സ്റ്റാഫ് റിപ്പോർട്ടർ
യോഗ ശീലിക്കുന്നത് നല്ലതാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്
ദൈനംദിന ജീവിതശൈലിയിൽ യോഗ ഉൾപ്പെടുത്തുന്നത് ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗ്ഗമാണെന്ന് വീണ്ടും പഠനം. വിവിധ പഠനങ്ങൾ അനുസരിച്ച്, വിവിധ യോഗ പോസുകൾ പതിവായി പരിശീലിക്കുന്നത് രോഗപ്രതിരോധ ശേഷി...
ദേഷ്യം കൂടുതലാണോ?; നിയന്ത്രിച്ചില്ലെങ്കില്‍ പക്ഷാഘാതം
പക്ഷാഘാതത്തെ അതിജീവിച്ച 11 പേരില്‍ ഒരാള്‍ക്കെങ്കിലും അതിനു തൊട്ടു മുന്‍പുള്ള ഒരു മണിക്കൂറില്‍ ദേഷ്യം പോലെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന പഠനം...
ഓല സ്‌കൂട്ടര്‍ വിതരണത്തിന് തുടക്കമായി; എന്നാല്‍ ഫീച്ചറുകള്‍ ഇനിയും വൈകും
പല പ്രാവശ്യം പ്രഖ്യാപിക്കുകയും അവസാന നിമിഷം മാറ്റിവയ്ക്കുകയും ചെയ്ത ശേഷം ഓല ഇലക്ട്രിക്കിന്റെ എസ് വണ്‍, എസ് വണ്‍ പ്രോ വൈദ്യുത സ്‌കൂട്ടറുകള്‍ ഉപയോക്താക്കള്‍ക്കു...
പ്രസവശേഷമുള്ള അമിതവണ്ണം; കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ പിന്തുടരുക
ഗര്‍ഭവും പ്രസവവും സ്ത്രീയുടെ ശരീരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പ്രസവശേഷം ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഉറക്കക്കുറവ്, സ്‌ട്രെച്ച് മാര്‍ക്കുകള്‍, അമിതവണ്ണം, സമ്മര്‍ദ്ദം, പുറം വേദന...
ശബ്ദ സന്ദേശങ്ങള്‍ക്ക് പ്രിവ്യു; പുതിയ സവിശേഷതയുമായി വാട്‌സ്ആപ്
ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്. ഇതില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍ (Voice Message). ഇന്നത്തെക്കാലത്ത് വാട്ട്‌സ്ആപ്പിന്റെ ഈ ഫീച്ചര്‍...
ഒരു രൂപയ്ക്ക് പ്രീപെയ്ഡ് പ്ലാന്‍; അതിശയിപ്പിക്കുന്ന പ്ലാനുമായി ജിയോ
ടെലികോം കമ്പനികള്‍ തമ്മില്‍ മത്സരം മുറുകുകയാണ്. ഇതിനിടെ, ഞെട്ടിക്കുന്ന പ്ലാനുമായി ജിയോ രംഗത്ത്. ഒരു രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് പുതുതായി അവതരിപ്പിച്ചത്. 30 ദിവസം...
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി ആപ്പിള്‍
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍. ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ 'ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്' കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ...
ഒമിക്രോണും സാധാരണ കൊവിഡ് ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം
വൈറസ് വകഭേദങ്ങൾ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും രോഗതീവ്രതയിലുമെല്ലാം നേരിയ വ്യത്യാസങ്ങൾ വരാറുണ്ട്. അത്തരത്തിൽ ഒമിക്രോണിന്റെ കാര്യത്തിലും ലക്ഷണങ്ങളിൽ വ്യതിയാനമുണ്ട്.ൂ
ഇതുവരെ കിട്ടിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച്...
നിരക്കുകള്‍ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്
മുഖ്യ എതിരാളിയായ ആമസോൺ പ്രൈം നിരക്കുകൾ അൻപതു ശതമാനത്തോളം വർധിപ്പിച്ചതിനു പിന്നാലെ പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെ നിരക്കുകൾ കുറച്ചു. മൊബൈൽ പ്ലാൻ 199ൽനിന്ന് 149 ആയും...
ഹാക്കിങ്ങ് ഭീഷണിയുടെ പശ്ചാതലത്തില്‍ ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്
ഗൂഗിള്‍ ക്രോം ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. കേന്ദ്ര ഐടി വകുപ്പിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയത്. ഗൂഗിള്‍...