മനീഷ ലാൽ
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി;
തൃശൂർ ജില്ലയില്‍ നാളെ (2/08/22)വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല.ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ(ചൊവ്വ) അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം...
രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം തൃശ്ശൂരിൽ.
തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചു.
യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി...
കുടംപുളി ആളത്ര നിസ്സാരക്കാരനല്ല. അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്നു
കുടംപുളി മലയാളികള്‍ക്ക് സുപരിചിമായ ഈ ഫലം ഔഷധമായും ആഹാരമായും ഉപയോഗിച്ച് വരുന്നുണ്ട്. ഗാര്‍സിനിയ കംബോജിയ എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം.എന്നാല്‍ മരപ്പുളി, പിണംപുളി, വടക്കന്‍പുളി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന നമ്മുടെ...
സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്തെന്ന് അറിയാം
കഴുത്തിലെ കശേരുക്കളുടെയും ഡിസ്കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെര്‍വിക്കല്‍ സ്പോണ്ടിലോസിസ്.കഴുത്തിലെ സന്ധികളുടെ തേയ്മാനം 25 മുതല്‍ 30 വയസ്സില്‍ തന്നെ കണ്ടു തുടങ്ങാം. 60 വയസ്സ് കഴിഞ്ഞ 90...
സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്.കാലാവസ്ഥാ വകുപ്പ് കനത്ത മഴയ്ക്കുള്ള സാധ്യത അറിയിച്ചതിനെ തുടർന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് ജില്ലകള്‍ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ...
തൊഴിലുറപ്പ് പദ്ധതി. ഒരേ സമയം 20ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരേ സമയം 20ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.10.5 കോടി തൊഴില്‍...
പാല്‍ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
പാല്‍ കുടിക്കാന്‍ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ട്. എന്നാല്‍ ചിലയാളുകള്‍ ഒരുപാട് പാല്‍ കുടിക്കാറുണ്ട്.പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. കൂടാതെ നല്ല ഉറക്കം കിട്ടാനും പാല്‍ സഹായിക്കാറുണ്ട്. പാലിനോടൊപ്പം...
മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേന ഒഴിവാക്കുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളില്‍ ഒന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ വിരമിക്കും.ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.മിഗ്-21 വിമാനം...
അമിതമായ പകലുറക്കം ആപത്ത്
ഒരാള്‍ രാത്രിയില്‍ കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് (Sleeping) വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.എന്നാല്‍ ചിലരെങ്കിലും ക്ഷീണം തോന്നുമ്പോൾ ദീര്‍ഘനേരം ഉറങ്ങാറുണ്ട്. എന്നാല്‍ പകല്‍സമയത്ത്...
വിദേശത്തു നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം..ഇന്ത്യയിൽപഠനം തുടരാം
കോവിഡ് പ്രതിസന്ധി മൂലം ചൈനയില്‍നിന്നും,യുദ്ധം നടക്കുന്ന യുക്രെയ്നില്‍നിന്നും മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍എംസി)
ജൂണ്‍...