സ്റ്റാഫ് റിപ്പോർട്ടർ
ടിഷ്യു പേപ്പര്‍, സൂക്ഷിച്ച് ഉപയോഗിക്കാം.
വളരെ നേർത്തതും കൂടുതൽ നനവ് ഒപ്പാവുന്നതുമായ കടലാസ്സാണ് ടിഷ്യു പേപ്പർ. ടിഷ്യു എന്ന് മാത്രവും പറയാറുണ്ട്. പേപ്പർ പൾപ്പ് പുനരുപയോഗത്തിലൂടെയാണ് ടിഷ്യുവിലധികവും നിർമ്മിക്കപ്പെടുന്നത്. തൂക്കക്കുറവ് , ഘനകുറവ്, തെളിച്ച...
അറിഞ്ഞ് പരിപാലിക്കാം വളര്‍ത്തു നായ്ക്കളെ…
വ്യത്യസ്തമായ നാനൂറോളം നായ ജനുസ്സുകൾ (breeds) ലോകത്തിലുണ്ട്. ശരീര ഘടനയിലും, പാരമ്പര്യ ഗുണത്തിലുമുള്ള സവിശേഷതകൾ മൂലം ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത ചില ജനുസ്സുകൾക്ക് കൂടുതലാണ്. അതിനാൽ ഇനമനുസരിച്ചുള്ള പരിപാലനം ഇവയ്ക്ക്...
ദേശീയ പാർട്ടി പദവി നഷ്ടമാകുമോ എന്ന ആശങ്കയിൽ സിപിഎമ്മും സിപിഐയും…
ഇന്ത്യയിലെ ഒരു പാര്‍ട്ടിയ്ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നതിന് മൂന്ന് തരം മാനദണ്ഡങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
മൂന്ന് സംസ്ഥാനങ്ങളില്‍...
വോട്ട് ചെയ്യാം ഇങ്ങനെ…
പോളിങ് ബൂത്തിലെത്തുന്ന സമ്മതിദായകൻ ആദ്യമെത്തുന്നത് ഒന്നാം പോളിങ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷമാണ് വോട്ടിങിന്റെ നടപടിക്രമങ്ങൾ ആരംഭിക്കുക. രണ്ടാം പോളിങ്ങ് ഉദ്യോഗസ്ഥനാണ് സമ്മതിദായകന്റെ ഇടതുകയ്യിലെ ചൂണ്ടാണി...
ഒരു വട്ടമെങ്കിലും പോവണം.നിലമ്പൂർ റെയിൽപാതയിലൂടെ…
‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് ‘ എന്ന ചിത്രത്തിലെ അതിമനോഹരമായ റെയില്‍വേ സ്റ്റേഷന്‍ ഓര്‍മയില്ലേ? ആന്ധ്രാപ്രദേശിലോ കര്‍ണാടകയിലോ ആണെന്നു നമ്മൾ തെറ്റിദ്ധരിച്ച അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍.
മീനിന് തീ വില. മീൻ കിട്ടാനുമില്ല. കാരണം കടൽക്കൊള്ള…
കടലില്‍ നിന്നും വളര്‍ച്ചയെത്താത്ത ചെറുമീനുകളെ അരിച്ചുവാരുന്ന സംഘം പിടിമുറുക്കിയതോടെ മത്സ്യമേഖല പ്രതിസന്ധിയിലാണ്.
കൊടുംചൂടില്‍ സ്വതവേ മത്സ്യലഭ്യതയിൽ വന്‍ കുറവുണ്ടായിട്ടുണ്ട്.
ഇതിന് പുറമേ
ലാഭേച്‌ഛയോടെ കടന്നുവന്ന പുത്തന്‍ കുത്തകകകള്‍ കടല്‍...
രണ്ട് കോടി രൂപ വേണ്ട. നിലപാടിലുറച്ച് സായ് പല്ലവി.
അമിതമായി മേക്കപ്പ് ഉപയോഗിക്കാത്ത നടിയാണ് സായ് പല്ലവി. തന്റെ മുഖത്തെ കുരുക്കള്‍ മറയ്ക്കാതെ തന്നെയാണ് സായ് പല്ലവി വെള്ളിത്തിരയിൽ എത്താറുള്ളത്. സാമൂഹ്യമാധ്യമങ്ങളിൽ മിക്കവാറും മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുമുള്ളത്. അതിനിടയിൽ...
ജെറ്റ് എയർവേയ്സിന് ചിറകറ്റത് ഇങ്ങനെ…..
രാജ്യത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളിലൊന്നായിരുന്നു ജെറ്റ് എയർവെയ്സ്. സമയനിഷ്ഠയുടെ കാര്യത്തിലും നിലവാരത്തിലും മുന്നിട്ടുനിന്നു.രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായിരുന്നു ഏതാനും മാസങ്ങൾക്കു മുമ്പുവരെ ജെറ്റ് എയർവെയ്സ്. ഒടുവിൽ, പ്രതിസന്ധിയിൽ പെട്ട് പ്രവർത്തനം...
അത്ഭുതം തന്നെ ‘ഐൻ ദുബായ്’.
കടലിനോടു ചേർന്നുകിടക്കുന്ന ദുബായിയുടെ മനോഹരമായ നഗരക്കാഴ്ചകൾ സന്ദർശകർക്ക് സമ്മാനിച്ച് ഐൻ ദുബായ് അടുത്ത വർഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്‌സർവേഷൻ വീലാണ് ഐൻ ദുബായ്.
ഇടിമിന്നൽ വരുന്നു. കരുതൽ വേണം…
ഇടിമിന്നല്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍, മിന്നലേറ്റാലുള്ള പ്രഥമ ശുശ്രൂഷ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ അറിയാം.