സ്റ്റാഫ് റിപ്പോർട്ടർ
ഡെൽറ്റ വകഭേദം ചെറുക്കാൻ വഴികളുമായി പഠന റിപ്പോർട്ട്
ഡെൽറ്റ വകഭേദം ചെറുക്കാൻ വഴികളുമായി പഠന റിപ്പോർട്ട്. മുമ്പുണ്ടായിരുന്ന കോവിഡ് വകഭേദങ്ങളെക്കാൾ 30 മുതൽ 70 ശതമാനം വരെ അധിക വ്യാപന ശേഷി ഉള്ളതാണ് ഡെൽറ്റ വേരിയന്റ് എന്നാണ് പഠനത്തിൽ...
ഫേസ്ബുക്കിന് പുതിയ പേരോ? പേരുമാറ്റം വരുന്നതായി റിപ്പോർട്ടുകൾ
ടെക് ഭീമൻ ഫേസ്ബുക്ക് പുതിയ പേരിൽ റീബ്രാൻഡിങ്ങിനൊരുങ്ങുന്നതായി റിപ്പോർട്ട്. പേരുമാറ്റത്തലേക്ക് ഫെയ്സ്ബുക്ക് കടക്കുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ദ വെർജ് റിപ്പോർട്ട് ചെയ്തു. ‘മെറ്റാവേഴ്സ്’ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ...
സ്മാർട്ട്‌ഫോണിലെ സ്വകാര്യവിവരങ്ങൾ; മുന്നറിയിപ്പുമായി ടെക് കമ്പനി
സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാഭീഷണി മുന്നറിയുപ്പുമായ ടെക് കമ്പനി. ചിത്രങ്ങൾ, കോൾ റെക്കോർഡിംഗ്, ടെക്‌സ്റ്റ് മെസേജുകൾ തുടങ്ങി സ്വകാര്യവിവരങ്ങൾ സ്‌പൈവയർ ചോർത്തിയേക്കുമെന്നാണ് കമ്പനി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ടെക് മേഖലയിൽ പ്രവർത്തിക്കുന്ന...
ജിയോ കുതിപ്പ് തുടരുന്നു; തൊട്ടുപിന്നിൽ എയർടെൽ
പ്രമുഖ ടെലികോം കമ്പനിയായ ജിയോ മൊബൈൽ സേവനരംഗത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓഗസ്റ്റിൽ 6.49 ലക്ഷം മൊബൈൽ വരിക്കാരെയാണ് ജിയോ പുതുതായി ചേർത്തത്. തൊട്ടുപിന്നിലായി എയർടെലും ഉണ്ട്. എയർടെലിന് ഇക്കാലയളവിൽ...
ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് 500 രൂപ വര്‍ദ്ധിപ്പിച്ചു
പ്രൈം മെമ്പര്‍ഷിപ്പ് ചാര്‍ജ് കുത്തനെ കൂട്ടി ആമസോണ്‍. വാര്‍ഷിക ചാര്‍ജ് 500 രൂപയാണ് ഉയര്‍ത്തിയത്. ത്രൈമാസ, പ്രതിമാസ ചാര്‍ജുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
വാര്‍ഷിക മെമ്പര്‍ഷിപ്പ് ചാര്‍ജ് നിലവില്‍...
പുതിയ ഫീച്ചറുമായി ഹീറോ; എക്‌സ്ട്രീം 160 ആറിന്റെ സ്റ്റെൽത് എഡിഷൻ
ജനപ്രിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിൻറെ പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 160 ആർ. ബൈക്കിൻറെ സ്റ്റെൽത് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഡൽഹിയിൽ 1.16 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം...
അസ്ഥിക്ഷയത്തെ ശ്രദ്ധിക്കാം
ഇന്ന് ഒക്ടോബർ 20, ലോക അസ്ഥിക്ഷയ ദിനമാണ്. ശരീരത്തിലെ അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുകയും പിന്നീട് പൊട്ടിപ്പോകുകയും ചെയ്യുന്ന ഓസ്റ്റിയോപോറോസിസ് (osteoporossi ) അഥവാ അസ്ഥിക്ഷയം എന്ന രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ...
പുതിയ സ്മാർട്ട് ഫോണുമായി ‘നത്തിങ്’
വൺപ്ലസിൽ നിന്നും പടിയിറങ്ങിയ മുൻ സിഇഒ കാൾ പേ ആരംഭിച്ച കമ്പനി 'നത്തിങ്' പുതിയ ഫോൺ നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2022 ഓടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത. ഭാവി ടെക്...
പ്രതികൂല സാഹചര്യം; ലിങ്ക്ഡ് ഇൻ ചൈനീസ് പതിപ്പ് നിർത്തുന്നു
ചൈനയിലെ പ്രവർത്തന സാഹചര്യവും അമിത നിയന്ത്രണങ്ങളും കാരണം മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കരിയർ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇൻ നിർത്താനൊരുങ്ങി കമ്പനി. ലിങ്ക്ഡ്ഇനിലെ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് മോഹക് ഷ്രോഫ്...
പൗരന്മാരുടെ വിവരങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാം; പുതിയ നയവുമായി കർണാടക
സർക്കാർ ശേഖരിക്കുന്ന പൊതുജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ കൈമാറാൻ കഴിയുന്ന നയംനടപ്പിലാക്കാനൊരുങ്ങി കർണാടക. കാര്യക്ഷമതയുള്ള ഭരണ സംവിധാനത്തിന് വേണ്ടി ഡിജിറ്റലൈസേഷൻ പ്രോത്സഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സർക്കാർ...