൾ. പേഴ്സുകളുടെ വണ്ണം കുറയ്ക്കുന്നതിനും കനം കുറയ്ക്കുന്നതിനും വഴിയുണ്ട്.
ബാങ്കുകൾ, പ്രത്യേകിച്ച് ഇൻഡസിൻഡ് ബാങ്ക്, യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ...
“ചരിത്രശേഷിപ്പുകളുടെ ഹംപിയിലേക്ക് ഒറ്റക്ക് ഒരു ബൈക്ക് യാത്ര “
വിവരണം: അഖിൽ എസ് നായർ
രാമായണത്തിലെ കിഷ്‌കിന്ധയാണ് ഹംപിയാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനാറാം നൂറ്റാണ്ട് വരെ വിജയനഗര രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന...
കരിങ്കോഴി ചില്ലറക്കാരനല്ല.
കരിങ്കോഴി കർഷകർക്കും സൗന്ദര്യസംരക്ഷകർക്കും ആരോഗ്യകാര്യത്തിൽ ശ്രദ്ധപുലർത്തുന്നവർക്കും ഒരു പോലെ പഥ്യം.
മുട്ട, കോഴിക്കുഞ്ഞ്, മാംസം എന്നിവയ്ക്കുള്ള വൻ ഡിമാൻഡ്, ഏറെക്കുറെ സാധാരണ കോഴിക്ക് സമാനമായ പരിചരണം, പതിൻമടങ്ങ് ലാഭം തുടങ്ങിയ...
യുഎഇയിൽ മദ്യപിക്കുന്നവർ അറിയാൻ…
മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് കര്‍ശനമായ നിബന്ധനകളാണ് യുഎഇയിലുള്ളത്. ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്.
കുണ്ഡലിനി ശക്തി എന്നത് സത്യമാണോ?
യോഗാസനപ്രകാരം ഏതൊരു വ്യക്തിയിലുമുള്ള ശക്തിയാണ് കുണ്ഡലിനി എന്നാണ് സങ്കൽപം. സാധാരണ വ്യക്തികളിൽ മൂലാധാരത്തിൽ കുണ്ഡല(ചുരുൾ) രൂപത്തിൽ സുഷുപ്തിയിലിരിക്കുന്ന സർപ്പിണിയായാണ് കുണ്ഡലിനിയെ യോഗ ശാസ്ത്രകാരന്മാർ വിശദീകരിക്കുന്നത്.
ക്രമമായ...
വന്ധ്യതയിലേക്ക് നയിക്കുന്ന കാരണങ്ങള്‍…
പുതിയ തലമുറയിൽ വന്ധ്യത കൂടിവരുന്നെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ അമിതോപയോഗം, വൈകിയുള്ള വിവാഹം, ഏനെനേരം തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി, പുകവലി, മദ്യപാനം, മാനസികസമ്മർദം എന്നിവയും കാരണങ്ങളാണ്. എങ്കിലും മുൻകാലങ്ങളെ...